Results 1 to 3 of 3

Thread: 96 (movie ) പത്താം ക്ലാസ്സുകാരൻ റിവ്യൂ

  1. #1

    Default 96 (movie ) പത്താം ക്ലാസ്സുകാരൻ റിവ്യൂ

    96 ഇലെ പ്രണയവും അവരുടെ ഇപ്പോഴത്തെ കണ്ടുമുട്ടലുമാണ് പ്ലോട്ട് .വായിനോട്ടം ,പെണ്ണിനെ വളയ്ക്കാൻ വേണ്ടിയുള്ള പ്രയത്*നങ്ങൾ തുടങ്ങിയ പഴയ പെടാപ്പാടുകൾ ഒന്നും ഇല്ലാതെ ഉള്ള പ്രണയം .എന്നാൽ പിന്നെ എന്താണ് ഇതിൽ ഉള്ളതെന്ന് വെച്ചാൽ അതു ചിലപ്പോൾ ഒരു വാക്കിലോ ഒരു പുസ്*തകത്തിലോ എഴുതി തീർക്കാൻ പറ്റുകയുമില്ല .അവസാനം എന്തേലും ഒരു മറിമായം ഉണ്ടാകുമോ റാമും ജാനുവും ഒന്നിക്കുമോ ? അതിന്റെ ഉത്തരം ഒറ്റ ചുരിദാറിൽ ഡയറക്ടർ തീർത്തു .ആ പ്രേടിക്ടബിലും unpredictablum ആയ ഒരു ക്ലൈമാക്സ് .love ഇന്റെ കാഴ്*ചപ്പാട്* ഓരോ love സ്റ്റോറിസിലും കാണാം അതു ഓരോ ഡിറക്ടർക്കും വേറെ വേറെ കാഴ്*ചപ്പാടും ആയിരിക്കും .എന്നാൽ ഇത്രയും ലോജിക്കൽ ആയിട്ട് ചെയ്തു വെച്ചിരിക്കുന്നത് കണ്ട് അത്ഭുതപ്പെടാം .പഴയ സ്കൂളിൽ വന്നു വെള്ളം കുടിക്കുന്നതും , സ്കൂൾ സെക്യൂരിറ്റിയും ആയി ഒരുപാട് വർത്താനം പറഞ്ഞു ഇരിക്കുന്നതും ,പഴയ ക്ലാസ്സ്*മേറ്റ്സ് ഉം ആയുള്ള കൂടിക്കാഴ്ചയും ,ജാനുവും റാമും വീണ്ടും കണ്ടുമുട്ടുമ്പോളുള്ള reactions ഉം ഒക്കെ ബ്രില്ലിയൻറ് എന്ന ഒറ്റ വാക്കിലൊതുങ്ങാത്തതാണ് കാരണം വാക്കിലോ എഴുത്തിലോ ഒതുങ്ങുന്ന ഒന്നല്ലായിരുന്നു പടം .പറയുമ്പോൾ നിസ്സാരമെന്നു ഒറ്റവാക്കിൽ പറയുന്ന പ്ലോട്ടിൽ ആണ് .വാക്കു കൊണ്ട് വിവരിക്കാവുന്നതിലും നല്ല ഒരു പടം ചെയ്തിരിക്കുന്നത് .സിമ്പിൾ ആൻഡ് powerful one .


    എന്റെ റേറ്റിംഗ് :4/5

  2. #2
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    53,739

    Default

    Last line correct anu... simple but powerful ok:

  3. Likes Joseph James liked this post
  4. #3

    Default

    OK.Thanks for the correction

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •