Sponsored Links ::::::::::::::::::::Remove adverts | |
Thanseer Mohammed
Follow ? 22 hrs ?
ജനാധിപനില്* മുഖ്യമന്ത്രിയുടെ മകന്റെ കഥാപാത്രം മനസ്സില്‍* രൂപപ്പെട്ടു വന്നപ്പോള്‍* ആദ്യം തെളിഞ്ഞതും പിന്നീട് പകരം വെക്കാന്‍* കഴിയാഞ്ഞതുമായ മുഖമാണ് വിനു മോഹന്‍*റെത്. ആ കഥാപാത്രം ചെയ്യാം എന്ന് വിനു സമ്മതിച്ചപ്പോഴും എനിക്ക് വലിയ സന്തോഷമുണ്ടായി.
19 താമത്തെ വയസ്സില്‍* സിനിമാഭിനയത്തില്‍* എത്തിയ വിനു, മലയാളികള്‍*ക്ക് സുപരിചിതനാണ്. എങ്കില്‍* പോലും അഭിനയജീവിതത്തിന്റെ ആദ്യഘട്ടങ്ങളില്‍* തിരഞ്ഞെടുത്ത ചില സിനിമകള്‍* കാരണം ഇന്നും പഴി കേള്*ക്കേണ്ടി വരുന്ന ഒരു നടന്* കൂടി ആണ് അദ്ദേഹം. എന്റെ കാഴ്ച്ചപ്പാടില്‍* വിനു ഇരുത്തം വന്ന ഒരു നടനാണ്*. അനാവശ്യമായി സമയം കളയാതെ, ചെയ്യേണ്ട സീനുകള്‍* അനായാസമായി കൈകാര്യം ചെയ്യാന്‍* ജനാധിപനില്* ഈ നടന് സാധിച്ചിട്ടുണ്ട്. 10 വര്*ഷങ്ങള്*ക്കു മുമ്പ് തിരഞ്ഞെടുത്ത ചില ചിത്രങ്ങളുടെ പേരില്‍* ഇപ്പോഴും പലരും troll ചെയ്യുന്ന ഈ നടന്*റെ ഏറ്റവും സ്വാഭാവികവും ലോലവുമായ പ്രകടനം ജനാധിപനില്* കാണാനാകും.
ജനാധിപനിലെ വിനുവിന്റെ സൂക്ഷ്മമായ അഭിനയ ഭാവങ്ങള്‍* കൊണ്ട് പലരുടെയും മനസ്സിലുള്ള വിനുവിന്റെ ?അതിര് കടന്ന?, കഥാപാത്രങ്ങള്‍* മാഞ്ഞു പോകും എന്ന് പ്രതീക്ഷിക്കുന്നു. ജനുവരി 10 നു ജനാധിപന്‍* കണ്ടതിനു ശേഷം വിനുവിനെ വിമര്*ശിക്കാം, ആക്രമിക്കാം. എല്ലാവര്*ക്കും നന്മകള്* നേരുന്നു.
report onnumilley.....
padam eppidi..?...
Sent from my CPH1609 using Tapatalk
aakeyullathu pathuu irupathu idathu athum onnum randum shows
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........