Booked...................
Muhsin Parari
ആയതിനാൽ അടുത്ത സംവിധാന സംരംഭം കാക്ക921 ( കാക്കത്തൊള്ളായിരത്തി ഇരുപത്തി ഒന്ന് ) എന്ന് നാമകരണം ചെയ്യപ്പെട്ടതായി സസന്തോഷം അറിയിച്ചുകൊള്ളട്ടെ.
എഴുത്ത് നമ്മുടെ സ്വന്തം സകരിയയും (Zakariya Mohammed) കൂടെ ഞാനും.
നി൪മ്മാണം E4 Entertainment ഈ സാഹസത്തിന് സാരഥ്യം ഏറ്റെടുത്ത അതി സാഹസികനായ C.V. Sarathi ക്ക് പെരുത്ത് നന്ദി. കൂടുതൽ വിവരങ്ങൾ പിന്നാലെ. പിന്തുണയും പ്രാ൪ത്ഥനയും തേടുന്നു.
https://www.facebook.com/pararimuhsi...56733600554015
Sponsored Links ::::::::::::::::::::Remove adverts | |
Muhsin Parari with Zakaria Mohammed titled കാക്ക921
Last edited by aashiq1; 07-23-2018 at 02:49 AM.
Muhsin Parari's next titled കാക്ക921