Page 267 of 274 FirstFirst ... 167217257265266267268269 ... LastLast
Results 2,661 to 2,670 of 2732

Thread: Ganagandharvan║Mammootty║Ramesh Pisharody║★╝POSITIVE WOM★╝

  1. #2661

    Default


    Runn ulla flop Padam, wom ulla flop Padam ee visheshanaghal ok ulla sattalite Hit...
    King is always king 🤴 ...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2662

  4. #2663

    Default






    മാടമ്പിയും ഗാനഗന്ധർവനും ചെയ്ത പണമാണ് സ്റ്റാൻഡ് അപ്പിന് മൂലധനം: ബി. ഉണ്ണികൃഷ്ണൻ.

    മമ്മൂക്കയെ വച്ചുള്ള ഗാനഗന്ധർവനിൽ നിന്നുളള പൈസയാകും ആന്റോ ഇതിൽ മുടക്കുക....

    Read more at: https://www.manoramaonline.com/movie...-stand-up.html


    അപ്പോൾ എല്ലാവരും പിരിഞ്ഞു പോകുക

  5. #2664
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    Quote Originally Posted by roshy View Post





    മാടമ്പിയും ഗാനഗന്ധർവനും ചെയ്ത പണമാണ് സ്റ്റാൻഡ് അപ്പിന് മൂലധനം: ബി. ഉണ്ണികൃഷ്ണൻ.

    മമ്മൂക്കയെ വച്ചുള്ള ഗാനഗന്ധർവനിൽ നിന്നുളള പൈസയാകും ആന്റോ ഇതിൽ മുടക്കുക....

    Read more at: https://www.manoramaonline.com/movie...-stand-up.html


    അപ്പോൾ എല്ലാവരും പിരിഞ്ഞു പോകുക
    Kadha polum kelkkatge anto ente koode ninnu.... appol eni ellavarkkum pirinju pokam....
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  6. #2665
    FK Addict JAWAN's Avatar
    Join Date
    Sep 2012
    Location
    KANNUR
    Posts
    1,475

    Default

    https://metromatinee.com/navarathri-...hit-v-s-flope/




    Sent from my CPH1937 using Tapatalk

  7. #2666
    FK Addict JAWAN's Avatar
    Join Date
    Sep 2012
    Location
    KANNUR
    Posts
    1,475

    Default

    നവരാത്രി റിലീസ് ആയി തിയേറ്ററുകളിൽ എത്തിയ ചിത്രങ്ങളാണ് ആദ്യരാത്രി , ഗാനഗന്ധർവൻ , മനോഹരം , വികൃതി, ജെല്ലിക്കെട്ട് ,പ്രണയമീനുകളുടെ കടൽ തുടങ്ങയവ . ഏറെ പ്രതീക്ഷകളോടെയാണ് ഈ ചിത്രങ്ങൾ തിയേറ്ററിൽ എത്തിയത് . ഓരോ സിനിമയിലും പ്രതീക്ഷക്കുള്ള വകയുമുണ്ടായിരുന്നു.

    ആദ്യം തിയേറ്ററുകളിലേക്ക് എത്തിയത് ഗാനഗന്ധർവനും മനോഹരവുമായിരുന്നു . സെപ്റ്റംബർ ഇരുപത്തിയേഴിന് . രമേശ് പിഷാരടി സംവിധാനം ചെയ്തു മമ്മൂട്ടി നായകനായ ചിത്രമായിരുന്നു ഗാനഗന്ധർവൻ . തമാശയും ജീവിതവുംക്കെയായി രസകരമായി ഒരു ഗാനമേള ഗായകനായ ഉല്ലാസിന്റെ കഥ പറഞ്ഞ ഗാനഗന്ധർവൻ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പ്രേക്ഷക പ്രീതി നേടി . ആദ്യ ചിത്രമായ പഞ്ചവര്ണ തത്തയിൽ നിന്നും ഒരുപാട് മുന്നോട്ട് പോയ സംവിധാന മികവ് പിഷാരടി ഗാനഗന്ധർവനിൽ പ്രകടിപ്പിച്ചു . മാസ്സും ആക്ഷനും ഒന്നുമില്ലാതെ ഒരു സാധാരണക്കാരനായി മമ്മൂട്ടിയെ കാണാൻ സാധ്*ച്ചതെന്നു പ്രേക്ഷകരെ സംബന്ധിച്ച് ഗാനഗന്ധർവന്റെ വിജയത്തിന് പിന്നിലെ ഘടകം . ഇപ്പോളും തിയേറ്ററിൽ വിജയകരമായ പ്രദർശനം തുടരുകയാണ് .

    ഗാനഗന്ധർവനു ഒപ്പം തന്നെയാണ് മനോഹരവും തിയേറ്ററുകളിൽ എത്തിയത് . സൂപ്പർതാര ചിത്രത്തിന്റെ തിളക്കത്തിൽ മനോഹരം ഒതുങ്ങിപ്പോകുമോ എന്ന് സംശയിച്ചെങ്കിലും അങ്ങനെ സംഭവിച്ചില്ല. കാരണം കഥയുടെ പുതുമയും തിരക്കഥയുടെ കെട്ടുറപ്പും മനോഹരത്തെയും പ്രേക്ഷകർ ഏറ്റെടുക്കാൻ സഹായിച്ചു . വിനീത് ശ്രീനിവാസൻ നായകനായ മനോഹരം സംവിധാനം ചെയ്തത് അൻവർ സാദിക്ക് ആണ്. മനോഹരത്തിലൂടെ ഹാട്രിക് വിജയം നേടാൻ വിനീതിന് സാധ്*കുകയും ചെയ്തു .

    ബാക്കി നാല് ചിത്രങ്ങളായ ആദ്യരാത്രി , ജെല്ലിക്കെട്ട് , പ്രണയമീനുകളുടെ കടൽ , വികൃതി എന്നീ ചിത്രങ്ങൾ ഒക്ടോബർ നാലിന് ആണ് എത്തിയത് . സിനിമകളിൽ ഏറെ പ്രതീക്ഷ നല്കിയയത് ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ടിനു ആയിരുന്നു. ഓസ്കാർ വരെ മലയാളത്തിന് ജെല്ലിക്കെട്ട് നേടിത്തരും എന്ന ശക്തമായ പ്രതീക്ഷയുടെ പിൻബലവും ജെല്ലിക്കെട്ടിനു ഉണ്ടായിരുന്നു.

    പക്ഷെ അമിത പ്രതീക്ഷ ചതിച്ചു എന്ന് വേണം പറയാൻ. മോശമല്ലെങ്കിലും തിരക്കഥയുടെ ബലമില്ലായ്മ ശക്തമായി അനുഭവപ്പെട്ട സിനിമയായിരുന്നു ജെല്ലിക്കെട്ട് . ടെക്*നിക്കലി വളരെ മുൻപിലാണ് ചിത്രം. മലയാള സിനിമ കാണാത്ത തരത്തിലുള്ള ഒരു മുന്നേറ്റം ജെല്ലികെട്ടിലുണ്ടായിരുന്നു . പക്ഷെ ഒന്നരമണിക്കൂറിൽ പോലും പറയാനുള്ള ഒരു കഥ അതിലില്ലായിരുന്നു എന്നതാണ്. ഹരീഷിന്റെ മാവോയിസ്റ്റിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രമെന്ന് പറഞ്ഞാലും ഒരുപാട് തലങ്ങളിലേക്ക് സംവദിക്കുന്ന കഥയുടെ ഒരു അംശം മാത്രമെടുത്ത് ലിജോയുടെ കണ്ണിലൂടെ പറഞ്ഞു ജെല്ലിക്കെട്ട് . അപൂർണമെന്നു പലയിടത്തും തോന്നിയ കഥയിൽ ആകെ ഉയർന്നു വന്ന പേര് സാബുവിന്റേത് ആണ്. വേറിട്ട് നിന്ന പ്രകടനം അത് മാത്രമാണ്. ആദ്യ ദിനങ്ങളിൽ വാനോളം പുകഴ്ത്തപ്പെട്ടെങ്കിലും പിന്നീട് ആസ്വാദനത്തിൽ അത്ര പോരാ എന്ന അഭിപ്രായമാണ് തിയേറ്ററിൽ ജെല്ലിക്കെട്ട് ഒതുങ്ങാൻ കാരണം . കാഴ്ചക്കാരിൽ*




    Sent from my CPH1937 using Tapatalk

  8. Likes ikka liked this post
  9. #2667

    Default

    Quote Originally Posted by JAWAN View Post
    https://metromatinee.com/navarathri-...hit-v-s-flope/




    Sent from my CPH1937 using Tapatalk
    .......
    King is always king 🤴 ...

  10. #2668

    Default

    Quote Originally Posted by JAWAN View Post
    https://metromatinee.com/navarathri-...hit-v-s-flope/




    Sent from my CPH1937 using Tapatalk
    Ithayirunu le sathyam


    Sent from my iPhone using Tapatalk

  11. #2669

    Default

    4th Week @ Trivandrum Kairali - 2 shows

  12. #2670

    Default

    calicut radha 1 show

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •