Page 1 of 3 123 LastLast
Results 1 to 10 of 28

Thread: കായംകുളം കൊച്ചുണ്ണി: (review: yodha007)

  1. #1
    FK Citizen yodha007's Avatar
    Join Date
    May 2011
    Location
    Alappuzha
    Posts
    9,988

    Default കായംകുളം കൊച്ചുണ്ണി: (review: yodha007)

    റോഷന്റെ കായം കുളം കൊച്ചുണ്ണി ഒരു സിനിമ എന്നതിൽ ഉപരി ഒരു നാടകം / ബാലെ ആണ്
    .....കലാ സംവിധാനം മുതൽ സംഭാഷണം, സംവിധാനം. അഭിനയം, എന്ന് വേണ്ട ഭൂരിഭാഗം മേഖലകളും കൃത്രിമത്വവും, അസ്വാഭാവികതയും നിറഞ്ഞു നിൽക്കുന്ന ഒരു ഫാൻസി ഡ്രസ്സ് പരേഡ്.... മൂന്ന് മണിക്കൂർ ദൈർഖ്യമുള്ള ഈ സിനിമ അവസാനം വരെ കണ്ടിരിക്കുക എന്നത് ഒരു സിനിമാ ആസ്വാദകനെ സംബന്ധിച്ചിടത്തോളം ഒരു വെല്ലിവിളിയാണ് ....കണ്ഠം കാണ്ടമായി തുടരുന്ന ഈ പൊറാട്ട് നാടകം കാണുന്ന പ്രേക്ഷകന് ആശ്വാസം എന്ന് പറയാൻ ആകെയുള്ളത് യുക്തി ഹീനമെങ്കിലും മാസ് ആയ സാങ്കല്പിക ക്ലൈമാക്സും , ഇത്തിക്കര പക്കി-കൊച്ചുണ്ണി ഭാഗങ്ങളും മാത്രമാണ്.

    ഒരു പഴയ കാലഘട്ടത്തിന്റെ കഥ പറയുന്ന സിനിമയിൽ സംഭാഷണത്തിനു വലിയ ഒരു പ്രാധാന്യം ഉണ്ട്......ആ കാല ഘട്ടത്തിലെ ആളുകളുടെ സംഭാഷണ ശൈലി പുനസൃഷ്ടിക്കാൻ വലിയ ഹോം വർക് , ക്രിയേറ്റിവിറ്റി ആവശ്യമാണ്.......എം ടി സാറിനെ പോലുള്ളവർക്ക് അത് ഒരു കേക്ക് വാക്ക് ആയിരിക്കും....എന്നാൽ, പ്രത്യേകിച്ചും പുതിയ തലമുറയിലെ എഴുത്തുകാർക്ക് അത് വളരെ ദുഷ്കരമാണ്....ബോബി-സഞ്ജയ് ടീമിന്റെ എഴുത്തു ഒരു പീരിയഡ് സിനിമയുടെ മൂഡിന് ഒത്തു നിൽകുന്നില്ല....

    അഭിനയത്തിന്റെ കാര്യത്തിൽ മിക്കവാറും മിസ് ഫിറ്റ് ആണ്........ ഇത്തിക്കര പക്കിയുടെയും, കളരി ആശാനായ തങ്ങളുടെയും തലയെടുപ്പും, ഗാംഭീര്യവും മുഴച്ചു നിൽക്കുകയും, അതെ സമയം മറ്റു നടന്മാരുടെ പ്രകടനം താഴ്ന്നു നിൽക്കുകയും ചെയ്യുന്നു...

    വേഗത ഇല്ലായ്മ ആണ് പ്രേക്ഷകർ നേരിടുന്ന പ്രധാന പ്രശ്നം........ഐതീഹ്യ മാലയിലെ കൊച്ചുണ്ണിയുടെ കഥയുടെ ആവേശത്തിന്റെ ഒരു തരി പോലും നല്കാൻ ഈ സിനിമക്ക് സാധിക്കുന്നില്ല.......കൊച്ചുണ്ണി എന്ന ഇതിഹാസ നായകന്റെ ജീവിതത്തെയും , ജീവിത സാഹചര്യത്തെ കുറിച്ചും ആവശ്യമായ പഠനം നടത്തി അതിന്റെ ആവേശം നഷ്ടപ്പെടുത്താതെ സ്*ക്രീനിലേക്കു ആവാഹിക്കാൻ മെനക്കെടാതെ മോഹൻ ലാലിനെ പോലുള്ള ഒരു താരത്തിന്റെ വ്യാപാര സാധ്യത പ്രയോജനപ്പെടുത്തിയും , ചരിത്രത്തെ വളച്ചൊടിച്ചു മാസ്സ് ആയ ഒരു ക്ലൈമാക്സ് തട്ടിക്കൂട്ടിയും പാവം പ്രേക്ഷകരുടെ തുട്ടു പെട്ടിയിൽ വീഴ്ത്താനുള്ള ഒരു ശ്രമം ആണ് അണിയറക്കാർ ചെയ്തിരിക്കുന്നത്.....

    ചുരുക്കി പറഞ്ഞാൽ, യഥാർത്ഥ കായം കുളം കൊച്ചുണ്ണിയുടെ ഐതീഹാസികമായ മോഷണങ്ങളെ വെല്ലുന്ന കവർച്ചയാണ് ഈ സിനിമയിലൂടെ റോഷനും സംഘവും പ്ലാൻ ചെയ്തികരിക്കുന്നത്...തീയറ്ററുകളിലെ ആബാല വൃധം ജനങളുടെ നീണ്ട നിര ഈ പദ്ധതി വിജയിച്ചു എന്ന് തന്നെ കാണിച്ചു തരുന്നു.. പക്ഷെ മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ വൃത്തി കെട്ട
    കവർച്ച ശ്രമങ്ങളിൽ ഒന്നായി കായം കുളം കൊച്ചുണ്ണി എന്ന സിനിമയെ കാലം വിലയിരുത്തും ......തീർച്ച!.
    Last edited by yodha007; 10-13-2018 at 02:31 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Quote Originally Posted by yodha007 View Post
    റോഷന്റെ കായം കുളം കൊച്ചുണ്ണി ഒരു സിനിമ എന്നതിൽ ഉപരി ഒരു നാടകം / ബാലെ ആണ് .....കലാ സംവിധാനം മുതൽ സംഭാഷണം, സംവിധാനം. അഭിനയം, എന്ന് വേണ്ട ഭൂരിഭാഗം മേഖലകളും കൃത്രിമത്വവും, അസ്വാഭാവികതയും നിറഞ്ഞു നിൽക്കുന്ന ഒരു ഫാൻസി ഡ്രസ്സ് പരേഡ്.... മൂന്ന് മണിക്കൂർ ദൈർഖ്യമുള്ള ഈ സിനിമ അവസാനം വരെ കണ്ടിരിക്കുക എന്നത് ഒരു സിനിമാ ആസ്വാദകനെ സംബന്ധിച്ചിടത്തോളം ഒരു വെല്ലിവിളിയാണ് ....കണ്ഠം കാണ്ടമായി തുടരുന്ന ഈ പൊറാട്ട് നാടകം കാണുന്ന പ്രേക്ഷകന് ആശ്വാസം എന്ന് പറയാൻ ആകെയുള്ളത് യുക്തി ഹീനമെങ്കിലും മാസ് ആയ സാങ്കല്പിക ക്ലൈമാക്സും , ഇത്തിക്കര പക്കി-കൊച്ചുണ്ണി ഭാഗങ്ങളും മാത്രമാണ്.

    ഒരു പഴയ കാലഘട്ടത്തിന്റെ കഥ പറയുന്ന സിനിമയിൽ സംഭാഷണത്തിനു വലിയ ഒരു പ്രാധാന്യം ഉണ്ട്......ആ കാല ഘട്ടത്തിലെ ആളുകളുടെ സംഭാഷണ ശൈലി പുനസൃഷ്ടിക്കാൻ വലിയ ഹോം വർക് , ക്രിയേറ്റിവിറ്റി ആവശ്യമാണ്.......എം ടി സാറിനെ പോലുള്ളവർക്ക് അത് ഒരു കേക്ക് വാക്ക് ആയിരിക്കും....എന്നാൽ, പ്രത്യേകിച്ചും പുതിയ തലമുറയിലെ എഴുത്തുകാർക്ക് അത് വളരെ ദുഷ്കരമാണ്....ബോബി-സഞ്ജയ് ടീമിന്റെ എഴുത്തു ഒരു പീരിയഡ് സിനിമയുടെ മൂഡിന് ഒത്തു നിൽകുന്നില്ല....

    അഭിനയത്തിന്റെ കാര്യത്തിൽ മിക്കവാറും മിസ് ഫിറ്റ് ആണ്........ ഇത്തിക്കര പക്കിയുടെയും, കളരി ആശാനായ തങ്ങളുടെയും തലയെടുപ്പും, ഗാംഭീര്യവും മുഴച്ചു നിൽക്കുകയും, അതെ സമയം മറ്റു നടന്മാരുടെ പ്രകടനം താഴ്ന്നു നിൽക്കുകയും ചെയ്യുന്നു...

    വേഗത ഇല്ലായ്മ ആണ് പ്രേക്ഷകർ നേരിടുന്ന പ്രധാന പ്രശ്നം........ഐതീഹ്യ മാലയിലെ കൊച്ചുണ്ണിയുടെ കഥയുടെ ആവേശത്തിന്റെ ഒരു തരി പോലും നല്കാൻ ഈ സിനിമക്ക് സാധിക്കുന്നില്ല.......കൊച്ചുണ്ണി എന്ന ഇതിഹാസ നായകന്റെ ജീവിതത്തെയും , ജീവിത സാഹചര്യത്തെ കുറിച്ചും ആവശ്യമായ പഠനം നടത്തി അതിന്റെ ആവേശം നഷ്ടപ്പെടുത്താതെ സ്*ക്രീനിലേക്കു ആവാഹിക്കാൻ മെനക്കെടാതെ മോഹൻ ലാലിനെ പോലുള്ള ഒരു താരത്തിന്റെ വ്യാപാര സാധ്യത പ്രയോജനപ്പെടുത്തിയും , ചരിത്രത്തെ വളച്ചൊടിച്ചു മാസ്സ് ആയ ഒരു ക്ലൈമാക്സ് തട്ടിക്കൂട്ടിയും പാവം പ്രേക്ഷകരുടെ തുട്ടു പെട്ടിയിൽ വീഴ്ത്താനുള്ള ഒരു ശ്രമം ആണ് അണിയറക്കാർ ചെയ്തിരിക്കുന്നത്.....

    ചുരുക്കി പറഞ്ഞാൽ, യഥാർത്ഥ കായം കുളം കൊച്ചുണ്ണിയുടെ ഐതീഹാസികമായ മോഷണങ്ങളെ വെല്ലുന്ന കവർച്ചയാണ് ഈ സിനിമയിലൂടെ റോഷനും സംഘവും പ്ലാൻ ചെയ്തികരിക്കുന്നത്...തീയറ്ററുകളിലെ ആബാല വൃധം ജനങളുടെ നീണ്ട നിര ഈ പദ്ധതി വിജയിച്ചു എന്ന് തന്നെ കാണിച്ചു തരുന്നു.. പക്ഷെ മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ കവർച്ച ശ്രമങ്ങളിൽ ഒന്നായി കായം കുളം കൊച്ചുണ്ണി എന്ന സിനിമയെ കാലം വിലയിരുത്തും ......തീർച്ച!.
    Thanks machaa.Comments on the dialogues are absolutely correct.Felt like if I'm watching a drama on stage

  4. Likes yodha007 liked this post
  5. #3

    Default

    thanks bhai

    same thoughts
    Jinke sar ho ishq ki chaaon
    Paaon ke neeche jannat hogi

  6. Likes yodha007 liked this post
  7. #4
    FK Visitor samson's Avatar
    Join Date
    May 2015
    Location
    Salt lake city
    Posts
    346

    Default

    thanks. kidu review

  8. Likes yodha007 liked this post
  9. #5
    FK Addict shakeer's Avatar
    Join Date
    Dec 2007
    Location
    TIRUR / MIDDLESEX LONDON
    Posts
    1,169

    Default

    Thanx for the review

  10. Likes yodha007 liked this post
  11. #6
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,028

    Default

    Good Review - Thanks............

  12. Likes yodha007 liked this post
  13. #7
    FK Citizen
    Join Date
    Feb 2012
    Posts
    5,510

    Default

    Very well written. Lal koodi illankil oru disaster ayenem padam

  14. Likes yodha007 liked this post
  15. #8
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,410

    Default

    Thanks Bhai

  16. Likes yodha007 liked this post
  17. #9
    FK Citizen kannan's Avatar
    Join Date
    Sep 2005
    Location
    K.S.A \ Kollam
    Posts
    38,872

    Default

    Quote Originally Posted by yodha007 View Post
    റോഷന്റെ കായം കുളം കൊച്ചുണ്ണി ഒരു സിനിമ എന്നതിൽ ഉപരി ഒരു നാടകം / ബാലെ ആണ് .....കലാ സംവിധാനം മുതൽ സംഭാഷണം, സംവിധാനം. അഭിനയം, എന്ന് വേണ്ട ഭൂരിഭാഗം മേഖലകളും കൃത്രിമത്വവും, അസ്വാഭാവികതയും നിറഞ്ഞു നിൽക്കുന്ന ഒരു ഫാൻസി ഡ്രസ്സ് പരേഡ്.... മൂന്ന് മണിക്കൂർ ദൈർഖ്യമുള്ള ഈ സിനിമ അവസാനം വരെ കണ്ടിരിക്കുക എന്നത് ഒരു സിനിമാ ആസ്വാദകനെ സംബന്ധിച്ചിടത്തോളം ഒരു വെല്ലിവിളിയാണ് ....കണ്ഠം കാണ്ടമായി തുടരുന്ന ഈ പൊറാട്ട് നാടകം കാണുന്ന പ്രേക്ഷകന് ആശ്വാസം എന്ന് പറയാൻ ആകെയുള്ളത് യുക്തി ഹീനമെങ്കിലും മാസ് ആയ സാങ്കല്പിക ക്ലൈമാക്സും , ഇത്തിക്കര പക്കി-കൊച്ചുണ്ണി ഭാഗങ്ങളും മാത്രമാണ്.

    ഒരു പഴയ കാലഘട്ടത്തിന്റെ കഥ പറയുന്ന സിനിമയിൽ സംഭാഷണത്തിനു വലിയ ഒരു പ്രാധാന്യം ഉണ്ട്......ആ കാല ഘട്ടത്തിലെ ആളുകളുടെ സംഭാഷണ ശൈലി പുനസൃഷ്ടിക്കാൻ വലിയ ഹോം വർക് , ക്രിയേറ്റിവിറ്റി ആവശ്യമാണ്.......എം ടി സാറിനെ പോലുള്ളവർക്ക് അത് ഒരു കേക്ക് വാക്ക് ആയിരിക്കും....എന്നാൽ, പ്രത്യേകിച്ചും പുതിയ തലമുറയിലെ എഴുത്തുകാർക്ക് അത് വളരെ ദുഷ്കരമാണ്....ബോബി-സഞ്ജയ് ടീമിന്റെ എഴുത്തു ഒരു പീരിയഡ് സിനിമയുടെ മൂഡിന് ഒത്തു നിൽകുന്നില്ല....

    അഭിനയത്തിന്റെ കാര്യത്തിൽ മിക്കവാറും മിസ് ഫിറ്റ് ആണ്........ ഇത്തിക്കര പക്കിയുടെയും, കളരി ആശാനായ തങ്ങളുടെയും തലയെടുപ്പും, ഗാംഭീര്യവും മുഴച്ചു നിൽക്കുകയും, അതെ സമയം മറ്റു നടന്മാരുടെ പ്രകടനം താഴ്ന്നു നിൽക്കുകയും ചെയ്യുന്നു...

    വേഗത ഇല്ലായ്മ ആണ് പ്രേക്ഷകർ നേരിടുന്ന പ്രധാന പ്രശ്നം........ഐതീഹ്യ മാലയിലെ കൊച്ചുണ്ണിയുടെ കഥയുടെ ആവേശത്തിന്റെ ഒരു തരി പോലും നല്കാൻ ഈ സിനിമക്ക് സാധിക്കുന്നില്ല.......കൊച്ചുണ്ണി എന്ന ഇതിഹാസ നായകന്റെ ജീവിതത്തെയും , ജീവിത സാഹചര്യത്തെ കുറിച്ചും ആവശ്യമായ പഠനം നടത്തി അതിന്റെ ആവേശം നഷ്ടപ്പെടുത്താതെ സ്*ക്രീനിലേക്കു ആവാഹിക്കാൻ മെനക്കെടാതെ മോഹൻ ലാലിനെ പോലുള്ള ഒരു താരത്തിന്റെ വ്യാപാര സാധ്യത പ്രയോജനപ്പെടുത്തിയും , ചരിത്രത്തെ വളച്ചൊടിച്ചു മാസ്സ് ആയ ഒരു ക്ലൈമാക്സ് തട്ടിക്കൂട്ടിയും പാവം പ്രേക്ഷകരുടെ തുട്ടു പെട്ടിയിൽ വീഴ്ത്താനുള്ള ഒരു ശ്രമം ആണ് അണിയറക്കാർ ചെയ്തിരിക്കുന്നത്.....

    ചുരുക്കി പറഞ്ഞാൽ, യഥാർത്ഥ കായം കുളം കൊച്ചുണ്ണിയുടെ ഐതീഹാസികമായ മോഷണങ്ങളെ വെല്ലുന്ന കവർച്ചയാണ് ഈ സിനിമയിലൂടെ റോഷനും സംഘവും പ്ലാൻ ചെയ്തികരിക്കുന്നത്...തീയറ്ററുകളിലെ ആബാല വൃധം ജനങളുടെ നീണ്ട നിര ഈ പദ്ധതി വിജയിച്ചു എന്ന് തന്നെ കാണിച്ചു തരുന്നു.. പക്ഷെ മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ കവർച്ച ശ്രമങ്ങളിൽ ഒന്നായി കായം കുളം കൊച്ചുണ്ണി എന്ന സിനിമയെ കാലം വിലയിരുത്തും ......തീർച്ച!.
    Thanks

    Last para . .Kidukki
    Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .

  18. Likes yodha007 liked this post
  19. #10

  20. Likes yodha007 liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •