Page 37 of 259 FirstFirst ... 2735363738394787137 ... LastLast
Results 361 to 370 of 2589

Thread: ▓►Ittymani Made In China◄▓►★★MOHANLAL★★RAINING HOUSEFULL SHOWS EVERYWHERE ★★

  1. #361
    Banned
    Join Date
    Oct 2016
    Posts
    2,779

    Default


    Default
    JIBI JOJULike Page1 min ?

    ഇന്ന് ലാലേട്ടന്റെ ജന്മദിനം
    മലയാളികൾ ഇത്രത്തോളം ആഘോഷമാക്കുന്ന ഒരു ജന്മദിനം വളരെ വിരളമാണ്. അദ്ദേഹത്തിന്റെ ജനപ്രീതി കാണുമ്പോൾ ലാലേട്ടൻ ഒരോരുത്തർക്കും സ്വന്തം കുടുംബത്തിലെ അംഗത്തേപ്പോലെയാണ് എന്ന് തോന്നാറുണ്ട്. ഞങ്ങൾക്ക് അതിലുപരി ഏറ്റവും വലിയ സന്തോഷം എന്ന് പറയുന്നത് ഈ പിറന്നാളിൽ ലാലേട്ടൻ നിൽക്കുന്നത് "ഇട്ടിമാണി Made in china'' എന്ന ചിത്രത്തിനൊപ്പമാണ്. അതിന്റെ പിന്നാമ്പുറം പരിശോധിച്ചാൽ 24 വർഷമായി ജിബി എന്ന അസിസ്റ്റന്റ്-അസോസിയേറ്റ് ഡയറക്ടറും 20 വർഷമായി അസിസ്റ്റന്റ്-അസോസിയേറ്റായി തുടരുന്ന ജോജുവും ഞങ്ങൾ രണ്ടു പേരും ലാലേട്ടനെ അടുത്ത് കാണുന്നത് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ്. ഇത്രയും വർഷം ലാലേട്ടൻ എന്ന മഹാ വൃക്ഷം ഇവിടെ ഉണ്ടായിരുന്നെങ്കിൽ പോലും ഞങ്ങൾക്ക് കാണാനോ എത്തി പിടിക്കാനോ പറ്റാത്ത അത്ര ദൂരത്തിൽ ആയിരുന്നു അദ്ദേഹം. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ ഞങ്ങൾ ചീഫ് അസോസിയേറ്റ് ഡയറക്*ടേഴ്സ് ആയിരുന്നു പത്ത് മുപ്പത്തഞ്ചോളം സിനിമകളിൽ വർക്ക് ചെയ്തിട്ടുണ്ടെങ്കിൽ പോലും യഥാർത്ഥത്തിൽ ഈ ചിത്രത്തിൽ ഞങ്ങൾ വർക്ക് ചെയ്യുകയായിരുന്നില്ല, കാരണം എന്നും ലാലേട്ടൻ ഞങ്ങളുടെ തൊട്ടു മുൻപിൽ നിൽക്കുന്നു, ഞങ്ങൾ ആരാധിക്കുന്ന ഞങ്ങൾ സ്വപ്നം കാണുന്ന ലാലേട്ടൻ ഞങ്ങളുടെ തൊട്ടടുത്ത് നിൽക്കുന്നുത് ഞങ്ങൾക്ക് ഭയങ്കര അതിശയമായിരുന്നു. ഞങ്ങൾ എപ്പോൾ നോക്കിയാലും ഷോട്ട് എടുക്കാൻ വരുമ്പോൾ ലാലേട്ടന്റെ മുഖത്തേക്കാ നോക്കുക. മുഖത്തേക് നോക്കി ഇങ്ങനെ നിന്ന് പോകും, അവിടെ കണ്ടിന്യുറ്റി നോക്കാനോ മറ്റുള്ള കാര്യങ്ങൾ വരെ സത്യം പറഞ്ഞാൽ മറന്നു പോയിട്ടുണ്ട്.
    അങ്ങനെ നിന്ന ജീവിതത്തിൽ സത്യം പറഞ്ഞാൽ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ലാലേട്ടന്റെ കൂടെ വർക്ക് ചെയ്യുക എന്നത് ! മുന്തിരി വള്ളികൾ ഷൂട്ട് ഒരോ ദിവസം കഴിയുന്തോറും വിഷമമായിരുന്നു കുറച്ച് ദിവസങ്ങൾ കഴിഞ്ഞാൽ ലാലേട്ടൻ ഈ പ്രൊജക്ട് വിട്ട് പോകും; ഈ ലോകം മുഴുവൻ കാത്തിരിക്കുന്ന ഇത്ര തിരക്കുള്ള വ്യക്തി ഇനി അദ്ദേഹത്തെ എങ്ങനെ കാണും? ഞങ്ങൾ മനസിൽ തീരുമാനിച്ചിരുന്നു ലാലേട്ടനെ വിട്ടു കളയരുത് എന്ന്,
    പുതുമുഖ സംവിധായകർക്ക് ലാലട്ടേൻ ഡേറ്റ് കൊടുക്കില്ല എന്നത് വെറും തോന്നൽ ആണ് എന്ന് മനസിലാക്കി ലാലേട്ടനെ ഞങ്ങൾക്ക് വേണം എന്ന് അതിയായ ആഗ്രഹത്തിന്റെ ഫലം എന്ന പോലെ; ഞങ്ങളുടെ 40 ൽ എത്തി നിൽക്കുന്ന ഈ ജീവിതത്തിൽ ഇനിയൊരിക്കൽ ലാലേട്ടനെ കാണാനോ അദ്ദേഹത്തോട് ഒപ്പം പ്രവർത്തിക്കാനോ ചിലപ്പോൾ ദൈവം ഒരു ഭാഗ്യം തന്നു എന്ന് വരില്ല!
    ഒരു നല്ല കഥ തിരക്കഥ സംഭാഷണം തയ്യാറാക്കി ഞങ്ങൾ കാത്തിരുന്നത് കൊണ്ടോ ദൈവം എല്ലാ അനുഗ്രഹവും കൊണ്ടു വന്ന തന്നതു പോലെ തൊട്ടടുത്ത് ലാലേട്ടൻ ഉണ്ടായി ലാലേട്ടനോട് അത് പറയാൻ സാഹചര്യം കിട്ടി ലാലേട്ടന് വേണ്ട തിരുത്തലുകൾക്ക് വേണ്ടി ഒന്നൊന്നര വർഷം പോയി എന്നിരുന്നാൽ പോലും ഇന്ന് തികഞ്ഞ ആത്മസംതൃപ്തിയോടെയാണ് ഞങ്ങൾ നിൽക്കുന്നത് ഇന്ന് മോഹൻലാൽ എന്ന് പറയുന്ന ലോകം കണ്ട ഏറ്റവും മികച്ച നടൻ ഞങ്ങളുടെ സെറ്റിലാണ്. ഞങ്ങളുടെ കൂടെയാണ് ഇട്ടിമാണി ആയിട്ട് അദ്ദേഹം ഇപ്പോൾ. ഈ നടക്കുന്ന് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ്
    ഈ നിമിഷം മുകളിലേക്ക് നോക്കുമ്പോൾ ആകാശത്ത് ഉദിച്ച് നിൽക്കുന്ന ചന്ദ്രൻ അത് പ്രകാശിച്ച് നിൽക്കുമ്പോൾ ഞങ്ങളുടെ മനസിൽ അത് ലാലേട്ടന്റെ മുഖമായി തോന്നുന്നു കാരണം ഞങ്ങൾ ഇന്ന് സ്വപ്ന ലോകത്താണ് ഞങ്ങളോടൊപ്പം ലാലേട്ടൻ. ഞങ്ങൾ ചെറുപ്പത്തിൽ സ്വപ്നം കണ്ട് നടന്നിരുന്ന ലാലേട്ടനെ ഇന്ന് ഞങ്ങൾ ഡയറക്ട് ചെയ്യുന്നു ഇതിൽ വലിയ ഭാഗ്യം ഇനി ഞങ്ങളുടെ ജീവിതത്തിൽ സംഭവിക്കാനില്ല! ഇനി ഒരു ആയിരം പടം ചെയ്താലും ഇട്ടിമാണി തന്നെയാണ് ഞങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം
    ഇന്ന് ഞങ്ങൾ ഈ ചിത്രം ചെയ്യുന്നത് ഞങ്ങൾക്ക് വേണ്ടിയല്ലാ എല്ലാ അസിസ്റ്റന്റ് അസോസിസിയേറ്റ് ഡയറക്ടേഴ്സിനും വേണ്ടിയാണ് ലാലേട്ടൻ നമ്മുടെ എല്ലാവരുടേയും ആണ്, ലാലേട്ടനോടൊപ്പം സിനിമ ചെയ്യാനാഗ്രഹിക്കുന്ന എല്ലാ യുവ സംവിധായകരോടും. കേരളത്തിന്റെ ഒരു പൊതു സ്വത്തായി നിങ്ങൾക്ക് അവതരിപ്പിക്കാൻ പറ്റുന്ന കഥകൾ കഥാപാത്രങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും ലാലേട്ടനിലേക്ക് എത്തും, ദൈവം എത്തിക്കും.
    ഈ പുണ്യജന്മത്തിൽ ഒരു ജന്മദിനം ഞങ്ങളോട് ഒപ്പം ആയതിൽ ഇതിൽ വലിയ ഒരു ഭാഗ്യം ഈ സിനിമ ജീവിതത്തിൽ ഇനി വരാൻ ഇല്ല നന്ദി ലാലേട്ടാ

  2. Sponsored Links ::::::::::::::::::::Remove adverts
  3. #362
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default










  4. #363

    Default

    Quote Originally Posted by ALEXI View Post








    Heroines okke kidu lookil analo

  5. #364
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default



    Sent from my LLD-AL10 using Tapatalk

  6. #365
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default


  7. #366
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default


  8. Likes Celebrity liked this post
  9. #367

    Default

    👌👌

    Sent from my SM-G950F using Tapatalk

  10. Likes Celebrity, abcxyz123, Oruvan1 liked this post
  11. #368

    Default

    Quote Originally Posted by ALEXI View Post
    kidilan luk.....

  12. Likes Celebrity liked this post
  13. #369

    Default

    😉😉😉

    Sent from my SM-G950F using Tapatalk

  14. Likes Celebrity liked this post
  15. #370

    Default

    Quote Originally Posted by mkd View Post
    😉😉😉

    Sent from my SM-G950F using Tapatalk
    Shirtum... ellaam Maharaja collar type aanennu thonnunnu..

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •