Thanks Abin...
പടം കണ്ടു.
എന്റെ ഫഹദ് ഫാസിലെ ഇതൊക്കെ എങ്ങനെ സാധിക്കുന്നു.
..........................................
എന്റെ അമൽ അണ്ണാ ഇതൊക്കെ നിങ്ങളെ കൊണ്ടേ പറ്റു.ഇതൊക്കെയാണ് ഹോളിവുഡ് ടച്ച്.
..........................................
ബിഗ് ബി കണ്ടു നിങ്ങടെ ഫാൻ ആയതാ അത് കൊണ്ട് ചോദിക്കുവാ ബിലാലിലെ പെട്ടെന്ന് ഇറക്കി വിട്ടൂടെ .
...........................................
ഷറഫുദീൻ ഒകെ ഇമേജ് തന്നെ മാറിയാലോ ....
Rating: എന്തിനാ മക്കളെ മാർക്ക് ഒക്കെ പെട്ടെന്ന് പോയി ടിക്കറ്റ് എടുത്ത് കാണു .......................
Still His best Big B nd Iyyobinte Pustakam.
Last edited by Abin thomas; 09-21-2018 at 03:11 PM.
Sponsored Links ::::::::::::::::::::Remove adverts | |
Thanks for the review
Sent from my ALP-L29 using Tapatalk
Mark idaatha teachermaare classil ninnu purathaaku ...
When truth is a fantasy, reality lies ..
Narayana ... Narayana ...
Welcome all.padam chumma kidukki kalanju.Thadi vecha fahadh mass kidilam thanne.
Thanks for the Review....... @Abin thomas
Please elaborate more and give rating in the next reviews..