-
10-23-2019, 12:15 PM
#1341
-
10-23-2019, 12:15 PM
#1342
BIGIL FDFS TICKET BOOKING STARTED* ⚽
```PoDRa VeDiyA...
Oct : 25```
*Date : 25/10/2019*
*Time : 07.00 Am*
```For Ticket Contact```
*VIJEESH : 7736431461*
*VISHNU VJ : 7025406110*
*Amal : 9746548588*
*ALL KERELA THALAPATHY DR.VIJAY MAKKALE IYYAKKAM & WELFARE ASSOCIATION* ```TIRUR AREA COMMITTEE & POKKIRI GIRLS``` 【◆Malappuram VMI◆】
-
10-23-2019, 12:20 PM
#1343
"എന്ന നൻബൻസ് റെഡി അഹ്....
വളാഞ്ചേരി കാർത്തിക ഫിലിം സിറ്റിയിൽ
ഇപ്രാവശ്യം ഞങ്ങൾ (VMI) മലപ്പുറം ജില്ല കമ്മറ്റിയും, ദളപതി ഫാൻസ്* വളാഞ്ചേരി ഏരിയ കമ്മറ്റി നൻപൻസും &യൂത്ത് ഗേൾസും ചേർന്ന് BIGIL Fanshow ഷോ ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു.... !!
'ദളപതി വിജയ് 'ഞങ്ങളുടെ അണ്ണന്റെ നിർദ്ദേശ പ്രകാരം Bigil റിലീസിനോട് അനുബന്ധിച്ചു
No Flex No Cutouts Only Bigil With #Welfare.... ഫാൻഷോ ടിക്കറ്റ് ആവശ്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ... !!
VFC. കണ്ണൻ :7012795723,9809517208"
എന്ന നൻബൻസ് റെഡി അഹ്....
വളാഞ്ചേരി കാർത്തിക ഫിലിം സിറ്റിയിൽ
ഇപ്രാവശ്യം ഞങ്ങൾ (VMI) മലപ്പുറം ജില്ല കമ്മറ്റിയും, ദളപതി ഫാൻസ്* വളാഞ്ചേരി ഏരിയ കമ്മറ്റി നൻപൻസും &യൂത്ത് ഗേൾസും ചേർന്ന് BIGIL Fanshow ഷോ ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു.... !!
'ദളപതി വിജയ് 'ഞങ്ങളുടെ അണ്ണന്റെ നിർദ്ദേശ പ്രകാരം Bigil റിലീസിനോട് അനുബന്ധിച്ചു
No Flex No Cutouts Only Bigil With #Welfare.... ഫാൻഷോ ടിക്കറ്റ് ആവശ്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ... !!
VFC. കണ്ണൻ :7012795723,9809517208
-
10-23-2019, 12:21 PM
#1344
Kondotty kalpaka
Show time : 7 AM
-
10-23-2019, 12:24 PM
#1345
വളാഞ്ചേരി കാർത്തിക മൂവിസിൽ ദളപതി വിജയ്# ബിഗിൽ ..ഫാൻഷോ ഫുൾ ആയിരിക്കുന്നു .ഇനി കാർത്തിക ഫിലിം സിറ്റിയിൽ ഫാൻഷോ ടിക്കറ്റ് കൊടുത്തു കൊണ്ടിരിക്കുന്നു ആവശ്യം ഉള്ളവർ .call.9809517208.വിളിക്കുക
-
10-23-2019, 12:25 PM
#1346
-
10-23-2019, 12:25 PM
#1347
-
10-23-2019, 12:27 PM
#1348
-
10-23-2019, 12:27 PM
#1349
Bigil Fans show@ C Cinemas
@ccinemaschengannur
Screen
Chippy 4K 4.00 am Soldout
Chippy 4K 7.00 am Soldout
Chimmy 2K 4.00 am Soldout
.
.
.
.
Now booking open for Chirry 2K 4.00 am
and Chimmy 2K 7.00 am
-
10-23-2019, 12:28 PM
#1350
ബിഗിൽ സിനിമയുടെ വലിയ രീതിയിലുള്ള ആഘോഷങ്ങൾ ഒഴിവാക്കി 2.50 ലക്ഷം രൂപയ്ക്ക് ജീവകാരുണ്യ പ്രവർത്തനം നടത്തുവാൻ വിജയ് മക്കൾ ഇയക്കം #വർക്കല താലൂക്ക് കമ്മിറ്റിയുടെ പ്രവർത്തകർ തീരുമാനിച്ച വിവരം എല്ലാവരെയും സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു...... പ്രസ്തുത പരുപാടിയുടെ ഉദ്ഘാടനം കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ വി. ശശി നിർവഹിക്കും.......
പ്രസ്തുത പരിപാടിയിലേക്ക് നല്ലവരായ എല്ലാ നാട്ടുകാരെയും ക്ഷണിച്ചുകൊള്ളുന്നു. ..... ❤
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules