Page 48 of 58 FirstFirst ... 384647484950 ... LastLast
Results 471 to 480 of 576

Thread: 🌟 Jallikattu 🌟 Streaming in Amazon Prime 🌟 Silver Peacock winner @ IFFI 🌟

  1. #471

    Default


    Quote Originally Posted by rinshad View Post
    Athippo ith maathram alla ella movies um nalla down aakum, expect cheythathinekaal ee 5 days vech jalikett nedi ini weekend onnu koode rush varum. Working days ilum 60% occupancy varannel athrekkum maaraka opinion varannam kura naalukalaayi angane oru movie vannit allel vacation ayirikkannam
    Targeted odience piller Alle college ok ullappo avar class cut cheythu padathinu kerum ennu thonnunnu

    Padam enthayalum hit akum ...mukalil pokumo ennu mathram nokkiya mathi...
    King is always king 🤴 ...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #472

    Default

    Multi heavy drop aanallo.. q okke kaali... sadharana ithu pole ulla films okke weekdays morning shows multiyil nalla aalu kerunna aanallo...

  4. #473

    Default

    Padam kandu.excellent film.climax oke marakam.
    LJP
    4.5/5

  5. #474

    Default

    Quote Originally Posted by arjunan View Post
    Multi heavy drop aanallo.. q okke kaali... sadharana ithu pole ulla films okke weekdays morning shows multiyil nalla aalu kerunna aanallo...
    Uvvaaa
    Working days IL day time idichu keraan pilleru pokilla...kaanandavar ithinodakam kandu..ini social media warriors mathrame kaanan undaavoo

  6. #475
    FK Addict bilal john's Avatar
    Join Date
    Oct 2016
    Location
    alappuzha
    Posts
    1,737

    Default

    #Jallikkattu 5 Days Kerala Boxoffice Collection Update :Gross : 6.89 CrShare : 3.29CrVerdict : Good Opening

  7. #476
    FK Addict rinshad's Avatar
    Join Date
    Aug 2015
    Posts
    1,464

    Default

    Q cinemas il pakka down anallo, pvr ,oberon okke evening pick up akunund. Still huge down thanne ann.

  8. #477

    Default

    ഇന്നലെ കണ്ടിരുന്നു....പടം കൊള്ളാം....പക്ഷേ വമ്പൻ സംഭവം ഒന്നുമല്ല..... technically movie is good...script kurach koodi nannakkanamayirunnu...

    3.25/5

    Sent from my RMX1921 using Tapatalk

  9. #478

    Default

    Nilambure yesterday gross ₹42120...
    King is always king 🤴 ...

  10. #479
    Genuine King GK's Avatar
    Join Date
    Apr 2006
    Location
    PALAKKAD
    Posts
    1,028

    Default

    എന്ത് കൊണ്ട്* ജെല്ലിക്കെട്ട്
    Theatre kozhikode cornation
    Date 09-10-2019
    Show time 9 Pm
    Status 60 percentage
    My opinion ഒരു രക്ഷയുമില്ല ലിജോ magic
    പേര്* സൂചിപ്പിക്കുന്നത് പോലെ തന്നെ Jellykettu ഒരു വിനോദം ആണെങ്കില്* ഈ പടത്തിൽ ഒരു കയറു പൊട്ടിച്ച പോത്തിന്റെ കഥ.... ഇനി പോത്തിനെ മനപ്പൂര്*വ്വം കയറു പൊട്ടിച്ച് വിട്ടതും ആകാം... ആന്റണി സോഫിയുടെ ( പിന്നീട്* പോത്തിനെ തളച്ചു ) പ്രീതി കിട്ടാന്*...
    ..
    ഒന്നര മണിക്കൂര്* ഒള്ളു പടം എങ്കിലും അത് തന്നെ ഒരു പാടു സാമൂഹിക വിഷയങ്ങള്* അവതരിപ്പിക്കാന്* ലിജോക്ക് ധാരാളമാണ്... പലർക്കും രണ്ടര മണിക്കൂര്* സമയത്ത്* പരാജയപ്പെടുന്നിടതു ആണ്* ഇത്* എന്നോര്*ക്കണം...
    Symbols ആണ് പലതും അത് പറയാന്* തുടങ്ങിയാല്* തീരില്ല.....
    മനുഷ്യനിലെ മൃഗതെ ശെരിക്കും വരച്ച് കാണിക്കുന്നുണ്ട്....
    എല്ലാത്തിലും ക്രെഡിറ്റ് എടുക്കാന്* ശ്രമിക്കുന്ന മനുഷ്യരുടെ (ആരാദ്യം സ്വഭാവം) കാണിച്ച് തരുന്നുണ്ട്....
    നമ്മുക്ക് ഈ ഫോറം എടുത്തു നോക്കിയാല്* തന്നെ കാണാം ആര്* first review എഴുത്തും എന്നുള്ള മത്സരം കാണാം..
    സിസ്റ്റം failure കാണിച്ചു തരുന്നു അതിന്റെ പൊതു ജനത്തിന്റെ reaction.... കപട സദാചാരം... പുരുഷ മേധാവിത്വം... ഭക്ഷണം കൊണ്ട്* വരുമ്പോള്* ഉള്ള പുച്ഛം അത് കഴിക്കാന്* കാണിക്കുന്നില്ല....
    സിനിമയെ കുറിച്ച് കൂടുതല്* പറഞ്ഞാല്* spoiler ആകും അത് കൊണ്ട്* പറയുന്നില്ല....
    Performance : നടന്മാരെ കാണില്ല കഥാപാത്രങ്ങൾ മാത്രം ഒള്ളു.... പലരും പുതു മുഖങ്ങൾ ആയതു കൊണ്ട്* അതിന്റെ ഒരു പുതുമ കൂടി ഉണ്ട്... അഭിനയത്തിന്റെ കാര്യത്തില്* jafar ഇടുക്കി മികച്ചു നില്*ക്കുന്നു.. ആള്*ക്കൂട്ടങ്ങളുടെ സംവിധായകന്* ഐവി ശശി ആയിരുന്നു എങ്കില്* ഇന്ന് അത് ലിജോ ആണ്* അതിൽ ഒരു സംശയ വും വേണ്ട.... അവര്*ക്ക് ഒക്കെ റോള്* ഉണ്ട് പടത്തിൽ...
    ക്യാമറ & മ്യൂസിക് : തകർത്തു.... സിനിമ യുടെ quality ഉയർത്തുന്നു...
    എല്ലാ മലയാളികളും കാണേണ്ട ദൃശ്യ വിസ്മയം തന്നെയാണ് ജെല്ലിക്കെട്ട്....
    Unfortunately.... Theatre il നിന്ന് പലരുടെയും response കാണുമ്പോള്* ശെരിക്കും നിരാശ വരും... അത്രയും മോശം comments ആണ്* പലരും പറയുന്നത്.... പിന്നെ എല്ലാവർക്കും അവരുടേ അഭിപ്രായം ഉണ്ടല്ലൊ എന്ന് വിചാരിച്ച് സമാധാനിക്കാം...
    എല്ലാവരും തീര്*ച്ചയായും കാണണം.. കണ്ടവര്* തീര്*ച്ചയായും അവരുടെ അഭിപ്രായം പറയാണം... കാരണം നമുക്ക് ഇത് പോലെയുള്ള സിനിമകള്* ഇനിയും വേണം......
    ഇതിന്റെ hangover മാറിയിട്ടില്ല... ഇനിയും കാണണം... Typical art movie അല്ല ജെല്ലിക്കെട്ട്.... തീര്*ച്ചയായും ഒരു പാട് അംഗീകാരങ്ങൾ ഈ സിനിമയെ തേടിയത്തും....

    Sent from my ONEPLUS A3003 using Tapatalk

  11. #480

    Default

    Oru Koottam preshakar uyarnnu varunnathu oru positive side ayi kanunnu ...evide ellathinum oru set of preshakar venam first day kandappo climaxill mosham opinion vannappol oru kuttam alukkal nivarnnu ninnu kai adikunnathu kandu a welcome change njaghalku itharam Padam venam ennurakke parayunna preshakar varum nalil pareekshana cinimakalku muthalkuttu thanne...
    King is always king 🤴 ...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •