Sponsored Links ::::::::::::::::::::Remove adverts | |
പത്ത് ദിവസം കാറ്റ് വീശി. മരം ഒന്നിളകി.
പതിനൊന്നാം ദിവസം കാറ്റു വീശിയില്ല.മരം ഇളകിയില്ല.
പതിമൂന്നാം ദിവസം കാറ്റു വീശി. മരം ഒടിഞ്ഞു വീണു.
ഇതു പോലെയാണ് സിനിമയുടെ കാര്യം.
ആളിക്കത്തുന്ന തീയിൽ വീണ റോസപ്പൂ വിന്റെ സ്വപ്നങ്ങൾ പുകഞ്ഞു പൊങ്ങുന്നതു പകർത്താൻ തന്നെ വേണം കോടികൾ. നിർമ്മാതാവിന്റെ കാറിന്റെ തേഞ്ഞ ടയർ മാറി നൽകാൻ ഒരു മന്ത്രിയുള്ളതു തന്നെ ഭാഗ്യം.
ullass ettan...
Just an average film. Comedies ellam forced pole thonni. Ake ishtappettath suresh krishna scene. Heroines ellam waste 😒
Sent from my POCO F1 using Tapatalk