Page 51 of 259 FirstFirst ... 41495051525361101151 ... LastLast
Results 501 to 510 of 2589

Thread: ▓►Ittymani Made In China◄▓►★★MOHANLAL★★RAINING HOUSEFULL SHOWS EVERYWHERE ★★

  1. #501

    Default

    Comedy moodilulla padathil ee look ethu situationil aanennu ariyathe onnu parayunnilla..

  2. Sponsored Links ::::::::::::::::::::Remove adverts
  3. #502
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,590

    Default

    Quote Originally Posted by Dr Roy View Post
    Comedy moodilulla padathil ee look ethu situationil aanennu ariyathe onnu parayunnilla..
    Ittymanide appan aanu

  4. #503

    Default

    Mohanlal ingane cheriya fatr role varunna films ithinu munne uncle bun,chinatown aanennu thonunnu.apol josephile aa kochavum ittymaniyude mom

  5. #504

    Default

    Nerathe vanna look ittymaaniyude appante aavum .. eth lalettan and Radika sharathkumar cheruppakaalam ...

    Sent from my SM-G950F using Tapatalk

  6. #505

    Default

    Quote Originally Posted by Perumthachan View Post
    ചൈനീസ് ലുക്ക് നന്നായിട്ടുണ്ട്...
    അതുവെച്ചോണ്ട് നല്ലൊരു പോസ്റ്റർ ഇറക്കിയാൽ പടം കൊളുത്തും...
    Allengilum koluthum :ashirwad:

  7. #506
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by Tigerbasskool View Post
    Allengilum koluthum :ashirwad:
    ആശിർവാദ് നൂറു രൂപയും ബിരിയാണിയും കൊടുത്താണോ ആൾക്കാരെ ടീയറ്ററി കൊണ്ടുവരുന്നത്...
    ലാലേട്ടനുവേണ്ടി നല്ല പടങ്ങൾ അവർ ചെയുന്നു... വിജയിക്കാനുള്ള എല്ലാ തന്ത്രങ്ങളും മെനയുന്നു...
    അവരുടെ എല്ലാ പടങ്ങളും വിജയിക്കുന്നുണ്ടെ അതവരുടെ കഴിവ്...
    അല്ലാതെ ആശിർവാദ് ആയതുകൊണ്ട് മാത്രം പടം കൊളുത്തും എന്ന് പറയുന്നത് ശരിയല്ല...

  8. #507

    Default

    Quote Originally Posted by Perumthachan View Post
    ആശിർവാദ് നൂറു രൂപയും ബിരിയാണിയും കൊടുത്താണോ ആൾക്കാരെ ടീയറ്ററി കൊണ്ടുവരുന്നത്...
    ലാലേട്ടനുവേണ്ടി നല്ല പടങ്ങൾ അവർ ചെയുന്നു... വിജയിക്കാനുള്ള എല്ലാ തന്ത്രങ്ങളും മെനയുന്നു...
    അവരുടെ എല്ലാ പടങ്ങളും വിജയിക്കുന്നുണ്ടെ അതവരുടെ കഴിവ്...
    അല്ലാതെ ആശിർവാദ് ആയതുകൊണ്ട് മാത്രം പടം കൊളുത്തും എന്ന് പറയുന്നത് ശരിയല്ല...
    Ashirwad annanum undello share...he started this company..so nastham veraathee irikaaan alle max nokullu...pinne recent ayittu miketham own production thanne ini verumethum itu thanne...its a safe play ..loss anengilum max hold cheypikum pinne as usual star boosting,paid marketing,thallal and poster gimmicks kondu hit anennu sthapikum ..ennittum 8-10 padangal ee production il flop aayittu undu athu vere karyam...annan enthu kondu vere producer vechu cinema cheyaathethu ??tht says it all...matte production companies except tomichan aarkum itreyum hold illaaa.

  9. #508
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by Tigerbasskool View Post
    Ashirwad annanum undello share...he started this company..so nastham veraathee irikaaan alle max nokullu...pinne recent ayittu miketham own production thanne ini verumethum itu thanne...its a safe play ..loss anengilum max hold cheypikum pinne as usual star boosting,paid marketing,thallal and poster gimmicks kondu hit anennu sthapikum ..ennittum 8-10 padangal ee production il flop aayittu undu athu vere karyam...annan enthu kondu vere producer vechu cinema cheyaathethu ??tht says it all...matte production companies except tomichan aarkum itreyum hold illaaa.
    ഒന്നാമത്, അണ്ണനാണ് ആശിർവാദ് തുടങ്ങിയത്, അണ്ണന് അതില് ഷെയറുണ്ട്, ഇതൊക്കെ ഊഹക്കച്ചവടം അല്ലാതെ നിങ്ങടെ കയ്യിൽ വെല്ല തെളിവൊണ്ടോ... anthony പെരുമ്പാവൂരിന്റെ മൂത്ത സഹോദരനിൽ നിന്ന് ഞാൻ അറിഞ്ഞത്, നരസിംഹത്തിന് അണ്ണൻ സാഹായിച്ചു, വിജയിച്ചപ്പോ ആ കാശ് തിരികെ നൽകി എന്നാ... ഇനിയിപ്പോ തുടർന്നുള്ള വാദത്തിനു അണ്ണന്റെ കമ്പനി ആണ് ആശിർവാദ് എന്നുതന്നെ ഇരിക്കെട്ടു... ആശിർവാദ് സ്വന്തം ആയോണ്ട് അണ്ണൻ അതിനു നഷ്ടം വരാതിരിക്കാൻ മാക്സിമം നോക്കുവെന്നു നിങ്ങൾ പറഞ്ഞു, അണ്ണൻ പിന്നെന്തവാ ചെയ്യേണ്ടത്, സ്വന്തം കമ്പനി നഷ്ടം വരുത്താൻ ആണോ നോക്കണ്ടത്... പല കഥകൾ കേൾക്കുന്നു, നല്ല കഥ വന്നാ സ്വയം നിർമിക്കും, അത് ഇവിടെ മാത്രവല്ല, ലോകത്തെല്ലാടത്തും അങ്ങനാ... പോയി അഭിനയിച്ചു കാശും വാങ്ങിച്ചു വീട്ടി പോയിരിക്കാം അല്ലേ നിർമ്മാണം ഏറ്റെടുത്തു കഥയ്ക്ക് ആവിശ്യാമായ പണം ഇറക്കി പണം വരാം, അതൊക്കെ ഒരുരത്തരുടെ രീതി... പിന്നെ നിങ്ങള് പറയുന്ന star boosting, paid marketing, thallal and poster gimmicks ഇതൊക്കെ മമ്മൂക്ക ഫാൻസിന്റെ മഞ്ഞളിച്ച ചൊറി എന്നെ ഞാൻ പറയൂ... അഭിനയിച്ച സിനിമയുടെ മേന്മയെക്കാൾ അതിനൊക്കെ പ്രാധാന്യം കൊടുക്കുന്നവർക്ക് അതിനെക്കുറിച്ച് കലഹിക്കാം, എനിക്ക് താല്പര്യമില്ല.. അണ്ണൻ എന്തുകൊണ്ട് വേറെ നിർമാതാവിനെ വെച്ച് പടം ചെയുന്നില്ലാ എന്ന് ചോദിച്ചു, അതൊക്കെ അണ്ണന്റെ ഇഷ്ടം... ഹിന്ദി സിനിമയിൽ yash chopra എത്രയോ വര്ഷം അമിതാബ് ബച്ചനെ മാത്രം വെച്ച് പടം ചെയ്തു, karan johar എത്രയോ പടം ഷാരൂഖിനെ വെച്ചുചെയ്തു... അതൊക്കെ based on how comfortable you are on the set... മലയാളത്തിലെ പ്രമുഘ നടൻ ആണെങ്കിൽ കേരളത്തിലെ എല്ലാ നിർമ്മാതാക്കൾക്കും date കൊടുക്കണം എന്ന് വെല്ല നിയമവുമുണ്ടോ... അണ്ണൻ അഭിനയിക്കുന്നു, അത് കാണാൻ താല്പര്യമുള്ളവർ പോയി കാണുന്നു, 2-3 വർഷം കൂടുമ്പൊ ഇന്ഡസ്ട്രിയെ തന്നെ ഇളക്കിമറിക്കുന്ന blockbusters നൽകുന്നു... അന്നും ഇന്നും എന്നും അണ്ണൻ തന്നെയാ മലയാളത്തിലെ ഏറ്റവും ജനപ്രീതി ഉള്ള നടനും ഏറ്റവും കൂടുതൽ വിജയങ്ങൾ നൽകിയിട്ടുള്ള സ്റ്റാറും... ... അത് നിങ്ങൾ അംഗീകരിക്കും എന്നൊരു പ്രതീക്ഷയും എനിക്കില്ല...
    Last edited by Perumthachan; 07-08-2019 at 12:30 PM.

  10. Likes Naradhan, Dr Roy, udaips, chackomaster liked this post
  11. #509
    FK Visitor
    Join Date
    Mar 2017
    Location
    CHENNAI
    Posts
    215

    Default

    ഇങ്ങനെ ഉള്ള മറുപടികളാണ് അക്ഷരം തെറ്റാതെ " ഹേറ്റേഴ്സിനു അടിച്ചു അണ്ണാക്കിൽ കൊടുക്കുക" എന്ന് പറയുന്നത്

    Quote Originally Posted by Perumthachan View Post
    ഒന്നാമത്, അണ്ണനാണ് ആശിർവാദ് തുടങ്ങിയത്, അണ്ണന് അതില് ഷെയറുണ്ട്, ഇതൊക്കെ ഊഹക്കച്ചവടം അല്ലാതെ നിങ്ങടെ കയ്യിൽ വെല്ല തെളിവൊണ്ടോ... anthony പെരുമ്പാവൂരിന്റെ മൂത്ത സഹോദരനിൽ നിന്ന് ഞാൻ അറിഞ്ഞത്, നരസിംഹത്തിന് അണ്ണൻ സാഹായിച്ചു, വിജയിച്ചപ്പോ ആ കാശ് തിരികെ നൽകി എന്നാ... ഇനിയിപ്പോ തുടർന്നുള്ള വാദത്തിനു അണ്ണന്റെ കമ്പനി ആണ് ആശിർവാദ് എന്നുതന്നെ ഇരിക്കെട്ടു... ആശിർവാദ് സ്വന്തം ആയോണ്ട് അണ്ണൻ അതിനു നഷ്ടം വരാതിരിക്കാൻ മാക്സിമം നോക്കുവെന്നു നിങ്ങൾ പറഞ്ഞു, അണ്ണൻ പിന്നെന്തവാ ചെയ്യേണ്ടത്, സ്വന്തം കമ്പനി നഷ്ടം വരുത്താൻ ആണോ നോക്കണ്ടത്... പല കഥകൾ കേൾക്കുന്നു, നല്ല കഥ വന്നാ സ്വയം നിർമിക്കും, അത് ഇവിടെ മാത്രവല്ല, ലോകത്തെല്ലാടത്തും അങ്ങനാ... പോയി അഭിനയിച്ചു കാശും വാങ്ങിച്ചു വീട്ടി പോയിരിക്കാം അല്ലേ നിർമ്മാണം ഏറ്റെടുത്തു കഥയ്ക്ക് ആവിശ്യാമായ പണം ഇറക്കി പണം വരാം, അതൊക്കെ ഒരുരത്തരുടെ രീതി... പിന്നെ നിങ്ങള് പറയുന്ന star boosting, paid marketing, thallal and poster gimmicks ഇതൊക്കെ മമ്മൂക്ക ഫാൻസിന്റെ മഞ്ഞളിച്ച ചൊറി എന്നെ ഞാൻ പറയൂ... അഭിനയിച്ച സിനിമയുടെ മേന്മയെക്കാൾ അതിനൊക്കെ പ്രാധാന്യം കൊടുക്കുന്നവർക്ക് അതിനെക്കുറിച്ച് കലഹിക്കാം, എനിക്ക് താല്പര്യമില്ല.. അണ്ണൻ എന്തുകൊണ്ട് വേറെ നിർമാതാവിനെ വെച്ച് പടം ചെയുന്നില്ലാ എന്ന് ചോദിച്ചു, അതൊക്കെ അണ്ണന്റെ ഇഷ്ടം... ഹിന്ദി സിനിമയിൽ yash chopra എത്രയോ വര്ഷം അമിതാബ് ബച്ചനെ മാത്രം വെച്ച് പടം ചെയ്തു, karan johar എത്രയോ പടം ഷാരൂഖിനെ വെച്ചുചെയ്തു... അതൊക്കെ based on how comfortable you are on the set... മലയാളത്തിലെ പ്രമുഘ നടൻ ആണെങ്കിൽ കേരളത്തിലെ എല്ലാ നിർമ്മാതാക്കൾക്കും date കൊടുക്കണം എന്ന് വെല്ല നിയമവുമുണ്ടോ... അണ്ണൻ അഭിനയിക്കുന്നു, അത് കാണാൻ താല്പര്യമുള്ളവർ പോയി കാണുന്നു, 2-3 വർഷം കൂടുമ്പൊ ഇന്ഡസ്ട്രിയെ തന്നെ ഇളക്കിമറിക്കുന്ന blockbusters നൽകുന്നു... അന്നും ഇന്നും എന്നും അണ്ണൻ തന്നെയാ മലയാളത്തിലെ ഏറ്റവും ജനപ്രീതി ഉള്ള നടനും ഏറ്റവും കൂടുതൽ വിജയങ്ങൾ നൽകിയിട്ടുള്ള സ്റ്റാറും... ... അത് നിങ്ങൾ അംഗീകരിക്കും എന്നൊരു പ്രതീക്ഷയും എനിക്കില്ല...

  12. #510

    ithu ningalude maathram abhiprayam allee....
    pinne annan the complete actor ennu swayam promote cheyunethee kurichee enthaanu thangalde abhiprayam ...annan perfect actor anennu thangal vishwasikunnu undoo ..last 10 years il actingwise rating etree kodukum thankal out of 10
    Last edited by Tigerbasskool; 07-08-2019 at 01:01 PM.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •