Results 1 to 3 of 3

Thread: Philips ....A Crazy Review

  1. #1
    FK Visitor
    Join Date
    Apr 2013
    Location
    Trivandrum
    Posts
    125

    Default Philips ....A Crazy Review


    ഫിലിപ്സ് കണ്ടു...ഒറ്റ വക്കിൽ പറഞ്ഞാൽ ഒരു നല്ല ഇമോഷണൽ ഫാമിലി എന്റെർറ്റൈനെർ എന്ന് പറയാം...
    ബാംഗ്ലൂർ നഗരത്തിൽ തന്റെ ഭാര്യ മരണപ്പെട്ട ശേഷം ജോലി ചെയ്തു 3 മക്കളെ നോക്കി ജീവിക്കുന്ന ഫിലിപ്സ് (മുകേഷ്) ന്റെ കുടുംബമാണ് കഥയിൽ ...

    ആദ്യ പകുതിയിൽ കുറെ മുകേഷ് ..തമാശകൾ ..മക്കളുമായുള്ള രംഗങ്ങൾ എല്ലാം നമ്മുടെ വീട്ടിലൊക്കെ കാണുന്നപോലെ തോന്നി... മുകേഷ് ഒരുപാട് നാളുകൾക്ക് ശേഷം നല്ലൊരു കഥാപാത്രം ചെയ്തു എന്ന് തോന്നുന്നു...അത്രക്കും മനോഹരമായി ചെയ്തു ..കുട്ടികളായി അഭിനയിച്ച 2 പേരും ...മകനായി അഭിനയിച്ച നോബിൾ ബാബു ഒക്കെ നന്നായി ചെയ്തു ..

    ഇനി വളരെ പ്രധാനപ്പെട്ട ഒരു കാര്യം ...ഈ സിനിമ കണ്ടപ്പോൾ ആണ് ഇന്നസെന്റിന്റെ അവസാന ചിത്രം ആണെന്ന് മനസിലായത്... സിനിമയിലുടനീളമുള്ള ഒരു റോൾ ആയിരുന്നു... ശെരിക്കും ഇത്രയും നാൾ കാണാതിരുന്ന ശേഷം അദ്ദേഹത്തെ സ്*ക്രീനിൽ കണ്ടപ്പോൾ ഒരുപാട് മിസ് ചെയ്തു എനിക്ക്....ഇപ്പോഴും അദ്ദേഹം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ വന്നു പോയി... ശെരിക്കും ഇന്നസസെന്റിനെ മിസ് ചെയ്യും ഇത് കാണുമ്പോൾ ..അദ്ദേഹത്തിന്റെ അവസാന ചിത്രം തീയേറ്ററിൽ കാണാൻ ഉള്ള ഭാഗ്യം ഉണ്ടായി എന്നത് വലിയ ഒരു കാര്യം തന്നെയാണ് ...അത് സിനിമ കാണുമ്പോൾ നിങ്ങൾക്കും മനസിലാകും ..ഇന്നസന്റ് മുകേഷ് combo ഇനി ഒരിക്കലും ഉണ്ടാവില്ല എന്ന ഒരു ഓർമപ്പെടുത്തൽ കൂടിയാണ് ഈ സിനിമ

    ചുരുക്കി പറഞ്ഞാൽ ഒരു നല്ല ഇമോഷണൽ ഫാമിലി ചിത്രം ( കുടുംബമായി തന്നെ കാണണം ...ഉറപ്പായും ഇഷ്ടപ്പെടും )


    3.5/5
    Last edited by Crazy Man; 12-03-2023 at 02:56 AM.

  2. Likes Saathan, Arya, hakkimp, advaithh09, jeeva liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

  5. #3
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks Crazy man for the review

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •