Page 16 of 58 FirstFirst ... 6141516171826 ... LastLast
Results 151 to 160 of 576

Thread: 🌟 Jallikattu 🌟 Streaming in Amazon Prime 🌟 Silver Peacock winner @ IFFI 🌟

  1. #151
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,779

    Default


    Quote Originally Posted by ALEXI View Post
    pwoliyeeee

  2. Sponsored Links ::::::::::::::::::::Remove adverts
  3. #152
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,074

    Default

    Ugran.....Epic
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  4. #153
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    Quote Originally Posted by ALEXI View Post
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  5. #154
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,037

    Default

    Adaar adaar....
    Most awaited movie of the year...

    Sent from my LG-K420 using Tapatalk

  6. #155
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    expected a better poster...

  7. Likes abcxyz123 liked this post
  8. #156

    Default

    #Tiff19

  9. #157
    FK Addict aashiq1's Avatar
    Join Date
    Nov 2016
    Location
    Bangalore
    Posts
    1,336

    Default

    LJP Master of chaos

  10. #158
    FK Addict bilal john's Avatar
    Join Date
    Oct 2016
    Location
    alappuzha
    Posts
    1,735

    Default

    ജല്ലികെട്ട്*..ലിജോ ജോസ്* പെല്ലിശേരിയുടെ കരിയർ ബെസ്റ്റ്* പടം ഏതാന്ന് ചോദിച്ചാൽ നാളെ മുതൽ ആർക്കും ജെല്ലികെട്ട്* എന്ന് കണ്ണുമടച്ച്* പറയാം. ആമേനിലും അങ്കമാലിയിലും കണ്ട ലിജോയുടെ മാസ്റ്റർപ്പീസായ ക്രൗഡ്കൊറിയോഗ്രാഫിയുടെ ഏറ്റവും മനോഹരമായ ഔട്ട്പുട്ടാണു ജല്ലികെട്ട്*. ഇത്രയും ആർട്ടിസ്റ്റുകളെ (പലരും ആർറ്റിസ്റ്റുകൾ അല്ല ചിത്രീകരണം നടന്ന പ്രദേശവാസികൾ ആണു എന്നാണു അവസാനത്തെ ക്വസ്റ്റ്യൻ സെഷനിൽ സംവിധായകൻ പറഞ്ഞത്*) ഒന്നിച്ച്* ഫ്രയിമിൽ നിർത്താനും അത്* സിനിമ കാണുന്നവനു ഒരു അരോചകവും സൃഷ്ടിക്കാതെ മറിച്ച്* ആസ്വദനത്തിന്റെ മറ്റൊരു ഏടുകൂടി തുറക്കുന്ന ലിജോ മാജിക്ക്* ഇവിടെയും തുടരുന്നു.എടുത്ത്* പറയേണ്ട മറ്റൊന്നാണു ചിത്രത്തിന്റെ സൗണ്ട്* ഡിസൈനിഗും പശ്ചാത്തല സംഗീതവും. സിനിമയുടെ താളത്തിനു അനുസരിച്ച്* പ്രേക്ഷകനെ പിടിച്ച്* ഇരുത്തുന്നതിൽ ലിജോയോടൊപ്പം തന്നെ പ്രശാന്ത്* പിള്ളയ്ക്കും കയ്യടിക്കേണ്ടതാണു. സിനിമയുടെ മൂഡ്* ഒട്ടും ചോർന്ന് പോകാതെയുള്ള എഡിറ്റിംഗും ഗിരീഷ്* ഗംഗാധരന്റെ അത്യുജ്വലമായ ക്യാമറയും വേറെ ലെവൽ ആണു.ചെംബൻ എപ്പോളത്തേയും പോലെ തന്നെ ഏൽപ്പിച്ച കഥാപാത്രം ഗംഭീരമാക്കി. തരതമ്യേന പുതുമുഖം ആയ സാബുവും കുട്ടച്ചൻ എന്ന കഥാപത്രത്തെ നന്നയി തന്നെ ചെയ്തു. ആന്റണി വർഗ്ഗീസ്*, ജാഫർ ഇടുക്കി, പോലീസുകാരൻ ആയി അഭിനയിച്ച ആൾ, പിന്നെയും കുറെയധികം സീനുകളിൽ കണ്ട പേരറിയാത്ത നടന്മാർ എല്ലാവരും നല്ല വൃത്തിയായി തന്നെ അഭിനയിച്ചു. ജാഫർ ഇടുക്കിയെ മലയാള സിനിമ കുറേകൂടി ഉപയോഗപെടുത്തേണ്ടതായിരിക്കുന്നു എന്നു തോന്നുന്നു. ഒരു, രണ്ട്* മൂന്ന് മിനിട്ടുള്ള സിംഗിൾ ഷോട്ടിൽ നല്ല എക്സ്പീരിയൻസ്ഡ്* ആയ നടന്മാർ ചെയുന്ന പോലെ, യാതൊരു ഏച്ചുകെട്ടലുമില്ലാതെ സ്വാഭാവിക അഭിനയം അദ്ദേഹം വളരെ അനയാസമായി ചെയുന്ന പോലെ തോന്നി.ലിജോയുടെ എല്ലാ സിനിമക്കളിലേയും പോലെ മനോഹരമായ സിംഗിൾഷോട്ടുകൾ ജലിക്കെട്ടിലും കാണം. ലോക സിനിമയിലേയ്ക്ക്* കിട പിടിയ്ക്കുന്ന രീതിയിൽ ആണു ക്ലയിമാക്സിലെ രംഗങ്ങളുടെ ചിത്രീകരണം. പരിമിതമായ ബഡ്ജറ്റിൽ അത്* എങ്ങനെ ചിത്രീകരിച്ചു എന്ന വിദേശികളുടെ ചോദ്യത്തിനു അതൊരു സീക്രട്ട്* ആയി തന്നെ ഇരിക്കട്ടെ എന്നാണു സംവിധായക്ൻ ഉത്തരം പറഞ്ഞത്*. വീയെക്സ്* അനിമാറ്റ്രോണിക്സ്* രംഗങ്ങൾ എല്ലം പെർഫെക്റ്റ്* ആണു. മൊത്തത്തിൽ പറഞ്ഞാൽ രണ്ട്* മണിക്കുർ നീളമുള്ള ഒരു വിഷ്വ്*ൽ റ്റ്രീറ്റ്* ആണു ജല്ലികെട്ട്*. അര ദിവസത്തെ തച്ച്* കളഞ്ഞ്* ഇവിടെ പ്രീമൈയർ ഷോ കാണാൻ പോയത്* ഒരു നഷ്ടമേയായില്ല.ലോകസിനിമയിലേയ്ക്ക്* ഇന്ന് മലയാളത്തിനു അഭിമാനപൂർവ്വം ചൂണ്ടികാണിയ്ക്കാവുന്ന ഒരു പ്രൊഡക്റ്റ്* തനെയാണു ലിജോയും സംഘവും ഇന്ന് ടൊറന്റോയിൽ അവതരിപ്പിച്ചത്*. അഭിമാനിയ്ക്കാം ഓരോ മലയാളിയ്ക്കും ഈ ചെറിയ വലിയ സംവിധായകനെ ഓർത്ത്*.എല്ലാവരും വൈവിധ്യത പറയുമ്പോൾ ആശാൻ അതിനെ ക്യമറയിലാക്കി മലയാളത്തിന്റെ ലേബലൊട്ടിച്ച്* ലോകസിനിമയുടെ മുൻപിൽ അങ്ങേയറ്റം അഭിനത്തോടെ കൊണ്ട്* പോയങ്ങ്* വെച്ചു..ഇനി കണ്ണുള്ളവൻ കാണട്ടെ..The ultimate LJP showപീഎസ്*: നാട്ടിൽ കാണാൻ പോകുന്നവർ ഏറ്റവും അധികം മിസ്* ചെയാൻ പോകുന്നത്*, നാടൻ പദപ്രയോഗങ്ങളുടെ അനിർഗ്ഗളനിർഗ്ഗള പ്രവാഹം ആണു. സംഭാഷണ രചനയ്*ല്* പീസീ ജോർജ്ജിന്റെ സഹായം തേടിയിട്ടുണ്ടോ എന്ന് അന്വ്വേഷിച്ചറിയ്യേണ്ടതാണു #Copied

  11. #159
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  12. #160
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •