Page 1 of 2 12 LastLast
Results 1 to 10 of 11

Thread: Kayamkulam kochunni review

Hybrid View

  1. #1

    Default Kayamkulam kochunni review

    LIKE||SHARE:::MoviesFriday
    #KAYAMKULAM_KOCHUNNI #REVIEW

    ●ഞാൻ കണ്ട സിനിമ ●ആലപ്പുഴ കൈരളി ●തീയേറ്റർ രാവിലെ 11 മണി ●20% സ്റ്റാറ്റസ് (ആലപ്പുഴയിൽ മൂന്നിടത്ത് പടം ഉള്ളതുകൊണ്ടാകാം സ്റ്റാറ്റസ് കുറഞ്ഞുപോയത് സിതാസ് പങ്കജ് കൈരളി തിയറ്റർ pan സിനിമാസ്) ●സിനിമ പതിഞ്ഞ താളത്തോടെ സിനിമ തുടങ്ങി കൊച്ചുണ്ണിയുടെ കുട്ടിക്കാലം മുതലുള്ള ജീവിതം സ്ക്രീനിൽ തെളിഞ്ഞു. അവിടുന്ന് കൗമാരം ആയി യൗവനമായി ഇതിനിടയിൽ ഒരു ഐറ്റം സോങ് വന്നത് കല്ലുകടിയായി. ശരാശരിക്കും താഴെയായി നിന്ന് ആദ്യപകുതിക്ക് അവസാനമാകുമ്പോൾ ഇത്തിക്കരപ്പക്കി വന്നതോടെ പടം ടോപ്പ് ഗിയറിൽ എത്തി. ●നിങ്ങൾ മുത്താണ് ലാലേട്ടാ
    ●നല്ല കിടുക്കാച്ചി ഇൻട്രോ യോട് കൂടിയ interval punch ലാലേട്ടാ അത് നിങ്ങൾക്ക് സ്വന്തം
    ●ആദ്യപകുതിയിൽ നിവിൻ പോളിക്ക് കൊച്ചുണ്ണി ആകാൻ ഒരുപാട് താളപ്പിഴകൾ സംഭവിച്ചു അത് തരണം ചെയ്തു രണ്ടാം പകുതിയിൽ മികച്ചുനിന്നു.
    ●രണ്ടാം പകുതി തുടങ്ങിയതും ലാലേട്ടനെ കണ്ടുകൊണ്ടാണ് .
    ●ലാലേട്ടൻ ഉണ്ടായിരുന്നു 25 മിനിറ്റോളം വരുന്ന സീനുകൾ തീയേറ്ററിൽ കയ്യടിയുടെ പൂരം ആയിരുന്നു
    ●രണ്ടാം പകുതിമുതൽ അവസാനംവരെയും കൊച്ചുണ്ണിയുടെ ജീവിതമായിരുന്നു സ്ക്രീനിൽ.
    ● മൊത്തത്തിൽ നോക്കുമ്പോൾ ശരാശരി ആദ്യപകുതിയും ശരാശരി രണ്ടാം പകുതിയും ഇതിൽ ?നിന്നും അല്പം താഴ്ന്നു പോയ ക്ലൈമാക്സ് മാണ് ചിത്രത്തിനുള്ളത്.
    ●ഇത്രയും പരിചയസമ്പന്നനായ റോഷൻ ആൻഡ്രൂസിന് നിന്നും ഇങ്ങനെ ഒരു ചിത്രം പ്രതീക്ഷിച്ചില്ല.
    ● സഞ്ജയ് ബോബി എഴുതിയ ശരാശരിയിൽ നിൽക്കുന്ന ഒരു തിരക്കഥ ഇത്രയും പരിചയസമ്പന്നനായ റോഷൻ ആൻഡ്രൂസ് കൈകാര്യം ചെയ്തപ്പോൾ വന്ന താളപ്പിഴകളാണ് ചിത്രത്തിന് വിപരീതം ആയത്.
    ● കായംകുളം കൊച്ചുണ്ണി ക്ക് പകരം ഇത്തിക്കര പക്കി എന്ന ക്യാരക്ടറിനെ മുൻനിർത്തി ഒരു സിനിമയായിരുന്നെങ്കിൽ മികച്ച ഒരു സിനിമ അനുഭവം ആയേനെ.
    ● നിവിൻ പോളിക്ക് ആ വിനോദിൽ നിന്ന് ഒരു മടക്കി പോകില്ലെന്ന് തോന്നുന്നു ●ബാബു ആൻറണിയുടെ ഫൈറ്റ് സീൻ മികച്ചുനിന്നു ●സണ്ണി വെയിനും തൻറെ റോൾ നന്നായി ചെയ്തു ●പ്രിയ ആനന്ദ് നായികയുടെ റോൾ അതി ഗംഭീരമാക്കി നല്ല ഛായാഗ്രഹണം നല്ല ബിജിഎം
    ●നല്ല എഡിറ്റിംഗ്
    ● മൊത്തത്തിൽ ഒരു ശരാശരി സിനിമ അനുഭവം
    Rating::: 2.5/5

    Sent from my SM-G610F using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,287

    Default

    Thanks for the review

  4. #3

    Default

    Quote Originally Posted by yathra View Post
    Thanks for the review
    😍

    Sent from my SM-G610F using Tapatalk

  5. #4
    FK Regular
    Join Date
    Jul 2013
    Location
    Guruvayoor/California
    Posts
    583

    Default

    Thanks maashe for the review

  6. #5

    Default

    Quote Originally Posted by VinuVerma View Post
    Thanks maashe for the review
    😍

    Sent from my SM-G610F using Tapatalk

  7. #6
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,078

    Default

    Thanks undu tto ...
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  8. #7

    Default

    😍
    Quote Originally Posted by Naradhan View Post
    Thanks undu tto ...
    Sent from my SM-G610F using Tapatalk

  9. #8
    FK Addict shakeer's Avatar
    Join Date
    Dec 2007
    Location
    TIRUR / MIDDLESEX LONDON
    Posts
    1,169

    Default

    Thanx for the review

  10. #9
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  11. #10

    Default

    thank uuu...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •