Results 1 to 10 of 39

Thread: DAKINI / ഡാകിനി - A Rahul Riji nair film --> Released with good reports.

Threaded View

  1. #1
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default DAKINI / ഡാകിനി - A Rahul Riji nair film --> Released with good reports.





    സുഹൃത്തുക്കളെ
    തൊണ്ടിമുതലും ദൃക്*സാക്ഷിയ്ക്കും ശേഷം ഉർവശി തീയേറ്റേഴ്സ് അഭിമാനപുരസ്സരം അവതരിപ്പിക്കുന്നു "ഡാകിനി". ഇത്തവണ നിർമാണത്തിനു ബി. രാകേഷിന്റെ യൂണിവേഴ്സൽ സിനിമയും കൂടെയുണ്ട് . അരങ്ങിൽ: സൂരജ് വെഞ്ഞാറന്മൂട് , ചെമ്പൻ വിനോദ് ജോസ് , ബാലുശ്ശേരി സരസ (സുഡാനി ഫ്രം നൈജീരിയ ) ശ്രീലത ശ്രീധരൻ (സുഡാനി ഫ്രം നൈജീരിയ ) അലെൻസിർ , ഇന്ദ്രൻസ് , പോളി വത്സൻ , സേതുലക്ഷ്മി , അണിയറയിൽ : കഥ തിരക്കഥ സംവിധാനം : രാഹുൽ റിജി നായർ (ഒറ്റമുറി വെളിച്ചം) ,നിർമാണം : ബി രാകേഷ് , സന്ദീപ് സേനൻ , അനീഷ് എം തോമസ് , ഛായാഗ്രഹണം : അലക്സ് പുളിക്കൽ , ചിത്രസംയോജനം : അപ്പു ഭട്ടതിരി , സംഗീതം : രാഹുൽ രാജ് , കലാസംവിധാനം : പ്രതാപ് രവീന്ദ്രൻ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, സഹസംവിധാനം: നിതിൻ മൈക്കിൾ , ചമയം : റോനെക്സ് സേവ്യർ , നിർമാണ നിർവഹണം : എസ് മുരുഗൻ , ജൂണിൽ ചിത്രീകരണം ആരംഭിക്കും 2018 അവസാനം " ഡാകിനി " തീയേറ്ററുകളിൽ എത്തും ,വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് " ഡാകിനി " വിതരണം ചെയ്യും. എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും ഉണ്ടാവും എന്ന പ്രതീക്ഷയോടെ ...
    നന്ദി


    Last edited by kandahassan; 10-19-2018 at 10:15 AM.

  2. Sponsored Links ::::::::::::::::::::Remove adverts

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •