കേരളത്തിലെ ഏറ്റവും ശക്തനായ നേതാവിന്റെ കഥയുമാമായി ജനാധിപൻ വരുന്നു
രാഷ്ട്രീയക്കാരുടെ കുടില തന്ത്രങ്ങളും, പണത്തോടുള്ള ആർത്തിയും, അധികാരത്തിന്റെ വെമ്പലും തുറന്നു കാട്ടി . ഈ ഇരുട്ടിന്റെ ലോകത്തു ഒരു വെളിച്ചമായി, പ്രതീക്ഷയായി ഉദിച്ചുയർന്ന ജനനായകന്റ്റെ കഥ ജനാധിപൻ