എനിക്കു ഇപ്പൊൾ മലയാള സിനിമയില പ്രിയപെട്ട സംവിധായകൻ ആരെന്നു ചോദിചാൽ ഒരു ഉത്തരം.... "ലിജൊ ജോസ്* പള്ളിശ്ശേരി"...❤️🖤
കാരണം പുള്ളി എടുക്കണ പടങ്ങളുട രീതിയൊന്നു വേറയാണു... സ്തിരം ക്ലീഷയ്* മാസ്സ്* പടങ്ങളൊ ചളി പടങ്ങളൊ അല്ല പുള്ളി എടുക്കണയ്*.... എല്ലാം ഒന്നിനൊന്ന് മികച്ച പടങ്ങൾ...
പണ്ട്* മുതലയ്* ഹോളിവുഡ്* പടങ്ങൾ കണ്ട്* ആഗ്രഹിചിട്ടുണ്ട്*, പല പല Variety Movies ഇവിടയും ഇറങ്ങണം എന്നു...
അടുതിട തമിഴ്* നാട്ടില ചെറുപ്പക്കാർ സ്തിരം രീതികളിൽ വിട്ടുള്ള സിനിമകൾ എടുക്കുന്നതു കണ്ടു ഞെട്ടി , അവ്ന്മാർക്കും വിവരം വെച്ചു... മുൻപ്* പലരും മലയാളത്തിൽ ആയി Experimental aayi വന്നപ്പൊളും അടിചൊടിച്ചു കയ്യിൽ കൊടുതിട്ടയ്* ഉള്ളു , എന്നിട്ട്* ടൊറന്റിൽ കെടന്നു കരയും....

ഹാ പറഞ്ഞു വന്നതു , ഇബ്ലീസ്* എന്നൊരു പടം ഇറങ്ങീട്ടുണ്ട്*... ഓമനകുട്ടന്റ സംവിധായകന്റതു ആണു( ഓമനകുട്ടൻ വളരയധികം ഇഷ്ടപെട്ട പടം ആണു, പലർക്കും ആഹ്* സിനിമ ഉൾകൊള്ളാനായില്ല,സ്പൂൺ ഫീടിംഗ്* ഇല്ലാതൊണ്ടും ലാഗ്* ആയൊണ്ടും ഒക്ക ആവാം..) സംവിധായകൻ വലിയ കഴിവുള്ളവൻ ആണെന്നു ആദ്യ സിനിമയിലയ്* തെളിയിച്ചാതാണു... ആദ്യ ചിത്ത്രത്തിനു ശെഷം വീണ്ടും ഒരു Experimental ആയി വരുന്നു എന്നറഞ്ഞിപ്പോൾ അതും Fantasy Movie ആണു എന്നു അറിഞ്ഞപ്പൊഴയ്* മനസ്സിൽ ഉറപ്പിചത ആദ്യ ദിനം ആദ്യ ഷൊ തന്നയ്*....

ഇനി സിനിമയിലെക്ക്*....
നമ്മുക്ക്* ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത കാര്യങ്ങളയാണു ഫാന്റസി എന്നു പറയുന്നതു ( ഒരു കണ്ണിൽ കൂടി നൊക്കിയാൽ ,ദൈവവും ഒരു ഫാന്റസി ആണു) , അപ്പൊം ഫാന്റസി എന്ന വാക്കിനോടു 100% നവും നീതി പുലർത്തിയ ചിത്ത്രം ആണു "ഇബിലീസ്*", അക്ഷരം തെറ്റാതയ്* വിളിക്കാം Experimental Movie എന്നു... കുറച്ചു കാര്യങ്ങൾ ഉൾകൊണ്ടാൾ മികചൊരു അനുഭവം തന്ന ആകും ഇബിലീസ്*... വേറിട്ട രീതിയില അവതരണം, ക്യമറ, പട്ടുകൾ, ലൊക്കഷൻസ്*...
എല്ലാം കൊണ്ടും മികചതു... ആദ്യ സിനിമയില നീളകൂടുതൽ ഈ സിനിമയിൽ സംവിധായകൻ പരിഹരിചിട്ടുണ്ട്*, 2 മണികൂറിനു അകത്തയ്* ഉള്ളു ചിത്ത്രം...
കഥയ പറ്റി മുൻ-വിധി ഇല്ലാതയ്*... ആഹ്* ഗ്രാമങ്ങളില കാര്യം ഉൾകൊണ്ടാൽ ഇബിലീസ്*, നിങ്ങളുട കൂടയ്* ചേക്കെറും എന്നു ഉറപ്പ്*...
ബാക്കി തീയറ്ററിൽ കണ്ട്* ആസ്വദിക്കുക....

ആസിഫ്* അലി ബാക്* ടു ട്രാക്ക്* ആയി...
4 നിലവാരം ഉള്ള സിനിമകൾ ചേർത്ത്*
സൻഡയ്* ഹോളിടയ്*,കാറ്റ്*,ബി ടെക്ക്*, ഇപ്പൊൾ ഇബിലീസ്*...❤️

ഫാന്റസി ഫാന്റസി എന്നു എടുത്* വീണ്ടും വീണ്ടും പറയുക ആണു...

അപ്പൊം ഈ ഫാന്റസി ലോകം നേരിൽ കണ്ടു ആസ്വദിക്കുക...❤️💝

ആദ്യം പറഞ്ഞ പോല... ലിജൊ ജോസ്* ന്റ കൂടയ്* ഒരു പേരും കൂടി, രൊഹിത്* വി എസ്*....😇🖤

NB:- Second Language- Hindi😆🙏🏼