NewsOnAir PrasarBharati Official app AIR News+Live
Official App from All India Radio.
NewsOnAir PrasarBharati Official app AIR News+Live
Official App from All India Radio.
വീണ്ടും ചൈനീസ് ആപ്പുകള്*ക്ക് നിരോധനം; നിരോധിച്ച 43 ആപ്പുകള്* ഇവയാണ്.!
Highlights
രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സ്വതന്ത്ര പരമാധികാരത്തിനും സാമൂഹിക-പ്രതിരോധ സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തിയ സാഹചര്യത്തിലാണ് നടപടി.
ദില്ലി: സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കേന്ദ്രസർക്കാർ വീണ്ടും നിരവധി ആപ്പുകൾ നിരോധിച്ചു. 43 ആപ്ലിക്കേഷനുകളാണ് പുതുതായി നിരോധിക്കപ്പെട്ടത്. ഐടി ആക്ടിലെ 69 എ വകുപ്പ് പ്രകാരമാണ് നടപടി. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സ്വതന്ത്ര പരമാധികാരത്തിനും സാമൂഹിക-പ്രതിരോധ സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തിയ സാഹചര്യത്തിലാണ് നടപടി.
ചൈനീസ് വ്യാപാര ഭീമനായ അലിബാബാ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആപ്പടക്കം നിരോധിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യ നിരോധിച്ച ആപ്പുകളുടെ എണ്ണം 220 ആയി ഉയർന്നു.
ആപ്പുകളുടെ പട്ടിക ഇങ്ങനെ...
- AliSuppliers Mobile App
- Alibaba Workbench
- AliExpress - Smarter Shopping, Better Living
- Alipay Cashier
- Lalamove India - Delivery App
- Drive with Lalamove India
- Snack Video
- CamCard - Business Card Reader
- CamCard - BCR (Western)
- Soul- Follow the soul to find you
- Chinese Social - Free Online Dating Video App & Chat
- Date in Asia - Dating & Chat For Asian Singles
- WeDate-Dating App
- Free dating app-Singol, start your date!
- Adore App
- TrulyChinese - Chinese Dating App
- TrulyAsian - Asian Dating App
- ChinaLove: dating app for Chinese singles
- DateMyAge: Chat, Meet, Date Mature Singles Online
- AsianDate: find Asian singles
- FlirtWish: chat with singles
- Guys Only Dating: Gay Chat
- Tubit: Live Streams
- WeWorkChina
- First Love Live- super hot live beauties live online
- Rela - Lesbian Social Network
- Cashier Wallet
- MangoTV
- MGTV-HunanTV official TV APP
- WeTV - TV version
- WeTV - Cdrama, Kdrama&More
- WeTV Lite
- Lucky Live-Live Video Streaming App
- Taobao Live
- DingTalk
- Identity V
- Isoland 2: Ashes of Time
- BoxStar (Early Access)
- Heroes Evolved
- Happy Fish
- Jellipop Match-Decorate your dream island!
- Munchkin Match: magic home building
- Conquista Online II