Page 9 of 13 FirstFirst ... 7891011 ... LastLast
Results 81 to 90 of 128

Thread: lılı★KILOMETERS N KILOMETERS★ılıl ■ Tovino Thomas ■ Jeo Baby ■ POSITIVE RESPONSE ■

  1. #81
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,576

    Default


    .

  2. Sponsored Links ::::::::::::::::::::Remove adverts
  3. #82
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,576

    Default

    .

  4. #83
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default


  5. #84
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Enthayalum nannayi kalikkan ariyavunnavan aanu Anto chettan ennu veendum theliyichu..........
    Athu Ikkayude aduthayalum ethu FEUOK yude aduthayalum..........

    paral meenine ittu thimingalathe pidikkan kazivullavan anto chettan

    Quote Originally Posted by Saathan View Post

  6. #85

    Default

    Aa minimal leak Anto thanne nadathiyathano ennu samshayam... Illengil usually leak cheyuna oraal full movie leak cheyum allathe just trailer pole few scenes leak cheyilla. Leak aayi enna oru loophole eduthu OTT release permission edukaan oru adavu.
    HEROES NEVER CHOOSE DESTINY DESTINY CHOOSES THEM

  7. #86

    Default

    Release ayilalo??

  8. #87
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    OTT kku munbe chanelil release cheyyum ennu kettallo Asianetil??

  9. #88
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ചരിത്രം കുറിക്കാന്* ടൊവീനോ ചിത്രം; ഒടിടി റിലീസ് ഇല്ല, ഓണത്തിന് ഏഷ്യാനെറ്റില്*



    Highlights
    മലയാള സിനിമയുടെ സമീപകാല ചരിത്രത്തില്* ആദ്യമായാണ് ഒരു പ്രധാന ചിത്രം നേരിട്ട് ടെലിവിഷനിലൂടെ റിലീസ് ചെയ്യപ്പെടുന്നത്.
    ടൊവീനോ തോമസ് നായകനാവുന്ന കിലോമീറ്റേഴ്സ് ആന്*ഡ് കിലോമീറ്റേഴ്സ് എന്ന ചിത്രം ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്കെത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചിത്രത്തിന്*റെ നിര്*മ്മാതാവ് ആന്*റോ ജോസഫ് ദിവസങ്ങള്*ക്കു മുന്*പ് പറഞ്ഞത് വാര്*ത്താപ്രാധാന്യം നേടിയിരുന്നു. ഡയറക്ട് ഒടിടി റിലീസുകളെ എതിര്*ത്തിരുന്ന തീയേറ്റര്* ഉടമകളുടെ സംഘടന ഫിയോക്, ആന്*റോ ജോസഫിന്*റെ സിനിമയ്ക്ക് ഇളവനുവദിക്കുന്നതായി പിന്നാലെ പ്രസ്താവനയും ഇറക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച പുതിയ വാര്*ത്ത വരുന്നു. ഒടിടി റിലീസ് ആയല്ല, മറിച്ച് ഡയറക്ട് ടെലിവിഷന്* റിലീസ് ആയാണ് ചിത്രം എത്തുക.
    ടെലിവിഷനിലൂടെയാണ് ചിത്രത്തിന്*റെ പ്രീമിയര്* പ്രദര്*ശനം. ഏഷ്യാനെറ്റില്* ഓണച്ചിത്രമായാണ് കിലോമീറ്റേഴ്സ് ആന്*ഡ് കിലോമീറ്റേഴ്സിന്*റെ ആദ്യ പ്രദര്*ശനം. മലയാള സിനിമയുടെ സമീപകാല ചരിത്രത്തില്* ആദ്യമായാണ് ഒരു പ്രധാന ചിത്രം നേരിട്ട് ടെലിവിഷനിലൂടെ റിലീസ് ചെയ്യപ്പെടുന്നത്. ചിത്രത്തിന്*റെ വ്യാജപതിപ്പ് പുറത്തിറങ്ങുമെന്ന ആശങ്കയിലാണ് ഡയറക്ട് ഒടിടി റിലീസായി ചിത്രം പ്രേക്ഷകരിലെത്തിക്കാന്* ആലോചിക്കുന്നതെന്നായിരുന്നു നിര്*മ്മാതാവ് നേരത്തെ പറഞ്ഞിരുന്നത്.
    ഇന്ത്യ കാണാനെത്തുന്ന അമേരിക്കക്കാരി പെണ്*കുട്ടിയും ഒരു മലയാളി യുവാവുമൊത്തുള്ള സംസ്ഥാനാന്തര യാത്രയാണ് ചിത്രത്തിന്*റെ പ്രമേയം. അമേരിക്കന്* നടി ഇന്ത്യ ജാര്*വിസ് ആണ് നായിക. നേരത്തേ രണ്ട് പെണ്*കുട്ടികള്*, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങള്* ഒരുക്കിയിട്ടുള്ള ജിയോ ബേബിയുടെ മൂന്നാമത്തെ ചിത്രമാണിത്. ജോജു, ജോര്*ജ്, ബേസില്* ജോസഫ് തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകന്*റേതു തന്നെയാണ് രചന. രാംഷി അഹമ്മദ്, ആന്*റോ ജോസഫ്, ടൊവീനോ തോമസ്, സിനു സിദ്ധാര്*ഥ് എന്നിവര്* ചേര്*ന്നാണ് നിര്*മ്മാണം. ഛായാഗ്രഹണം സിനു സിദ്ധാര്*ഥ്. പശ്ചാത്തല സംഗീതം സുഷിന്* ശ്യാം. മാര്*ച്ച് 12ന് തീയേറ്ററുകളില്* എത്തേണ്ട ചിത്രം കൊവിഡ് പശ്ചാത്തലത്തില്* റിലീസ് മാറ്റുകയായിരുന്നു.


  10. #89

  11. #90
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    innu Hotstar release undo?

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •