Thanks wayanad
FDFS
മാനന്തവാടി വീണ
സ്റ്റാറ്റസ് 25 %
കുറേ കാലത്തിന് ശേഷം FDFS കണ്ട പടം അമൽ നീരദ് ഫഹദ് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാൻ വേറെ കാരണമൊന്നുo വേണ്ടി വന്നില്ല
അമൽ ഫഹദ് ടീമിന്റെ ഇeയാബിന്റെ നിലവാരത്തിലേക്ക്പടം വന്നില്ലെങ്കിലും നിരാശപ്പെടുത്തിയില്ല ഫസ്റ്റ് ഹാഫിലെ മെല്ല പോക്ക് ക്ഷമയോടെ കണ്ടിരുന്നാൽ പിന്നെ ചെന്നെത്തുന്നത് ചുവന്ന പൂക്കാലത്തിലേക്കായിരിക്കും ആദ്യ പകുതിയിൽ നിന്നും രണ്ടാം പകുതി മികച്ചു നിന്നു കഥയിലും കഥ പറച്ചിലിലും ..അവസാന അര മണിക്കൂർ ഒരു രക്ഷയുമില്ല സ്ക്രീനിൽ നിന്നും കണ്ണിമ ചിമ്മാതെ കണ്ടിരിക്കേണ്ട രംഗങ്ങൾ
മികച്ച ഒരു കഥയല്ലങ്കിലും തിരക്കഥ ഏറെക്കുറെ ആ കുറവ് പരിഹരിക്കുന്നുണ്ട് ഒപ്പം അമലിന്റെ സംവിധാന മികവും പടത്തിന് കരുത്തേകുന്നുണ്ട്
പെർഫോമൻസ് ഫഹദ് ഐശ്വര്യ ആന്റ് ഷറഫുദ്ദീൻ കിടു പെർഫോമൻസ് ഷറഫുദ്ദീന്റെ വിത്യസ്തമായ മുഖം അവസാന ആക്ഷൻ രംഗങ്ങളിലെ ഫഹദിന്റെ ഭാവം ബിഗ് ബിയെ ഓർമിപ്പിച്ചു ഒരു ഭാവബേധവുമില്ലാത്ത മുഖഭാവങ്ങൾ
സോംഗ്സ് വലിയ ഗുണം തോന്നിയില്ല സിനിമാട്ടോഗ്രഫി ബി ജി എം കൊള്ളാം
മൊത്തത്തിൽ കണ്ടിരിക്കാവുന്ന ഒരു അമൽ നീരദ് ചിത്രം പ്രതീക്ഷയുടെ ഭാരമില്ലാതെ പോയാൽ തൃപ്തി തരുന്ന ചിത്രം
എന്റെ റേറ്റിംഗ് 3/5
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Sponsored Links ::::::::::::::::::::Remove adverts | |
thanks...
(@maryland vaayicha Varathan review)
Wayanadaaaa Thanks undeee for your review