പ്രിത്വിരാജ് ആൻഡ് ലിസ്റ്റിൻ സ്റ്റീഫൻ പടം എടുത്തു മാക്സിമം വൈഡ് റിലീസ് ചെയ്യാതെ പണി കൊടുത്തു എന്ന്
പറയുന്ന കേരള വിജയ് ഫാൻസ്* മാജിക് ഫ്രെയിംസിന് എതിരെ കേരളത്തിലെ നിർമ്മാണ വിതരണ സംഘടനകൾ സഹകരിക്കില്ല എന്ന് പറഞ്ഞതിന് എതിരെ ഒന്നും പറയുന്നതായി കണ്ടില്ല ???
നിങ്ങളും ഇരട്ട താപ്പാണോ ?