Thanks for the review
സവിത തിയേറ്റർ, എറണാകുളം
8:50 ഷോ
60-70 % സ്റ്റാറ്റസ്
ഒറ്റവാക്കിൽ കിടു പടം,, മസ്റ്റ് വാച്ച് ഫോർ ഓൾ ത്രില്ലർ ലവേഴ്സ്,,.. 3 മണിക്കൂർ അടുത്തുണ്ട് പടം,,.. പക്ഷേ ഒട്ടും ലാഗ് അനുഭവപ്പെട്ടില്ല,, പടം കഴിഞ്ഞ് ഫുൾ ക്ലാപ്പസ്... കണ്ടിട്ടുള്ള ത്രില്ലറുകളിൽ ബെസ്റ്റ് എന്ന് തോന്നുന്നു... നന്നായി എടുത്തിട്ടുമുണ്ട്... കാസ്റ്റിംഗും നന്നായി... തിരക്കഥ ഒക്കെ ഹെവി...
സീരിയൽ ക്ലില്ലർ മോഡൽ പടം ആയത് കൊണ്ട് കൂടുതൽ പറയുന്നില്ല... എല്ലാവരും കാണാൻ ശ്രമിക്കുക
Sent from my Lenovo A7020a48 using Tapatalk
Yes,👍
Kidu item💙
Ipol kandirangiyathe ullu.
Sent from my Lenovo A7020a48 using Tapatalk
Eth kanano atho 96 kanano ennu confusion..
Sent from my SM-G615F using Tapatalk