Page 132 of 137 FirstFirst ... 3282122130131132133134 ... LastLast
Results 1,311 to 1,320 of 1366

Thread: 2nd Thrd►Abrahaminte Santhatikal◄Mega★MaMMooTTy's DERRIFIC BB◄2nd Higst Grsr in MTOWN

  1. #1311

    Default

    Quote Originally Posted by abraham View Post
    Mamankam vech adjust cheyyan pattumo.....Pulliyude sound uff...
    very good. Maamankathil aayalum mathi. pulli vere level aanu.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1312

    Default

    😍😍😍

    Sent from my Redmi Note 5 Pro using Tapatalk

  4. #1313
    Banned
    Join Date
    Jan 2014
    Location
    Dubai,UAE
    Posts
    1,128

    Default

    രമേശും സുരേഷും ഒരു സൗഹൃദ സംഭാഷണം (രമേശ്* ഒരു സാധാപ്രേക്ഷകനും സുരേഷ് ഒരു ഓൺലൈൻ സിനിമ പ്രേമിയും

    രമേശ്* : ടാ നീ എബ്രഹാമിന്റെ സന്തതികൾ കണ്ടോ?

    സുരേഷ് : ഉം കണ്ടു...

    രമേശ്* : എങ്ങനെ ഉണ്ട് പടം?

    സുരേഷ് : എനിക്ക് ഇഷ്ടപ്പെട്ടില്ല. ഫസ്റ്റ് ഹാഫ് ഫുൾ ലാഗ് ആണ്. ക്ലൈമാക്സ്* 20 മിനിറ്റിന് വേണ്ടി മാത്രം ചുമ്മാ വലിച്ചു നീട്ടി..

    രമേശ്* : കഥയിലെ ഇമോഷൻസ് പറയാൻ കുറച്ച് സമയം എടുക്കില്ലേ. അതെങ്ങനെ ലാഗ് എന്ന് പറയും..

    സുരേഷ് : എന്നാലും ക്ലൈമാക്സ്* 20 മിനിറ്റിന് വേണ്ടി ചുമ്മാ വലിച്ചു നീട്ടി.

    രമേശ്* : ങ്ങാ ശരി... നീ വരത്തൻ കണ്ടോ?

    സുരേഷ് : ആഹ്.. കണ്ടു

    രമേശ്* : എങ്ങനെ ഉണ്ട്?

    സുരേഷ് : കിടു പടം അവസാന 20 മിനിറ്റ് ഇജ്ജാതി രോമാഞ്ചം...

    രമേശ്* : ഫസ്റ്റ് ഹാഫ് കുറച്ച് ലാഗ് ഉണ്ടല്ലേ...

    സുരേഷ് : ഏയ്*.. അത് കഥ പറയാൻ എടുക്കുന്ന സമയം ആണ്. അതിനെ ലാഗ് എന്ന് വിളിക്കാൻ പറ്റില്ല

    രമേശ്* : അവസാന 20 മിനിറ്റിന് വേണ്ടി ചുമ്മാ വലിച്ചു നീട്ടിയതല്ലേ വരത്തനും

    സുരേഷ് : അല്ലാതെ പിന്നെ ക്ലൈമാക്സ്* ആദ്യം കേറ്റി കാണിക്കാൻ പറ്റുവോടാ..

    രമേശ്* : ഇതൊക്കെ തന്നെ അല്ലേടാ ഞാൻ അബ്രഹാമിന്റെ കാര്യത്തിലും പറഞ്ഞത്. രണ്ടിലും കഥ പറയാൻ കുറച്ച് സമയം എടുക്കുന്നുണ്ട്. അബ്രഹാമിൽ മാത്രം അത് ലാഗ്. വരത്തനിൽ കഥ പറയാനെടുക്കുന്ന സമയവും അല്ലെ. ക്ലൈമാക്സ്* 20 മിനിറ്റാണ് 2 പടത്തിന്റെയും ഹൈലൈറ്റ്. അബ്രഹാമിൽ മാത്രം ആ 20 മിനിട്ടിനു വേണ്ടി വലിച്ചു നീട്ടി വരത്തനിൽ അങ്ങനെ അല്ല അല്ലെ.

    സുരേഷ് : അല്ല അതല്ല അത് മമ്മൂക്കയുടെ പടം ഇത് ഫഹദിന്റെ പടം..

    രമേശ്* : നടന്മാരെ അല്ല സിനിമയെ ആണ് സ്നേഹിക്കേണ്ടത് എന്നല്ലേ നിങ്ങൾ നാഴികക്ക് നാല്പതു വട്ടം പറയുന്നത്.

    സുരേഷ് : അല്ല അതല്ല ഫഹദിനെ പുകഴ്താതെ മോശം പറഞ്ഞാൽ ബുജി അല്ല എന്ന് എല്ലാരും കരുതും. അതുകൊണ്ട് ഫഹദിന്റെ പടങ്ങൾക്ക് ഞങ്ങൾ കുറ്റം പറയാറില്ല

    രമേശ്* : ഓഹ് അപ്പോൾ അതാണ്* കാര്യം അല്ലാതെ സിനിമ സ്നേഹം കൊണ്ടൊന്നും അല്ല. നിങ്ങൾ ഇത്രയും കുറ്റങ്ങൾ പറഞ്ഞ അബ്രഹാം തന്നെയാണ് ഇതുവരെ ഉള്ളതിൽ ഈ വർഷം ഏറ്റവും വലിയ വിജയം ആയതു. അത് സാധാപ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചത് കൊണ്ടാണ്. അപ്പൊ ശരി ഞാൻ പോണ്. നീ പോയി ഫഹദിനെ പോയി പൊക്കിയടി.

    ഒരേ ഒരു ചോദ്യം മാത്രമേ ചോദിക്കാനുള്ളു സിനിമ ആണോ മമ്മൂട്ടി ആണോ നിങ്ങളുടെ പ്രശ്നം?

  5. Likes Oruvan1, ABE liked this post
  6. #1314
    FK Visitor Manikuttan777's Avatar
    Join Date
    Aug 2014
    Location
    Kottayam
    Posts
    216

    Default

    Abraham kottayam run innathode avasanichu alle???

  7. #1315

    Default

    Quote Originally Posted by GABBAR View Post

    Mammookka thanne
    Athrem Cash nte Weight Ulla bag Chumma easy aayi pokikkondu poyendathinte ouchithyamillayma okke aanu ippo issue..

  8. #1316
    Genuine King GK's Avatar
    Join Date
    Apr 2006
    Location
    PALAKKAD
    Posts
    1,028

    Default

    തള്ളുന്നവർക്ക് മാത്രമല്ല എല്ലാവർക്കും ശെരിക്കും positive energy നൽകുന്ന ചിത്രം.... Genuine blockbuster

    Sent from my GIONEE A1 using Tapatalk

  9. #1317
    FK Visitor Manikuttan777's Avatar
    Join Date
    Aug 2014
    Location
    Kottayam
    Posts
    216

    Default

    Mammoottyk mass kaanikan verum 30 sec mathiyaarunu abrahamil.. fahadinu mass kaanikan 30 mins vendi vannu varathan il..
    Mammookka da ����

  10. #1318

    Default

    Quote Originally Posted by Manikuttan777 View Post
    Mammoottyk mass kaanikan verum 30 sec mathiyaarunu abrahamil.. fahadinu mass kaanikan 30 mins vendi vannu varathan il..
    Mammookka da ����
    Aa gun sceneinu munne ulla chiri.. ammooo .. romanjammmmmm

  11. #1319
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,028

    Default

    Evideyengilum ippo undo padam ? atho terminate aayo?

    Total Show counts ethraya?

  12. #1320
    FK Visitor Manikuttan777's Avatar
    Join Date
    Aug 2014
    Location
    Kottayam
    Posts
    216

    Default

    Quote Originally Posted by Oruvan1 View Post
    Aa gun sceneinu munne ulla chiri.. ammooo .. romanjammmmmm
    enik avasaanathe scene aanu ishtaaye

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •