Page 1 of 8 123 ... LastLast
Results 1 to 10 of 80

Thread: 🌟Mammootty - Sohan Seenulal film⚡⚡⚡

  1. #1
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default 🌟Mammootty - Sohan Seenulal film⚡⚡⚡


    കുള്ളൻ വേഷത്തിൽ മമ്മൂട്ടി; സംവിധാനം സോഹൻ സീനുലാൽ


    വേറിട്ട വേഷങ്ങളിലൂടെ ഇന്ത്യൻ സിനിമയെ തന്നെ അത്ഭുതപ്പെടുത്തിയ താരമാണ് മമ്മൂട്ടി. ഇപ്പോഴിതാ വ്യത്യസ്തമായ കഥാപാത്രം കൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കാൻ ഒരുങ്ങുകയാണ് മെഗാ സ്റ്റാർ. പുതിയ ചിത്രത്തില്* കുള്ളന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.

    സോഹന്* സീനുലാലാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഡബിള്*സ് എന്ന സിനിമയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

    പി.വി. ഷാജി കുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ കൈകാര്യം ചെയ്യുന്നത്. ടേക്ക് ഓഫിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് പി.വി ഷാജികുമാറും ചേര്*ന്നായിരുന്നു. സിനിമയുടെ പേരും മറ്റു വിവരങ്ങളും ഇതുവരെ അണിയറ പ്രവര്*ത്തകര്* പുറത്ത് വിട്ടിട്ടില്ല.

    https://www.manoramaonline.com/movie...jil-kumar.html


    ആരാധകരെ ഞെട്ടിക്കാൻ മമ്മൂട്ടി; പുതിയ ചിത്രത്തില്* കുള്ളന്* വേഷം

    തന്റെ അഭിനയപ്രതിഭ കൊണ്ട് ജനഹൃദയം കൈയ്യടക്കിയ നടനാണ് മമ്മൂട്ടി. ഏതു തരത്തിലുള്ള വേഷങ്ങളും തന്റെ കൈയ്യില്* ഭദ്രമാണെന്ന് ഒരുപാട് തവണ തെളിയിക്കാന്* അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

    ഇപ്പോള്* വീണ്ടും വ്യത്യസ്തമായ കഥാപാത്രം കൊണ്ട് പ്രേക്ഷക ലക്ഷങ്ങളെ വിസ്മയിപ്പിക്കാന്* ഒരുങ്ങുകയാണ് മമ്മൂട്ടി. തന്റെ പുതിയ ചിത്രത്തില്* കുള്ളന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.

    സോഹന്* സീനുലാലാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഡബിള്*സ് എന്ന സിനിമയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

    പി.വി ഷാജി കുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ കൈകാര്യം ചെയ്യുന്നത്. ടേക്ക് ഓഫിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് പി.വി ഷാജികുമാറായിരുന്നു.

    സിനിമയുടെ പേരും മറ്റു വിവരങ്ങളും ഇതുവരെ അണിയറ പ്രവര്*ത്തകര്* പുറത്ത് വിട്ടിട്ടില്ല.

    https://www.mathrubhumi.com/mobile/m...rial-1.3243180
    Last edited by BangaloreaN; 10-23-2018 at 02:07 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    booked,........

  4. #3
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    booked . . . .

  5. #4
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    booked ... ... ...

  6. #5
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,030

    Default

    Kullan veshathil Ikka moviede oru thread undayille ivide?

  7. #6
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,030

    Default

    Booked...............

  8. #7
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,030

    Default

    Booked.....................

  9. #8
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,030

    Default

    Booked..........................................

  10. #9
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,030

    Default

    Booked................................

  11. #10
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,030

    Default

    Booked............................................ .............


    Another BB on the way..................................

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •