Results 1 to 10 of 2589

Thread: ▓►Ittymani Made In China◄▓►★★MOHANLAL★★RAINING HOUSEFULL SHOWS EVERYWHERE ★★

Threaded View

  1. #1

    Default ▓►Ittymani Made In China◄▓►★★MOHANLAL★★RAINING HOUSEFULL SHOWS EVERYWHERE ★★

    Mohanlal in and as Ittymani Made In China

    ആശീർവാദ് സിനിമയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന പുതിയ മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു. ഇഇട്ടിമാണി മേഡ് ഇൻ ചൈന എന്നാണ് സിനിമയുടെ പേര്. നവാഗതരായ ജിബി, ജോജു എന്നിവർ ചേര്**ന്നാണ് സംവിധാനം.

    സുനിൽ, മാർട്ടിൻ പ്രക്കാട്ട്, ജിബു ജേക്കബ് തുടങ്ങിയ സംവിധായകർക്കൊപ്പം സഹായികളായി പ്രവർത്തിച്ചവരാണ് ഇരുവരും. വെള്ളിമൂങ്ങ, ചാർലി, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങി നിരവധി സിനിമകളിൽ അസോഷ്യേറ്റ് ആയിരുന്നു ജിബിയും ജോജുവും.

    സിനിമയുടെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തിവിടും. ഒടിയൻ, ലൂസിഫർ, മരക്കാർ എന്നീ ചിത്രങ്ങൾക്കു ശേഷം ആശീർവാദ് നിർമിക്കുന്ന ചിത്രം കൂടിയാണിത്.





    Last edited by Parameswaran; 09-09-2019 at 09:42 AM.

  2. Sponsored Links ::::::::::::::::::::Remove adverts

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •