Page 52 of 259 FirstFirst ... 242505152535462102152 ... LastLast
Results 511 to 520 of 2589

Thread: ▓►Ittymani Made In China◄▓►★★MOHANLAL★★RAINING HOUSEFULL SHOWS EVERYWHERE ★★

  1. #511

    Default

    Quote Originally Posted by Perumthachan View Post
    ഒന്നാമത്, അണ്ണനാണ് ആശിർവാദ് തുടങ്ങിയത്, അണ്ണന് അതില് ഷെയറുണ്ട്, ഇതൊക്കെ ഊഹക്കച്ചവടം അല്ലാതെ നിങ്ങടെ കയ്യിൽ വെല്ല തെളിവൊണ്ടോ... anthony പെരുമ്പാവൂരിന്റെ മൂത്ത സഹോദരനിൽ നിന്ന് ഞാൻ അറിഞ്ഞത്, നരസിംഹത്തിന് അണ്ണൻ സാഹായിച്ചു, വിജയിച്ചപ്പോ ആ കാശ് തിരികെ നൽകി എന്നാ... ഇനിയിപ്പോ തുടർന്നുള്ള വാദത്തിനു അണ്ണന്റെ കമ്പനി ആണ് ആശിർവാദ് എന്നുതന്നെ ഇരിക്കെട്ടു... ആശിർവാദ് സ്വന്തം ആയോണ്ട് അണ്ണൻ അതിനു നഷ്ടം വരാതിരിക്കാൻ മാക്സിമം നോക്കുവെന്നു നിങ്ങൾ പറഞ്ഞു, അണ്ണൻ പിന്നെന്തവാ ചെയ്യേണ്ടത്, സ്വന്തം കമ്പനി നഷ്ടം വരുത്താൻ ആണോ നോക്കണ്ടത്... പല കഥകൾ കേൾക്കുന്നു, നല്ല കഥ വന്നാ സ്വയം നിർമിക്കും, അത് ഇവിടെ മാത്രവല്ല, ലോകത്തെല്ലാടത്തും അങ്ങനാ... പോയി അഭിനയിച്ചു കാശും വാങ്ങിച്ചു വീട്ടി പോയിരിക്കാം അല്ലേ നിർമ്മാണം ഏറ്റെടുത്തു കഥയ്ക്ക് ആവിശ്യാമായ പണം ഇറക്കി പണം വരാം, അതൊക്കെ ഒരുരത്തരുടെ രീതി... പിന്നെ നിങ്ങള് പറയുന്ന star boosting, paid marketing, thallal and poster gimmicks ഇതൊക്കെ മമ്മൂക്ക ഫാൻസിന്റെ മഞ്ഞളിച്ച ചൊറി എന്നെ ഞാൻ പറയൂ... അഭിനയിച്ച സിനിമയുടെ മേന്മയെക്കാൾ അതിനൊക്കെ പ്രാധാന്യം കൊടുക്കുന്നവർക്ക് അതിനെക്കുറിച്ച് കലഹിക്കാം, എനിക്ക് താല്പര്യമില്ല.. അണ്ണൻ എന്തുകൊണ്ട് വേറെ നിർമാതാവിനെ വെച്ച് പടം ചെയുന്നില്ലാ എന്ന് ചോദിച്ചു, അതൊക്കെ അണ്ണന്റെ ഇഷ്ടം... ഹിന്ദി സിനിമയിൽ yash chopra എത്രയോ വര്ഷം അമിതാബ് ബച്ചനെ മാത്രം വെച്ച് പടം ചെയ്തു, karan johar എത്രയോ പടം ഷാരൂഖിനെ വെച്ചുചെയ്തു... അതൊക്കെ based on how comfortable you are on the set... മലയാളത്തിലെ പ്രമുഘ നടൻ ആണെങ്കിൽ കേരളത്തിലെ എല്ലാ നിർമ്മാതാക്കൾക്കും date കൊടുക്കണം എന്ന് വെല്ല നിയമവുമുണ്ടോ... അണ്ണൻ അഭിനയിക്കുന്നു, അത് കാണാൻ താല്പര്യമുള്ളവർ പോയി കാണുന്നു, 2-3 വർഷം കൂടുമ്പൊ ഇന്ഡസ്ട്രിയെ തന്നെ ഇളക്കിമറിക്കുന്ന blockbusters നൽകുന്നു... അന്നും ഇന്നും എന്നും അണ്ണൻ തന്നെയാ മലയാളത്തിലെ ഏറ്റവും ജനപ്രീതി ഉള്ള നടനും ഏറ്റവും കൂടുതൽ വിജയങ്ങൾ നൽകിയിട്ടുള്ള സ്റ്റാറും... ... അത് നിങ്ങൾ അംഗീകരിക്കും എന്നൊരു പ്രതീക്ഷയും എനിക്കില്ല...
    Engane onnum parayalle bro .. lalettane vechu cinema cheyyan producare kittathond ashirvad thanne produce cheyunnathaneyy🤣🤣🤣🤣

    Sent from my SM-G950F using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #512
    FK Lover Jo's Avatar
    Join Date
    Oct 2007
    Posts
    3,572

    Default

    Quote Originally Posted by Perumthachan View Post
    ഒന്നാമത്, അണ്ണനാണ് ആശിർവാദ് തുടങ്ങിയത്, അണ്ണന് അതില് ഷെയറുണ്ട്, ഇതൊക്കെ ഊഹക്കച്ചവടം അല്ലാതെ നിങ്ങടെ കയ്യിൽ വെല്ല തെളിവൊണ്ടോ... anthony പെരുമ്പാവൂരിന്റെ മൂത്ത സഹോദരനിൽ നിന്ന് ഞാൻ അറിഞ്ഞത്, നരസിംഹത്തിന് അണ്ണൻ സാഹായിച്ചു, വിജയിച്ചപ്പോ ആ കാശ് തിരികെ നൽകി എന്നാ... ഇനിയിപ്പോ തുടർന്നുള്ള വാദത്തിനു അണ്ണന്റെ കമ്പനി ആണ് ആശിർവാദ് എന്നുതന്നെ ഇരിക്കെട്ടു... ആശിർവാദ് സ്വന്തം ആയോണ്ട് അണ്ണൻ അതിനു നഷ്ടം വരാതിരിക്കാൻ മാക്സിമം നോക്കുവെന്നു നിങ്ങൾ പറഞ്ഞു, അണ്ണൻ പിന്നെന്തവാ ചെയ്യേണ്ടത്, സ്വന്തം കമ്പനി നഷ്ടം വരുത്താൻ ആണോ നോക്കണ്ടത്... പല കഥകൾ കേൾക്കുന്നു, നല്ല കഥ വന്നാ സ്വയം നിർമിക്കും, അത് ഇവിടെ മാത്രവല്ല, ലോകത്തെല്ലാടത്തും അങ്ങനാ... പോയി അഭിനയിച്ചു കാശും വാങ്ങിച്ചു വീട്ടി പോയിരിക്കാം അല്ലേ നിർമ്മാണം ഏറ്റെടുത്തു കഥയ്ക്ക് ആവിശ്യാമായ പണം ഇറക്കി പണം വരാം, അതൊക്കെ ഒരുരത്തരുടെ രീതി... പിന്നെ നിങ്ങള് പറയുന്ന star boosting, paid marketing, thallal and poster gimmicks ഇതൊക്കെ മമ്മൂക്ക ഫാൻസിന്റെ മഞ്ഞളിച്ച ചൊറി എന്നെ ഞാൻ പറയൂ... അഭിനയിച്ച സിനിമയുടെ മേന്മയെക്കാൾ അതിനൊക്കെ പ്രാധാന്യം കൊടുക്കുന്നവർക്ക് അതിനെക്കുറിച്ച് കലഹിക്കാം, എനിക്ക് താല്പര്യമില്ല.. അണ്ണൻ എന്തുകൊണ്ട് വേറെ നിർമാതാവിനെ വെച്ച് പടം ചെയുന്നില്ലാ എന്ന് ചോദിച്ചു, അതൊക്കെ അണ്ണന്റെ ഇഷ്ടം... ഹിന്ദി സിനിമയിൽ yash chopra എത്രയോ വര്ഷം അമിതാബ് ബച്ചനെ മാത്രം വെച്ച് പടം ചെയ്തു, karan johar എത്രയോ പടം ഷാരൂഖിനെ വെച്ചുചെയ്തു... അതൊക്കെ based on how comfortable you are on the set... മലയാളത്തിലെ പ്രമുഘ നടൻ ആണെങ്കിൽ കേരളത്തിലെ എല്ലാ നിർമ്മാതാക്കൾക്കും date കൊടുക്കണം എന്ന് വെല്ല നിയമവുമുണ്ടോ... അണ്ണൻ അഭിനയിക്കുന്നു, അത് കാണാൻ താല്പര്യമുള്ളവർ പോയി കാണുന്നു, 2-3 വർഷം കൂടുമ്പൊ ഇന്ഡസ്ട്രിയെ തന്നെ ഇളക്കിമറിക്കുന്ന blockbusters നൽകുന്നു... അന്നും ഇന്നും എന്നും അണ്ണൻ തന്നെയാ മലയാളത്തിലെ ഏറ്റവും ജനപ്രീതി ഉള്ള നടനും ഏറ്റവും കൂടുതൽ വിജയങ്ങൾ നൽകിയിട്ടുള്ള സ്റ്റാറും... ... അത് നിങ്ങൾ അംഗീകരിക്കും എന്നൊരു പ്രതീക്ഷയും എനിക്കില്ല...
    Aashirvadinte kaaryam ningal paranjathokke sheriya...also lal annane vechu padamedukkan producers illa ennokke parayunnathum mandatharam..as you said...oru padam engane vijaippichedukkanam ennum antonykkariyam.....and athu angerude midukku...athil aarum vishamichittum asooyapettittum karyamilla.mothathil paranjal ningal paranjathil 90% correct aanu...

    But avasanathe boldil ullathokke ororutharude kaazhchapaadalle...oru comedy aaitte thonniyullu..athu ningal viswasikkumarikkum...athu ellavarum angeekarikkumennu pratheekshikkunnathum mandatharam thanne..fanship moothappol thonniyathanenneyulllu.oro kalaghattathilum ororuthar aaittanu thonniyittullathu....lal annante drishyathinu munne ilakki maricha padam Narasimham aanu...athinu sesham meesamadhavan,thenkashi,maanikyam,classmates,pazha ssi..angane orupaadirangi...athil onnum lal illa...ini narasimham kazhinju aalukale ilakki maricha vijayam drishyam maatre ullu ennu paranjal no comments......narasmiham kazhinju drishyam irangal 12 varsham eduthu....2-3 varshathil vannu ilakkimarikkunna BBs thudagiyittu 7 varshamalle aayullu.....allathe aavesham moothu annum innum ennum ennonnum paranju kalayalle..paranjalum kuzhappamilla....karanam ningal paranja pole ...athokke ororutharude viswasam...viswasam sathyamakanamennu nirbandhamillallo....
    Having said that...ippol malayalathil lal annante atra starpower mattarkkum illa..its a fact......athu pole abhinayathinte kaaryathil ikkayum..

  4. #513
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by Tigerbasskool View Post
    ithu ningalude maathram abhiprayam allee.... pinne annan the complete actor ennu swayam promote cheyunethee kurichee enthaanu thangalde abhiprayam ...annan perfect actor anennu thangal vishwasikunnu undoo ..last 10 years il actingwise rating etree kodukum thankal out of 10
    എനിക്കുപിന്നെ എന്റെ അഭിപ്രായം അല്ലാതെ അപ്പുറത്തെ ലോനപ്പൻ ചേട്ടന്റെ അഭിപ്രായം പറയാൻ പറ്റുമോ പിന്നെ, complete actor എന്ന് സ്വയം പ്രൊമോട്ട് ചെയുന്നു എന്ന് പറഞ്ഞു, അണ്ണൻ എവിടെങ്കിലും ഞാൻ complete actor ആണെന്ന് പറഞ്ഞിട്ടുണ്ടോ... രജനികാന്ത് പോലും superstar എന്നരിക്കെ മമ്മൂക്ക megastar ആയതു എങ്ങനാ... എന്നിട്ടു മമ്മൂക്ക പറഞ്ഞു നടക്കുന്നുണ്ടോ ഞാൻ megastar ആണെന്ന്... ഇതൊക്കെ ഫാൻസ്* കാണിച്ചു കൂട്ടുന്ന ഓരോ കോപ്രായം, അതൊക്കെ പൊക്കിപ്പിടിച്ചു വഴിക്കിടേണ്ട വെല്ല കാര്യവുണ്ടോ? ലോകത്തു ഒരു കലയിലും ഒരു കലാകാരനും perfect അല്ല... അതുപക്ഷേ ഫാൻസിനു മനസിലാവില്ല, ഇനീ അഥവാ മനസിലായതന്നെ അംഗീകരിക്കില്ല... പിന്നെ ഈ ചർച്ച തുടങ്ങിയത് സിനിമ കൊളുത്തുന്നതിനെ കുറിച്ചാരുന്നു... ഇപ്പോൾ നിങ്ങൾ കുശാഗ്രബുദ്ധിയോടെ ചർച്ച അഭിനയ മികവിലേക്കു മാറ്റി... ശരി, ആയിക്കോട്ട്... എന്തെ കഴിഞ്ഞ പത്തു വര്ഷത്തി നിർത്തിയെ... അതിനുമുന്നെ ഇക്കയെക്കാൾ മികച്ചത് ലാലേട്ടൻ ആരുന്നേനു നിങ്ങളുതന്നെ സമ്മതിക്കുവാണോ... mt, padmarajan, lohithadas ഇവരു പോയതോടെ നല്ല അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ അഭിനയമൊക്കെ മലയാള സിനിമയിൽ കാലഹരണപ്പെട്ടു... പിന്നെ ഉള്ളത്തിൽ ആകെ ഒരു വെത്യാസം തോന്നിയത് മുന്നറിയിപ്പ് മാത്രം... അത് അഭിനയിക്കാൻ ഇക്കക്ക് ഭാഗ്യം ലഭിച്ചു അത് ഇക്ക വളരെ നന്നായി അഭിനയിച്ചു... എന്നുവെച്ചു കിട്ടാത്ത സിനിമയിലെ കിട്ടാത്ത റോളിനെ കണക്കിലെടുത്തു ലാലേട്ടൻ മോശം ആണെന്ന് പറയുന്നത് ശുദ്ധ വിവരക്കേടാണ്... ആ റോൾ അല്ലാതെ മമ്മൂക്ക ആണേലും ലാലേട്ടൻ ആണേലും മുൻപ് അഭിനയിപ്പിച്ചു ഫലിപ്പിച്ച അത്രേം ഒരു കഥാപാത്രോം പിന്നെ ചെയ്തിട്ടില്ല...

  5. #514
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by Jo View Post
    Aashirvadinte kaaryam ningal paranjathokke sheriya...also lal annane vechu padamedukkan producers illa ennokke parayunnathum mandatharam..as you said...oru padam engane vijaippichedukkanam ennum antonykkariyam.....and athu angerude midukku...athil aarum vishamichittum asooyapettittum karyamilla.mothathil paranjal ningal paranjathil 90% correct aanu... But avasanathe boldil ullathokke ororutharude kaazhchapaadalle...oru comedy aaitte thonniyullu..athu ningal viswasikkumarikkum...athu ellavarum angeekarikkumennu pratheekshikkunnathum mandatharam thanne..fanship moothappol thonniyathanenneyulllu.oro kalaghattathilum ororuthar aaittanu thonniyittullathu....lal annante drishyathinu munne ilakki maricha padam Narasimham aanu...athinu sesham meesamadhavan,thenkashi,maanikyam,classmates,pazha ssi..angane orupaadirangi...athil onnum lal illa...ini narasimham kazhinju aalukale ilakki maricha vijayam drishyam maatre ullu ennu paranjal no comments......narasmiham kazhinju drishyam irangal 12 varsham eduthu....2-3 varshathil vannu ilakkimarikkunna BBs thudagiyittu 7 varshamalle aayullu.....allathe aavesham moothu annum innum ennum ennonnum paranju kalayalle..paranjalum kuzhappamilla....karanam ningal paranja pole ...athokke ororutharude viswasam...viswasam sathyamakanamennu nirbandhamillallo....
    Having said that...ippol malayalathil lal annante atra starpower mattarkkum illa..its a fact......athu pole abhinayathinte kaaryathil ikkayum..
    അത്യാവിശം നല്ലൊരു ലാലേട്ടൻ സിനിമ വന്നാ പുഷ്പംപോലെ വിജയിക്കും... ഇക്കക്ക് അത് സാധിക്കില്ല...
    ഇതിൽ കൂടുതൽ വിശദീകരിക്കേണ്ട ആവിശ്യം എനിക്കില്ല..

  6. #515
    FK Lover Jo's Avatar
    Join Date
    Oct 2007
    Posts
    3,572

    Default

    Quote Originally Posted by Perumthachan View Post
    അത്യാവിശം നല്ലൊരു ലാലേട്ടൻ സിനിമ വന്നാ പുഷ്പംപോലെ വിജയിക്കും... ഇക്കക്ക് അത് സാധിക്കില്ല...
    ഇതിൽ കൂടുതൽ വിശദീകരിക്കേണ്ട ആവിശ്യം എനിക്കില്ല..
    Athallallo mukalil paranja point....ikkaye vidu...oru star aaittu polum kanakkakkan pattillallo.......ikkayumai compare cheythu BO success njan mukalil paranjillallo..

    Dileep akathu pokunnathinu munne...irangiya oola padangal polum BB aaittundu...example...Mayamohini...athu pole ishtam pole koora padangal BB aaittundu...lal annante oru mosam padam van vijayamayathu para kelkatte.
    ..onnum venda....Njan prakashan pole oru normal padam ippol irangiyal..with lalettan as hero...athinte atrem vijaikkumo...?theerchayayum illa...lal annante nalloru padamarunnu Grand master...aa padam enthe van vijayam akathathu...Okke potte...mukalil tiger machan paranja pole..lalinte ashirvad allathe pidicha vere ethu "Athyavasyam nalla padamanu" van vijayamayathu..Munthiri vallikal paranjal...Abraham and TGF aa rangil vijaichittundu..atrayum wom and entertainment factors illanjittu polum......

    Ini ikkayude karyam paranja sthithikku...angerude oru nalla opinion nediya ethu padamanu vijaikkathathu..unanimous positive report kittiya oru padam polum aduthilla...ini UNDA okke parayuvanenkil ippol aa genre padam nedunnathinte max collection eduthittundu..and lalettan cant even doing such a film..pinnalle vijaippikkunne.....

  7. #516

    നല്ല അഭിപ്രായം വന്ന ഫാമിലി മൂവി ഇവിടം സ്വർഗ്ഗമാണുഫ്ലോപ്പ് ആയി.
    കൂടെ ഇറങ്ങിയ ഇക്കയുടെ ചട്ടമ്പി നാട് എടുത്ത കളക്ഷൻ അത് എടുത്തിട്ടില്ല.
    അന്ന് ലാൽ തമിഴ് സിനിമക്കെതിരെ പത്ര സമ്മേളനം വിളിച്ചത് ഓർക്കുന്നു.

  8. #517
    FK Addict rinshad's Avatar
    Join Date
    Aug 2015
    Posts
    1,464

    Default

    Quote Originally Posted by Perumthachan View Post
    അത്യാവിശം നല്ലൊരു ലാലേട്ടൻ സിനിമ വന്നാ പുഷ്പംപോലെ വിജയിക്കും... ഇക്കക്ക് അത് സാധിക്കില്ല...
    ഇതിൽ കൂടുതൽ വിശദീകരിക്കേണ്ട ആവിശ്യം എനിക്കില്ല..
    Alla ikkante ath nalla movie ann flop ayth onn paranj tharoo perenmb tamil naatil flop ayirikkam athinte karannam namak uhikkavunathe ullu, pinne ikkante ath nalla movie ann vijayikkathirunnath ann paranj tharuvoo

  9. #518
    FK Lover Jo's Avatar
    Join Date
    Oct 2007
    Posts
    3,572

    Default

    Quote Originally Posted by Perumthachan View Post
    എനിക്കുപിന്നെ എന്റെ അഭിപ്രായം അല്ലാതെ അപ്പുറത്തെ ലോനപ്പൻ ചേട്ടന്റെ അഭിപ്രായം പറയാൻ പറ്റുമോ പിന്നെ, complete actor എന്ന് സ്വയം പ്രൊമോട്ട് ചെയുന്നു എന്ന് പറഞ്ഞു, അണ്ണൻ എവിടെങ്കിലും ഞാൻ complete actor ആണെന്ന് പറഞ്ഞിട്ടുണ്ടോ... രജനികാന്ത് പോലും superstar എന്നരിക്കെ മമ്മൂക്ക megastar ആയതു എങ്ങനാ... എന്നിട്ടു മമ്മൂക്ക പറഞ്ഞു നടക്കുന്നുണ്ടോ ഞാൻ megastar ആണെന്ന്... ഇതൊക്കെ ഫാൻസ്* കാണിച്ചു കൂട്ടുന്ന ഓരോ കോപ്രായം, അതൊക്കെ പൊക്കിപ്പിടിച്ചു വഴിക്കിടേണ്ട വെല്ല കാര്യവുണ്ടോ? ലോകത്തു ഒരു കലയിലും ഒരു കലാകാരനും perfect അല്ല... അതുപക്ഷേ ഫാൻസിനു മനസിലാവില്ല, ഇനീ അഥവാ മനസിലായതന്നെ അംഗീകരിക്കില്ല... പിന്നെ ഈ ചർച്ച തുടങ്ങിയത് സിനിമ കൊളുത്തുന്നതിനെ കുറിച്ചാരുന്നു... ഇപ്പോൾ നിങ്ങൾ കുശാഗ്രബുദ്ധിയോടെ ചർച്ച അഭിനയ മികവിലേക്കു മാറ്റി... ശരി, ആയിക്കോട്ട്... എന്തെ കഴിഞ്ഞ പത്തു വര്ഷത്തി നിർത്തിയെ... അതിനുമുന്നെ ഇക്കയെക്കാൾ മികച്ചത് ലാലേട്ടൻ ആരുന്നേനു നിങ്ങളുതന്നെ സമ്മതിക്കുവാണോ... mt, padmarajan, lohithadas ഇവരു പോയതോടെ നല്ല അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ അഭിനയമൊക്കെ മലയാള സിനിമയിൽ കാലഹരണപ്പെട്ടു... പിന്നെ ഉള്ളത്തിൽ ആകെ ഒരു വെത്യാസം തോന്നിയത് മുന്നറിയിപ്പ് മാത്രം... അത് അഭിനയിക്കാൻ ഇക്കക്ക് ഭാഗ്യം ലഭിച്ചു അത് ഇക്ക വളരെ നന്നായി അഭിനയിച്ചു... എന്നുവെച്ചു കിട്ടാത്ത സിനിമയിലെ കിട്ടാത്ത റോളിനെ കണക്കിലെടുത്തു ലാലേട്ടൻ മോശം ആണെന്ന് പറയുന്നത് ശുദ്ധ വിവരക്കേടാണ്... ആ റോൾ അല്ലാതെ മമ്മൂക്ക ആണേലും ലാലേട്ടൻ ആണേലും മുൻപ് അഭിനയിപ്പിച്ചു ഫലിപ്പിച്ച അത്രേം ഒരു കഥാപാത്രോം പിന്നെ ചെയ്തിട്ടില്ല...
    Ningal nalla bodhathode aano samsarikkunne?.Complete actor ennathu angerude official websitinte peralle...http://www.thecompleteactor.com...ithalle angerude official website..ini ithu fans aanu..lalinu yathoru arivumilla ennokke paranjal..sahathapam maatrame ullu.....

    Pinne nalla cinema okke kalaharanapettu ennu paranjathine puchichu thallunnu..annanu pattathathinu nammukku onnum cheyyan pattunnilla...vanaprastham,Thanmatra,Brahmaram okke athu kazhinjanu irangiyathu...
    ikkayude list cheyyunnilla..athinum maatram undu......

    Ini ninagl paranja pole thanne irikkatte...lal annanu enthukondanu ikkakku kittunna polulla movies kittathathu ennu chindhichittundo?Ningale vismaippichillenkilum...Peranbu polulla othe language ovies okke ikkaye thedi varunnundu...athu ningaleyum/enneyum poleyulla sadaranakkar allathe ulla film criticsine okke visaippichittumundu...enthukondu laline aarum select cheyyunnilla..?Ini annanu interest illenkil pinnenthinanu other languagesil poi saha nadan vesham cheyyunne?so ishtamillanjittalla..kittanjittanu...

    And ninga mukalilparanja explanationum..tiger machan lalinte BO performancil ashirvadine patti ulla explanationum thammil yathoru differencum illa...randinteyum kaathal ennu parayunnathu..swantham starinu pattunnilla...so oru logicumillatha karyangal paranju tharkikkunnu...simple..

  10. #519
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by Jo View Post
    Athallallo mukalil paranja point....ikkaye vidu...oru star aaittu polum kanakkakkan pattillallo.......ikkayumai compare cheythu BO success njan mukalil paranjillallo.. Dileep akathu pokunnathinu munne...irangiya oola padangal polum BB aaittundu...example...Mayamohini...athu pole ishtam pole koora padangal BB aaittundu...lal annante oru mosam padam van vijayamayathu para kelkatte ..onnum venda....Njan prakashan pole oru normal padam ippol irangiyal..with lalettan as hero...athinte atrem vijaikkumo...?theerchayayum illa...lal annante nalloru padamarunnu Grand master...aa padam enthe van vijayam akathathu...Okke potte...mukalil tiger machan paranja pole..lalinte ashirvad allathe pidicha vere ethu "Athyavasyam nalla padamanu" van vijayamayathu..Munthiri vallikal paranjal...Abraham and TGF aa rangil vijaichittundu..atrayum wom and entertainment factors illanjittu polum... Ini ikkayude karyam paranja sthithikku...angerude oru nalla opinion nediya ethu padamanu vijaikkathathu..unanimous positive report kittiya oru padam polum aduthilla...ini UNDA okke parayuvanenkil ippol aa genre padam nedunnathinte max collection eduthittundu..and lalettan cant even doing such a film..pinnalle vijaippikkunne.....
    നിങ്ങള് പറയുന്നതിൽ നിങ്ങളാദ്യം ഉറച്ചു നിക്ക്... ഇക്കയുടെ unanimous positive report പടം ഒന്നുമില്ല എന്നാദ്യം പറയുന്നു... ഉണ്ട മോശം അഭിപ്രായം ഞാനിതുവരെ കണ്ടില്ല... അത് max collection നേടിയെന്നു നിങ്ങളുതന്നെ പറയുന്നു... seriously പ്രാഞ്ചിയും മുന്നറിയിപ്പും കുഞ്ഞനന്തനും പത്തേമാരിയും ഒന്നുംതന്നെ വൻ വിജയങ്ങൾ ആയിരുന്നില്ല നിരൂപക പ്രശംസ ഏറ്റു വാങ്ങിയിട്ടും... ലാലേട്ടന്റെ ഏതു മോശം പടമുണ്ട് വിജയിച്ചതെന്ന് ചോദിച്ചു, പുലിമുരുഗൻ എന്നതിന് അപ്പുറം അതിനൊരു ഉത്തരം അർഹിക്കുന്നില്ല ... ഈ അടുത്ത വന്ന ലൂസിഫർ പോലും നല്ലൊരു പടം ആയിട്ട് എനിക്ക് തോന്നിയില്ല... ഒരു സിനിമ നടന്റെ stardom എന്ന് പറയുന്നത് family audience-ൽ അദ്ദേഹത്തിനുള്ള hold ആണ്... അത് വെച്ചാ ഞാൻ പറഞ്ഞത്, അന്നും ഇന്നും എന്നും അണ്ണൻ തന്നെയാ മലയാളത്തിലെ ഏറ്റവും ജനപ്രീതി ഉള്ള നടനും, ഏറ്റവും കൂടുതൽ വിജയങ്ങൾ നൽകിയിട്ടുള്ള സ്റ്റാറും... അതിൽ എനിക്കൊരു സംശയുമില്ല, നിങ്ങൾ അംഗീകരിക്കണം എന്നൊരു നിർബന്ധവുമില്ല...

  11. #520
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by Jo View Post
    Ningal nalla bodhathode aano samsarikkunne?.Complete actor ennathu angerude official websitinte peralle...http://www.thecompleteactor.com...ithalle angerude official website..ini ithu fans aanu..lalinu yathoru arivumilla ennokke paranjal..sahathapam maatrame ullu..... Pinne nalla cinema okke kalaharanapettu ennu paranjathine puchichu thallunnu..annanu pattathathinu nammukku onnum cheyyan pattunnilla...vanaprastham,Thanmatra,Brahmaram okke athu kazhinjanu irangiyathu... ikkayude list cheyyunnilla..athinum maatram undu......
    Ini ninagl paranja pole thanne irikkatte...lal annanu enthukondanu ikkakku kittunna polulla movies kittathathu ennu chindhichittundo?Ningale vismaippichillenkilum...Peranbu polulla othe language ovies okke ikkaye thedi varunnundu...athu ningaleyum/enneyum poleyulla sadaranakkar allathe ulla film criticsine okke visaippichittumundu...enthukondu laline aarum select cheyyunnilla..?Ini annanu interest illenkil pinnenthinanu other languagesil poi saha nadan vesham cheyyunne?so ishtamillanjittalla..kittanjittanu... And ninga mukalilparanja explanationum..tiger machan lalinte BO performancil ashirvadine patti ulla explanationum thammil yathoru differencum illa...randinteyum kaathal ennu parayunnathu..swantham starinu pattunnilla...so oru logicumillatha karyangal paranju tharkikkunnu...simple..
    ഇതിനെ അസ്സൂയ മൂത്ത ചൊറി എന്ന് പറയും... ഉത്തരം നൽകിയാലും നിങ്ങക്ക് മനസിലാവില്ല... കലഹം ഉണ്ടാക്കാൻ താല്പര്യമില്ല....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •