Booked ..............................
സ്ഫടികം 2
മോഹൻലാലിൻറെ മെഗാ ഹിറ്റായ സ്ഫടികത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു...മലയാളത്തിലെ യുവ സൂപ്പർ താരം നായകനാകുന്ന ചിത്രം യുവേർസ് ലൗ വിംഗ് ലി എന്ന ചിത്രത്തിന് ശേഷം ബിജു ജെ കട്ടക്കൽ തിരക്കഥ എഴുതി സംവിധാനം ചെയ്യും.
ആട് തോമയുടെ മകൻ ഇരുമ്പൻ സണ്ണിയുടെ കഥയാണ് ചിത്രം പറയുന്നത്.ബോളിവുഡ് താരം സണ്ണി ലിയോൺ ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ചിത്രത്തിൽ സിൽക്ക് സ്മിത അവതരിപ്പിച്ച ലൈല എന്ന കഥാപാത്രത്തിന്റെ മകളായാണ് താരം ചിത്രത്തിലെത്തുന്നത്.
വൻ ബഡ്ജറ്റിൽ വൻ താരനിര അണിനിരക്കുന്ന ഈ ചിത്രം ബിജു ജെ കട്ടക്കൽ പ്രൊഡക്ഷൻസ് ഹോളിവുഡ് കമ്പനിയായ മൊമന്റം പിക്ച്ചർസുമായി ചേർന്ന് റ്റിന്റു അന്ന കട്ടക്കൽ ഈ ചിത്രം നിർമിക്കുന്നു. ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടന്നുവരുന്നു...
Sponsored Links ::::::::::::::::::::Remove adverts | |
Booked ..............................
Koppu .. sppadikam nodulla ishtam kalayan oroo ro^@#&**ngL
ഇരുമ്പൻ സണ്ണി
pritviraj aayirikkum
ivane okke enth cheyyanam... oro oolatharam kond irangikkolum... samrajyam 2 edutha pole irikkum... allel athilum vadham...
Sent from my S9 Plus using Tapatalk
"നമുക്കൊരു ഒന്നൊന്നര പടമുണ്ടെന്നു പറ" !!