Page 137 of 137 FirstFirst ... 3787127135136137
Results 1,361 to 1,366 of 1366

Thread: 2nd Thrd►Abrahaminte Santhatikal◄Mega★MaMMooTTy's DERRIFIC BB◄2nd Higst Grsr in MTOWN

  1. #1361
    FK Lover twist369's Avatar
    Join Date
    Oct 2016
    Location
    bangalore
    Posts
    4,108

    Default

    Coming Soon in Surya TV

    Sent from my Lenovo K8 Plus using Tapatalk

  2. Likes frincekjoseph liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #1362

    Default

    https://www.manoramanews.com/news/en...Vnwb518v552oz4

    വംശീയത കാണിക്കാൻ ആഫ്രിക്കക്കാരെ ഇറക്കി; മമ്മൂട്ടി ചിത്രത്തിനെതിരെ അരുന്ധതി റോയ്

    സിനിമാ, സാഹിത്യ ലോകത്തെ വംശീയതയെ തുറന്നുകാട്ടി എഴുത്തുകാരി അരുന്ധതി റോയ്. മമ്മൂട്ടിയെ നായകനാക്കി ഷാജി പാടൂര്* സംവിധാനം ചെയ്ത 'അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ ഉദാഹരിച്ചാണ് അരുന്ധതിയുടെ പരാമർശം. ക്രാക്ടിവിസ്റ്റ് ഡോട്ട് ഓർഗ് എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അരുന്ധതി ഇക്കാര്യങ്ങൾ പറഞ്ഞത്.

    പുരോഗമനകേരളത്തില്* അടുത്തിടെ ഇറങ്ങിയ ഒരു ചിത്രം കണ്ടെന്നുപറഞ്ഞാണ് അരുന്ധതി തുടങ്ങിയത്. ''ക്രൂരന്മാരും വിഡ്ഡികളുമായാണ് ചിത്രത്തിൽ കറുത്ത വർഗക്കാരെ ചിത്രീകരിച്ചിരിക്കുന്നത്. പുരോഗമന കേരളത്തിൽ ആഫ്രിക്കൻ വംശജർ ഇല്ല. അതിനാൽ വംശീയത പ്രകടിപ്പിക്കാൻ വേണ്ടി മാത്രം കറുത്തവരെ ഇറക്കുമതി ചെയ്യുന്ന അവസ്ഥയാണുണ്ടായത്-അരുന്ധതി റോയ് പറഞ്ഞു.
    ''ഈ ഒരവസ്ഥക്ക് സംസ്ഥാനത്തെ മാത്രം കുറ്റപ്പെടുത്താൻ സാധിക്കില്ല. ഇങ്ങനെയാണ് സമൂഹവും മനുഷ്യരുമെല്ലാം. കലാകാരന്മാർ, സംവിധായകർ, നടന്മാർ, എഴുത്തുകാർ എല്ലാവരും ഇങ്ങനെയാണ്. ഇരുണ്ട നിറത്തിന്റെ പേരിൽ ഉത്തരേന്ത്യക്കാർ കളിയാക്കുന്ന അതേ ദക്ഷിണേന്ത്യക്കാരാണ് അതേ നിറത്തിന്റെ പേരിൽ ആഫ്രിക്കൻ വംശജരെ കളിയാക്കുന്നത്– അരുന്ധതി പറഞ്ഞു.

  5. #1363
    FK Citizen mujthaba's Avatar
    Join Date
    Jan 2011
    Location
    E-world
    Posts
    6,112

    Default

    Intro fightil vellakare pidich idichallo .. ath kand kanille ? Ith polulla chodyangal varumbol aan nammal veendum poyi padam kandit villainmare nokunnath .. vellakar ithra , karupp nirakkar ithra, irunirakkar ithra... racism pole thanne irritating ayirikum aalukalk avarenth cheythalum sahayikkan nadakkunna activist ukal.. all they want is to just fit in as normal ppl .
    Last edited by mujthaba; 01-08-2019 at 08:42 AM.

  6. #1364

    Default

    Quote Originally Posted by kallan pavithran View Post
    https://www.manoramanews.com/news/en...Vnwb518v552oz4

    വംശീയത കാണിക്കാൻ ആഫ്രിക്കക്കാരെ ഇറക്കി; മമ്മൂട്ടി ചിത്രത്തിനെതിരെ അരുന്ധതി റോയ്

    സിനിമാ, സാഹിത്യ ലോകത്തെ വംശീയതയെ തുറന്നുകാട്ടി എഴുത്തുകാരി അരുന്ധതി റോയ്. മമ്മൂട്ടിയെ നായകനാക്കി ഷാജി പാടൂര്* സംവിധാനം ചെയ്ത 'അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ ഉദാഹരിച്ചാണ് അരുന്ധതിയുടെ പരാമർശം. ക്രാക്ടിവിസ്റ്റ് ഡോട്ട് ഓർഗ് എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അരുന്ധതി ഇക്കാര്യങ്ങൾ പറഞ്ഞത്.

    പുരോഗമനകേരളത്തില്* അടുത്തിടെ ഇറങ്ങിയ ഒരു ചിത്രം കണ്ടെന്നുപറഞ്ഞാണ് അരുന്ധതി തുടങ്ങിയത്. ''ക്രൂരന്മാരും വിഡ്ഡികളുമായാണ് ചിത്രത്തിൽ കറുത്ത വർഗക്കാരെ ചിത്രീകരിച്ചിരിക്കുന്നത്. പുരോഗമന കേരളത്തിൽ ആഫ്രിക്കൻ വംശജർ ഇല്ല. അതിനാൽ വംശീയത പ്രകടിപ്പിക്കാൻ വേണ്ടി മാത്രം കറുത്തവരെ ഇറക്കുമതി ചെയ്യുന്ന അവസ്ഥയാണുണ്ടായത്-അരുന്ധതി റോയ് പറഞ്ഞു.
    ''ഈ ഒരവസ്ഥക്ക് സംസ്ഥാനത്തെ മാത്രം കുറ്റപ്പെടുത്താൻ സാധിക്കില്ല. ഇങ്ങനെയാണ് സമൂഹവും മനുഷ്യരുമെല്ലാം. കലാകാരന്മാർ, സംവിധായകർ, നടന്മാർ, എഴുത്തുകാർ എല്ലാവരും ഇങ്ങനെയാണ്. ഇരുണ്ട നിറത്തിന്റെ പേരിൽ ഉത്തരേന്ത്യക്കാർ കളിയാക്കുന്ന അതേ ദക്ഷിണേന്ത്യക്കാരാണ് അതേ നിറത്തിന്റെ പേരിൽ ആഫ്രിക്കൻ വംശജരെ കളിയാക്കുന്നത്– അരുന്ധതി പറഞ്ഞു.
    ഇതുവരെ ഒരു പടങ്ങളിലും വരാത്ത വല്ലാത്ത ഒരു ഇത്...

  7. #1365

  8. #1366

    Default

    2nd thread....

    ormakal

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •