Page 57 of 58 FirstFirst ... 74755565758 LastLast
Results 561 to 570 of 576

Thread: 🌟 Jallikattu 🌟 Streaming in Amazon Prime 🌟 Silver Peacock winner @ IFFI 🌟

  1. #561
    FK Lover ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    2,740

    Default


    ഇതുവരെ കാണാൻ തോന്നാത്ത പടം! ഓസ്കാർ എൻട്രിയൊക്കെ കിട്ടിയ സ്ഥിതിക്ക് എനി കണ്ടേക്കാം!

    Sent from my POCO X2 using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #562

    Default

    Quote Originally Posted by ShahSM View Post
    ഇതുവരെ കാണാൻ തോന്നാത്ത പടം! ഓസ്കാർ എൻട്രിയൊക്കെ കിട്ടിയ സ്ഥിതിക്ക് എനി കണ്ടേക്കാം!

    Sent from my POCO X2 using Tapatalk

    naanum padam kandittilla .. enik nomination kandappol toniyath moothon ayirikkum better choice as a contender ..athinte theme kaaranam ..

  4. #563
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Padathil angine kanan mathram onnum illa except camera........ - personal opinion

    Quote Originally Posted by ShahSM View Post
    ഇതുവരെ കാണാൻ തോന്നാത്ത പടം! ഓസ്കാർ എൻട്രിയൊക്കെ കിട്ടിയ സ്ഥിതിക്ക് എനി കണ്ടേക്കാം!

    Sent from my POCO X2 using Tapatalk

  5. Likes anupkerb1 liked this post
  6. #564

    Default

    Oru doubt , 2019 movie engane 2021 Oscars il kodukuva

    Sent from my Redmi Note 4 using Tapatalk

  7. #565

    Default

    Quote Originally Posted by jordan View Post
    naanum padam kandittilla .. enik nomination kandappol toniyath moothon ayirikkum better choice as a contender ..athinte theme kaaranam ..
    Kandu nokku. Pure international item aanu

  8. #566
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Quote Originally Posted by IndianGooner View Post
    Oru doubt , 2019 movie engane 2021 Oscars il kodukuva

    Sent from my Redmi Note 4 using Tapatalk
    2019 oct- 2020 sep vare release cheytha films aanu consider cheythirikunath..

  9. #567

    Default

    Actually #Jallikattu is a movie about few people running to get a beef fry and its the official entry for Oscars from India.

    https://twitter.com/arunrajpaul/stat...78292164431872

    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  10. #568
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by firecrown View Post
    Actually #Jallikattu is a movie about few people running to get a beef fry and its the official entry for Oscars from India.

    https://twitter.com/arunrajpaul/stat...78292164431872

    that's like saying maheshinte prathikaram is a movie about a guy trying to buy a new pair of chappals...

  11. #569
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    'ജല്ലിക്കെട്ട് ഓസ്കറിനോ, എന്തിന്' എന്ന് ചോദിക്കുന്നവരോട്'

    ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രിയായി ഈ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തെ ഓസ്കാർ പുരസ്കാരത്തിന് തിരഞ്ഞെടുത്തപ്പോൾ ചിലരുടെ നെറ്റി ചുളിഞ്ഞു. 'ഈ പോത്തിന് പിറകെ ചറ പറ ഓടുന്ന' സിനിമയ്ക്ക് എന്തു പ്രത്യേകതയാണുള്ളതെന്നായിരുന്നു അവരിൽ പലരുടെയും സംശയം.

    ജല്ലിക്കെട്ട് ഒരു കണ്ണാടിയാണ്, നമ്മളിലേക്ക് തിരിച്ചു വച്ചിരിക്കുന്ന ഒരു കണ്ണാടി. അവിടെ പോത്തും അതിനെ വേട്ടയാടുന്ന മനുഷ്യരും കേവലം പ്രതീകങ്ങൾ മാത്രമാണ്. ജല്ലിക്കെട്ടിലെ ആൾക്കൂട്ടത്തെ സമൂഹ മാധ്യമങ്ങളിലേതുമായി വെറുതേ ഒന്ന് താരതമ്യം ചെയ്തു നോക്കുക. 'പൊങ്കാല' എന്ന ഓമനപ്പേരിൽ കേരളത്തിലും മറ്റു വിവിധ പേരുകളിൽ ലോകത്തൊട്ടാകെയും നടക്കുന്ന സമൂഹ മാധ്യമത്തിലെ ആൾക്കൂട്ട ആക്രമണം നിത്യസംഭവമായ ഈ കാലത്ത് ജല്ലിക്കെട്ട് പ്രസക്തമാണ്. മറ്റൊരു പ്രധാന കാര്യം, വാശിയും അഹങ്കാരവും പകയും കാമവും മോഹവും ധെെര്യവും മത്സരബുദ്ധിയും മനുഷ്യനെ നിയന്ത്രിക്കുമ്പോൾ അവരിൽ ഉറങ്ങിക്കിടക്കുന്ന മൃഗതൃഷ്ണകൾ ഉണരുന്നു. സഹജവാസനയുടെ കാര്യത്തില്* ആദിമമനുഷ്യരില്* നിന്നും ആധുനിക മനുഷ്യനും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നാണ് ജല്ലിക്കെട്ട് പറഞ്ഞു വയ്ക്കുന്നത്

    https://www.mathrubhumi.com/movies-m...ovie-1.5237840

  12. #570
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •