Page 1 of 2 12 LastLast
Results 1 to 10 of 13

Thread: Friday Film House's Next! Rolling Soon!!!

  1. #1
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default Friday Film House's Next! Rolling Soon!!!



  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Booked......................

  4. #3
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Booked...................

  5. #4
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Booked................................

  6. #5
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Booked.........................

  7. #6
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Booked......................................

  8. #7
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Booked............................

  9. #8
    FK Citizen jumail pala's Avatar
    Join Date
    Feb 2012
    Location
    Al ain..
    Posts
    7,573

    Default

    ithu kottyam kunjachan thaney akum....

  10. #9
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Vijay Babu

    ഇക്കാലമത്രയും മികച്ച ഒരുപിടി ടെക്നീഷ്യൻസ് ഉൾപ്പെടെ നൂറിൽപ്പരം പുതുമുഖങ്ങൾക്ക് അവരുടെ ആദ്യ അവസരം നൽകിയ ഫ്രൈഡേ ഫിലിം ഹൗസ് ഞങ്ങളുടെ പത്താമത്തെ പ്രോജക്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ അഭിമാനത്തോടെ നിങ്ങൾക്കു മുമ്പിൽ അവതരിപ്പിക്കുകയാണ്.

    ‘ജൂൺ' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലും പരിചിതമായ നിങ്ങളുടെ പ്രിയതാരങ്ങളോടൊപ്പം, ഒരുപിടി പ്രതിഭാധനരായ പുതുമുഖങ്ങളെക്കൂടി മലയാളസിനിമയ്ക്ക് ഞങ്ങൾ സംഭാവന ചെയ്യുകയാണ്. സമാന്തരമായി പതിനൊന്നാമത്തെ പ്രോജക്ട് ഉടനെതന്നെ ആരംഭിക്കുന്നതും തുടർന്ന് നിങ്ങൾക്ക് അറിവുള്ളതുപോലെ കോട്ടയം കുഞ്ഞച്ചൻ 2, ആട് 3 എന്നീ പ്രോജക്ടുകളും ഉണ്ടായിരിക്കുന്നതാണ്.

    ഏറെ സർപ്രൈസുകളുളള 'ജൂൺ' ജൂലൈ 11 മുതൽ ഷൂട്ടിംഗ് ആരംഭിക്കുകയാണ്. എക്കാലത്തേയും പോലെ ഏവരുടെയും സ്നേഹസഹകരണങ്ങളും, പ്രാർത്ഥനകളും ഞങ്ങൾക്കൊപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.. After the super successful “ Angamaly diaries “ and Aadu -2 “ in 2017 , proudly presenting our first production of 2018 . Thank You God Bless :)

  11. #10
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •