Results 1 to 10 of 10

Thread: വരുത്തൻ - A Decent Thriller

  1. #1

    Default വരുത്തൻ - A Decent Thriller


    തിയറ്റർ : മാസ് സിനിമാസ്, ഇരിഞ്ഞാലക്കുട
    തീയതി :20. 09. 2018, 3.00
    സ്റ്റാറ്റസ് : 50 %
    അമൽ നീരദിന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച എടുത്തു പറയത്തക്ക മേന്മകളൊന്നും അവകാശപ്പെടാനില്ലെങ്കിലും അത്യാവശ്യം ത്രില്ലടിപ്പിക്കുന്ന സിനിമയാണ്.
    എബിയും, പ്രിയയും ദുബായിയിൽ വർക്ക് ചെയ്യുന്ന ദമ്പതികളാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ എബിക്ക് ജോലി നഷ്ട്ടപ്പെടുകയും, ഭാര്യയുടെ നിർബന്ധനത്തിൽ അവർ നാട്ടിലേക്ക് പോകുവാൻ തീരുമാനിക്കുകയും, ഭാര്യ വർക്ക് അറ്റ് ഹോം എടുത്ത് അവർ ഇരുവരും നാട്ടിലേക്ക് വരുന്നു നാട്ടിലേക്ക് വരുന്നു. പ്രിയ സ്കൂൾ കാലം ചിലവഴിച്ച സ്ഥലത്താണ് അവർ താമസത്തിനു വരുന്നത്. അവിടത്തെ ആളുകളുടെ ഇടപെടലുകൾ പുറമേ നിന്ന് താമസിക്കാൻ വരുന്ന അവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന സംഘർഷങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
    ഒരു ചെറിയ ത്രെഡിൽ പുരോഗമിക്കുന്ന ചിത്രത്തിൽ സംഭവബഹുലമായ രംഗങ്ങൾ കുറവാണെങ്കിലും സുഷിൻ ശ്യാമിന്റെ ബിജിഎം ആ കുറവ് നികത്തുന്നുണ്ട്. ലിറ്റിൽ സ്വയംപിന്റെ ഛായാഗ്രഹണവും നന്നായിരുന്നു. അമൽ നീരദിന്റെ മാസ്റ്റർ വർക്ക് അല്ല വരുത്തനെങ്കിലും ചെറിയ ത്രെഡ് വെച്ച് പ്രേക്ഷകനെ പിടിച്ചിരുത്താൻ സാധിക്കുന്നുണ്ട്.
    ആദ്യ ഭാഗങ്ങളിലെ പെർഫെക്റ്റ് ജന്റിൽമാൻ ആയും അവസാന ഭാഗങ്ങളിലെ പ്രതികാര നായകനായും ഫഹദ് തകർത്തു.ഐശ്വര്യ ലക്ഷ്മിയുടെ പ്രിയ എന്ന കഥാത്രമായുള്ള പ്രകടനവും മികച്ചതായിരുന്നു. പിന്നെ എടുത്തു പറയാനുള്ള പ്രകടനം ഷറഫുദീന്റെതാണ്. നെഗറ്റീവ് റോളിൽ പുള്ളി കസറി. ദിലീഷ് പോത്തൻ, അർജുൻ അശോകൻ, കൊച്ചു പ്രേമൻ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.
    സിനിമയുടെ ടെക്നിക്കൽ സൈഡ് ഇഷ്ടപ്പെടുന്നവരെ തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് വരുത്തൻ. പക്ഷെ സാധാരണ പ്രേക്ഷകരെ അത്രകണ്ട് തൃപ്തിപ്പെടുത്തിയേക്കില്ല. അത് കൊണ്ട് ബോക്സ് ഓഫീസിൽ ഒരു എബോവ് ആവറേജ് വിജയമാകാനാണ് സാധ്യത.

    എന്റെ റേറ്റിംഗ് :3. 0/5

    Sent from my SM-G530H using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Excellent.

    വളരെ സത്യസന്ധമായ അവലോകനം

  4. Likes Bhasker liked this post
  5. #3
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default

    Thanxx Bhai

  6. Likes Bhasker, Celebrity liked this post
  7. #4

    Default

    Quote Originally Posted by fkTrump View Post
    Excellent.

    വളരെ സത്യസന്ധമായ അവലോകനം
    Thanks....

  8. #5
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  9. #6
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,287

    Default

    Thanks for the review

  10. Likes Bhasker liked this post
  11. #7
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  12. #8
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,577

    Default

    thanks......
    .

  13. Likes Bhasker liked this post
  14. #9

    Default

    Welcome All....

  15. #10
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •