Page 1 of 4 123 ... LastLast
Results 1 to 10 of 33

Thread: തമ്പി കണ്ണന്താനം അന്തരിച്ചു.ആദരാഞ്ജലിക&#

  1. #1
    FK Citizen yodha007's Avatar
    Join Date
    May 2011
    Location
    Alappuzha
    Posts
    9,988

    Default തമ്പി കണ്ണന്താനം അന്തരിച്ചു.ആദരാഞ്ജലിക&#




    1985-95 കാലഘട്ടത്തിൽ മലയാള സിനിമയിൽ ആക്ഷൻ സിനിമകളുടെ വസന്ത കാലത്തിനു വിത്ത് പാകിയ തമ്പി കണ്ണന്താനം ഓർമയായി. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ആക്ഷൻ സംവിധായകരിൽ ഒരാളായ ജോഷി പോലും പൈങ്കിളി സിനിമകളുടെ ഭാഗമായ കാലഘട്ടത്തിലാണ് തമ്പി കണ്ണന്താനം തോക്കുകളുടെ കഥയുമായി തരംഗം ആയതു..... മോഹൻലാലിന് താര പരിവേഷം നൽകിയ രാജാവിന്റെ മകനിൽ തുടങ്ങി തുടർച്ചയായി ബോക്സ് ഓഫീസിൽ ഹിറ്റുകൾ സൃഷ്ടിച്ച തമ്പി-ലാൽ കൂട്ടുകെട്ട് ഒരു തലമുറയുടെ ആവേശമായിരുന്നു .ഒന്നാമൻ എന്ന ചിത്രം ഒഴിച്ചു നിർത്തിയാൽ ലാലിനെ വെച്ച് ചെയ്ത എല്ലാ സിനിമകളും ബോക്സ് ഓഫീസിൽ നേട്ടം കൊയ്തു.
    Last edited by yodha007; 10-02-2018 at 10:03 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen yodha007's Avatar
    Join Date
    May 2011
    Location
    Alappuzha
    Posts
    9,988

    Default

    Last edited by yodha007; 10-02-2018 at 10:03 PM.

  4. #3
    FK Citizen yodha007's Avatar
    Join Date
    May 2011
    Location
    Alappuzha
    Posts
    9,988

    Default

    ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് 1990 ൽ തിരുവോണത്തിന് ഇന്ദ്രജാലം റിലീസ് ചെയ്യുന്നത്.....തീയറ്ററിൽ പോയി കണ്ട ആദ്യ തമ്പി കണ്ണന്താനം സിനിമ അതാണ്..... കണ്ണൻ നായർ ഹാജർ ഹോ..... ആദ്യമായി തീയറ്ററിൽ നിന്നും കയ്യടിച്ച ലാലേട്ടന്റെ intro.... പിന്നീട് തമ്പിയുടെ പടങ്ങൾക്കായി കാത്തു നിന്ന ഒരു കാലം.....1992 ൽ നാടോടിയും, വിയറ്റ്നാം കോളനിയും ഒരു മിച്ചു വന്നപ്പോൾ ഞാൻ കാണാൻ ആഗ്രഹിച്ചതും ഏറ്റവും മികച്ച ഇനിഷ്യൽ നേടിയതും നാടോടി ആയിരുന്നു...... അതായിരുന്നു തമ്പി -lal കൂട്ട് കെട്ടിന്റെ crowd pulling power......

    Rip....... തമ്പി കണ്ണന്താനം
    Last edited by yodha007; 10-02-2018 at 10:04 PM.

  5. #4
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,103

    Default

    adhiyam Bala bhaskar ...eppo Thampy Kannamthaanam ....RIP .......
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  6. #5
    FK Citizen BASH1982's Avatar
    Join Date
    May 2010
    Location
    alappuzha
    Posts
    11,460

    Default

    Condolence

  7. #6
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    ആദരാഞ്ജലികൾ. 🙇

  8. #7
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    @yodha007
    Keep all the info pieces to first 2 posts.
    Don't make it a fan thread

  9. #8

    Default

    ആദരാഞ്ജലികൾ
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  10. #9

    Default

    Condolences

  11. #10
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,032

    Default

    RIP..........

    Two Big Losses for Mollywood

    1. Balabaskar
    2. Thambi Kannamthanam

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •