Page 11 of 58 FirstFirst ... 91011121321 ... LastLast
Results 101 to 110 of 576

Thread: 🌟 Jallikattu 🌟 Streaming in Amazon Prime 🌟 Silver Peacock winner @ IFFI 🌟

  1. #101
    FK Addict bilal john's Avatar
    Join Date
    Oct 2016
    Location
    alappuzha
    Posts
    1,736

    Default


    Waiting for sabu annans Terra mass performance

  2. Sponsored Links ::::::::::::::::::::Remove adverts
  3. #102

    Default

    Quote Originally Posted by bilal john View Post
    Waiting for sabu annans Terra mass performance
    oh....ee saadhanathe okkey aaru nokkunnu...
    LJP is enuf.....

  4. #103
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    ജെല്ലിക്കെട്ട് ഔട്ട്സ്റ്റാന്*ഡിംഗ് സിനിമ, ലിജോ മലയാളത്തില്* പുതിയ പാറ്റേണ്* തീര്*ത്ത സംവിധായകനെന്ന് ഇന്ദ്രജിത്ത്



    ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ട് ഔട്ട്സ്റ്റാന്*ഡിംഗ് സിനിമയെന്ന് നടന്* ഇന്ദ്രജിത്ത്. ഔട്ട് ഓഫ് ദ ബോക്*സ് ചിന്തിക്കാനും സ്ഥിരം ശൈലിയില്* നിന്ന് വിട്ട് സിനിമയൊരുക്കാന്* ശേഷിയുള്ള സംവിധായകനാണ് ലിജോ പെല്ലിശേരിയെന്നും ഇന്ദ്രജിത്ത് ദ ക്യുവിന് അനുവദിച്ച അഭിമുഖത്തില്* പറഞ്ഞു. മലയാള സിനിമയില്* പുതിയ പാറ്റേണ്* തീര്*ത്ത സംവിധായകനാണ്. രാജ്യാന്തര തലത്തില്* ഇനിയും ഒരു പാട് ദൂരം സഞ്ചരിക്കാന്* കഴിവുള്ള സംവിധായകനാണ് ലിജോ പെല്ലിശേരി. സാധാരണ സിനിമ ചെയ്യാന്* ലിജോ താല്*പ്പര്യപ്പെടുന്നില്ല. ലിജോയുടെ ആദ്യ സിനിമയായ നായകനിലെ കേന്ദ്രകഥാപാത്രമായിരുന്നു ഇന്ദ്രജിത്ത്. ലിജോയുടെ ആമേന്*, ഡബിള്* ബാരല്*, സിറ്റി ഓഫ് ഗോഡ് എന്നീ സിനിമകളിലും ഇന്ദ്രജിത്ത് കേന്ദ്രകഥാപാത്രമായിരുന്നു. നായകന് വേണ്ടി ഒരു മാസത്തോളം കഥകളി പഠിച്ചിട്ടുണ്ടെന്നും ഇന്ദ്രജിത്ത.




    എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആധാരമാക്കി എസ് ഹരീഷും കെ പി ജയകുമാറും തിരക്കഥയെഴുതി ലിജോ പെല്ലിശേരി സംവിധാനം ചെയ്ത ചിത്രമാണ് ജെല്ലിക്കെട്ട്. ആന്റണി വര്*ഗീസ്, ചെമ്പന്* വിനോദ് ജോസ്, സാബു മോന്* അബ്ദുള്* സമദ്, ജാഫര്* ഇടുക്കി, ശാന്തി ബാലചന്ദ്രന്* എന്നിവരാണ് ചിത്രത്തിലുള്ളത്. ഇടുക്കിയുടെ പശ്ചാത്തലത്തിലാണ് ജെല്ലിക്കെട്ട് ഒരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീത സംവിധാനവും, രംഗനാഥ് രവി സൗണ്ട് ഡിസൈനും നിര്*വഹിക്കുന്നു. തോമസ് പണിക്കര്*, ലിജോ പെല്ലിശേരി, ചെമ്പന്* വിനോദ് ജോസ് എന്നിവര്* ചേര്*ന്നാണ് ജെല്ലിക്കെട്ട് നിര്*മ്മിച്ചിരിക്കുന്നത്.
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  5. #104
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,207

    Default

    Maneesh Narayanan um kidu review aanu paranjath after watching preview...

  6. #105
    FK Addict aashiq1's Avatar
    Join Date
    Nov 2016
    Location
    Bangalore
    Posts
    1,336

    Default

    Kumbalangi, Virus, Tamasha, Unda, Ishq etc have set the stage for Jallikettu. High hopes.

  7. #106

    Default

    Quote Originally Posted by aashiq1 View Post
    Kumbalangi, Virus, Tamasha, Unda, Ishq etc have set the stage for Jallikettu. High hopes.
    ee paranja padangal onnumillenkilum
    LJP kku LJP yudethaaya SET undu....
    but ee yearil awardsil tight competiton aakum...

  8. #107
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    Quote Originally Posted by manoroogi View Post
    ee paranja padangal onnumillenkilum
    LJP kku LJP yudethaaya SET undu....
    but ee yearil awardsil tight competiton aakum...
    State awardokke virus kondu pokum.. Kammi padam ale!! Revathi aakum best supporting actress!!
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  9. #108

    Default

    Quote Originally Posted by PunchHaaji View Post
    State awardokke virus kondu pokum.. Kammi padam ale!! Revathi aakum best supporting actress!!
    social integrity fixed aayi
    DOP
    editing okkey katta fight varum....
    pinne UNDA yundaakum social integirtyil national levelil NEWTON poya pole chilappo keraan chance undu...

  10. #109

    Default

    LJP fan boy (or vayassan)

  11. #110
    Banned
    Join Date
    Oct 2016
    Posts
    2,779

    Default

    Ee padam epozhanu rls...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •