Results 1 to 8 of 8

Thread: Mandharam Review - പാതി വിടർന്ന മന്ദാരം

  1. #1

    Default Mandharam Review - പാതി വിടർന്ന മന്ദാരം


    തീയേറ്റർ :മേനക, കൊടുങ്ങല്ലൂർ
    ഷോ ടൈം : 6:15 PM, 05.10.18
    സ്റ്റാറ്റസ് : 30%
    പ്രധാന കഥാപാത്രമായ രാജേഷിന്റെ വിവിധ പ്രായങ്ങളിലുള്ള പ്രണയം, പ്രണയ പരാജയം, അതിജീവനം എന്നിവയാണ് മന്ദാരം സിനിമയുടെ പ്രധാന പ്രമേയം. വിജേഷ് വിജയന്റെ ആദ്യ സംവിധാന സംരംഭമാണ് മന്ദാരം. വളരെ ഹൃദയസ്പർശിയായി ചിത്രം അവതരിപ്പിക്കുവാൻ വിജേഷ് ശ്രമിച്ചിട്ടുണ്ട്. എന്നാൽ ആ ശ്രമത്തിനു വിലങ്ങു തടിയായതു സജാസിന്റെ തിരക്കഥയാണ്. തിരക്കഥയിൽ കാര്യമായ പുതുമകളൊന്നും കൊണ്ട് വരാൻ സജാസിന് കഴിഞ്ഞിട്ടില്ല. ചിത്രത്തിൽ ക്ളീഷേകളായ രംഗങ്ങൾ ഒരു പാടുണ്ടെങ്കിലും ക്ഷമ പരീക്ഷിക്കുന്ന രംഗങ്ങൾ കുറവാണ് എന്നത് ഒരു പോസിറ്റീവ് ആണ്. അത് പോലെ കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളും, സംഘർഷങ്ങളും പൂർണമായും പ്രേക്ഷകന്റേതാക്കി മാറ്റാൻ സാധിച്ചില്ല എന്നത് പോരായ്*മയായി. ഗണേഷ് അവതരിപ്പിച്ച അച്ഛൻ കഥാപാത്രവും ആസിഫിന്റെ മകൻ കഥാപാത്രവും തമ്മിലുള്ള ബന്ധം കാണിക്കുന്ന രംഗങ്ങളൊന്നും ഉദ്ദേശിച്ച ഫീൽ പ്രേക്ഷകന് നൽകിയില്ല. ആ രംഗങ്ങൾ ക്ലിക്ക് ആയിരുന്നെങ്കിൽ പടത്തിനു ഗുണമായേനെ. അത് പോലെ ചിത്രത്തിൽ ഉപയോഗിച്ച പഴയ സൂപ്പർഹിറ്റ് ഗാനങ്ങളൊന്നും ശരിയായി ഉപയോഗിക്കാത്തത് കൊണ്ട് ചിത്രത്തിന് ഗുണമായില്ല.
    "ചാർമിങ് സ്റ്റാർ - ആസിഫ് അലി."ഈ വിശേഷണം ഞാൻ കൊടുത്തതല്ല ചിത്രത്തിന്റെ ടൈറ്റിൽ കാർഡിലുള്ളതാണ്. ആസിഫ് അലിയുടെ ചാർമിങ് പ്രെസെൻസ് തന്നെയാണ് ഈ ഫിലിമിന്റെ പ്രധാന പോസിറ്റീവ്. ആസിഫ് അലിയുടെ സാന്നിധ്യം തന്നെയാണ് പോരായ്മകളുള്ള ചിത്രമായിട്ടു കൂടി ചിത്രം കണ്ടിരിക്കുവാൻ സാധിക്കുന്ന ചിത്രമായി മാറുന്നത്. ആസിഫും അനാർക്കലിയുമായിട്ടുള്ള രംഗങ്ങളൊക്കെ അത്യാവശ്യം രസകരമാണ്. അനാർക്കലിയുമായുള്ള പ്രണയം തകർന്നതിനു ശേഷം ആസിഫ് ജീവിതത്തിലേക്ക് തിരിച്ചു വരുന്ന രംഗങ്ങൾക്ക് കുറച്ചു കൂടി ഡെപ്ത് ഉണ്ടായിരുന്നെങ്കിൽ പ്രേക്ഷകർക്ക് കുറച്ചു കൂടി ഫീൽ കിട്ടിയേനെ. അർജുൻ അശോകൻ, ജേക്കബ് ഗ്രിഗറി, ഗണേഷ്, വർഷ, നന്ദിനി എന്നിവരാണ് മറ്റു അഭിനേതാക്കൾ.
    മൊത്തത്തിൽ പോരായ്മകളുണ്ടെങ്കിലും ഒരു പ്രാവശ്യം വേണമെങ്കിൽ കാണാവുന്ന ഒരു ചിത്രമാണ് മന്ദാരം

    റേറ്റിംഗ് : 2. 5/5

    Sent from my SM-G530H using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Thanks for the review

  4. Likes Bhasker liked this post
  5. #3
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    Thanx bro for the review...



  6. Likes Bhasker liked this post
  7. #4
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thabnks for the review

  8. Likes Bhasker liked this post
  9. #5
    FK Addict shakeer's Avatar
    Join Date
    Dec 2007
    Location
    TIRUR / MIDDLESEX LONDON
    Posts
    1,169

    Default

    Thanks ��...........

  10. Likes Bhasker liked this post
  11. #6

    Default

    Thanks for the rvw

  12. Likes Bhasker liked this post
  13. #7
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,005

    Default

    thanks......
    .

  14. Likes Bhasker liked this post
  15. #8

    Default

    Welcome all..............

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •