Page 35 of 64 FirstFirst ... 25333435363745 ... LastLast
Results 341 to 350 of 634

Thread: ""PRETHAM 2"" : Ranjith Sankar - Jayasurya - Fun Pack Vacation Entertainer

  1. #341
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default



  2. Sponsored Links ::::::::::::::::::::Remove adverts
  3. #342
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


  4. #343

    Default

    Njan marykutty filmile athe tone pole thonni jayasurya sound..

  5. #344

  6. #345
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Quote Originally Posted by anupkerb1 View Post
    Satellite manga tholiyum vechulla profit ellam aaranu shradikunathu . Athu public ariyenda karyam ilaa
    Xmas Prakashan vs Achuthan ayirikkum
    Vs Ente Ummante Peru

    3um mikacha cinemakal onnumalla ...enkilum 3 inum familyjjidayilulla choice orupole aavum !!!!

    Sent from my vivo 1723 using Tapatalk

  7. #346
    FK Visitor
    Join Date
    Jul 2009
    Posts
    127

    Default

    Teaser kollaam...

  8. #347
    FK Visitor
    Join Date
    Jul 2009
    Posts
    127

    Default

    എന്ത് മാത്രം hatred ആണ് ഈ combo യോട് ഈ ഫോറത്തിൽ... :O
    സിനിമ ഒരു കച്ചവടം ആണ്...
    അവരുടെ previous films നോക്കൂ
    പുണ്യാളൻ അഗർബത്തീസ് - Superhit
    സുധി വാത്മീകം - Hit
    പ്രേതം - Superhit
    പുണ്യാളൻ 2 - Superhit
    മേരിക്കുട്ടി - ആവറേജ് ഹിറ്റ്

    ഫ്ലോപ്പ് എന്ന് പറയാവുന്ന ഒരു പടം പോലുമില്ല... നാലെണ്ണവും തിയേറ്ററിൽ തന്നെ profit ഉണ്ടാക്കി...
    ഇവരുടെ സിനിമകൾ ഒരു സാധാരണ പ്രേക്ഷകനെ തൃപ്തിപെടുത്തുന്നത് കൊണ്ടാണ് തിയേറ്ററിൽ ഓടിയത്... എന്ത് തട്ടിക്കൂട്ട് എന്ന് പറഞ്ഞാലും വിതരണക്കാർക്കും നിർമ്മാതാക്കൾക്കും തിയേറ്റർ കാർക്കും ലാഭം ഉണ്ടാക്കി കൊടുക്കുന്നുണ്ട്... ഒരു വർഷം എത്ര മലയാള സിനിമകൾ ഈ രീതിയിൽ രക്ഷപ്പെടാറുണ്ട് ?
    So, ഈ combo യെ ക്രൂശിക്കേണ്ട ഒരു കാര്യവും ഇല്ല... ഇവരുടെ സിനിമകൾ ഇഷ്ടം ഇല്ലെങ്കിൽ കാണണ്ട എന്ന് വെച്ചാൽ മതി... അത് കാണാൻ ഇഷ്ടമുള്ള ഒരുപാട് പേരുള്ളത് കൊണ്ടാണ് hit ആവുന്നത്...

    പിന്നെ ജയസൂര്യ ഒക്കെ എത്രയോ quality films ചെയ്തിട്ടുണ്ട്... Captain, Apothecary, Kumbasaram, Lukka Chuppi etc...
    ഇവിടെ ക്വാളിറ്റി പറഞ്ഞു പോസ്റ്റ്* ഇടുന്ന എത്ര പേര് ഇതൊക്കെ തിയേറ്ററിൽ പോയി കണ്ടു ??
    So, ഇത്രയ്ക്കു പുച്ഛിക്കാൻ ഒന്നുമില്ല... പ്രേതം 2 തിയേറ്ററിൽ ഓടും.. സംശയം വേണ്ട...

  9. #348

    Default

    Exactly....

  10. #349

  11. #350

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •