Results 1 to 5 of 5

Thread: മംഗല്യം തന്തുനാനേന റിവ്യൂ ................

  1. #1

    Default മംഗല്യം തന്തുനാനേന റിവ്യൂ ................


    Kottayam Abhilash Morning show(fdfs) :40%


    കുഞ്ചാക്കോ ബോബനും നിമിഷ സജയനും ഭാര്യ ഭർത്താക്കന്മാരായി അഭിനയിച്ച ഈ സിനിമ തുടങ്ങുന്നത് അവരുടെ വിവാഹത്തിൽ ആണ്. അതിനു ശേഷം അവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന പ്രശ്നങ്ങളും അതിനുള്ള പരിഹാരവുമൊക്കെയാണ് ചിത്രം പറയുന്നത് .മൊത്തത്തിൽ പഴയ സത്യൻ അന്തിക്കാട് തീം പോലെ ഒകെ തോന്നുമെങ്കിലും ആകര്ഷണീയമാകാൻ സംവിധായികക്കു കഴിഞ്ഞില്ല എന്ന് പറയേണ്ടി വരും. പല സീനുകൾക്കും ക്ലൈമാക്സ് എത്തുമ്പോൾ പോലും പൂർണത കിട്ടുന്നില്ല.ലിയോണ അവതരിപ്പിക്കുന്ന ബാങ്ക് മാനേജർ ഇത്തരത്തിൽ പൂർണത ഇല്ലാത്ത ഒരു കഥാപാത്രമാണ്.

    ചാക്കോച്ചൻ കൂടുതൽ സുന്ദരനായിരിക്കുന്നു.വലിയ അഭിനയ പ്രാധാന്യം ഉള്ള വേഷമായി തോന്നിയില്ല.നിമിഷ സജയനും നന്നായിട്ടുണ്ട്.ഈ പടത്തിലും ഹരീഷ് കണാരൻ തന്റെ മികച്ച കോമഡി ടൈമിങ്ങുമായി പ്രേകഷകരെ ചിരിപികുന്നു.ശാന്തി കൃഷണ കുട്ടനാടൻ മാർപ്പാപ്പയിലെ 'അമ്മ വേഷം ഇതിലും തുടരുന്നു.മാനറിസങ്ങളിൽ പോലും ഒരു മാറ്റവും ഈ ചിത്രത്തിൽ ഇല്ല .മൊത്തത്തിൽ തൃപ്തി തരാത്ത അനുഭവം ആണ് മംഗല്യം തന്തുനാനേ ..........

    Rating:** 2/5

  2. Likes VinuVerma, Malik liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  5. #3
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    Poornatha...... athanu preshnam..... pala moviesum repeat watch aavathathu athu kondanu...... lets hope all will clarify d audience in a better way.....
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  6. #4
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  7. #5
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •