Page 7 of 13 FirstFirst ... 56789 ... LastLast
Results 61 to 70 of 128

Thread: lılı★KILOMETERS N KILOMETERS★ılıl ■ Tovino Thomas ■ Jeo Baby ■ POSITIVE RESPONSE ■

  1. #61
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default




    Sent from my LLD-AL10 using Tapatalk

  2. Likes aak liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #62

  5. #63
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Release Postponed

  6. #64
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Quote Originally Posted by Akhil krishnan View Post
    Release Postponed
    Theatres should be closed for some time.

  7. #65

    Default

    CELEB TWEET

  8. #66
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Quote Originally Posted by BangaloreaN View Post
    Theatres should be closed for some time.
    yes..already footfalls are quite low..on top of that corona scare..should shut down theatres where corona cases have been reported like pathanamthitta..

  9. #67

    Default


    #Malayalam
    movie #KilometersAndKilometers starring #TovinoThomas has apparently leaked on the internet. Film was supposed to release in March, before #Covid forced the entire world into a #Lockdown.
    [/FONT]





    Last edited by BangaloreaN; 07-12-2020 at 07:17 PM.
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  10. #68
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ടോവിനോ തോമസ് നായകനാകുന്ന കിലോമീറ്റേഴ്സ് ആന്*റ് കിലോമീറ്റേഴ്സ് റിലീസിന് മുന്നേ ചോര്*ന്നു; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

    [COLOR=var(--colorDarkGray)]കോവിഡ് 19 രോഗവ്യാപനത്തെയും ലോക്ഡൗണിനെയും തുടര്*ന്ന് ഈ ചിത്രത്തിന്*റെ റിലീസ് മാറ്റിവെച്ചിരിക്കുകയായിരുന്നു.[/COLOR]






    [COLOR=var(--gray)]തീയേറ്ററില്* റിലീസ് ചെയ്ത ഉടനെ സിനിമകള്* ചോരുന്നതായിരുന്നു കോവിഡിന് മുമ്പ് സിനിമാ മേഖലയുടെ വലിയ തലവേദന. മിക്ക ബിഗ്*ബജറ്റ് ചിത്രങ്ങളും ഇങ്ങനെ ചോരുകയും സോഷ്യല്*മീഡിയ വഴി പ്രചരിക്കുകയും ചെയ്തിരുന്നു. ഈ അടുത്ത ദിവസം ആമസോണ്* പ്രൈമിലൂടെ റിലീസ് ചെയ്ത സൂഫിയും സുജാതയും റിലീസ് ചെയ്ത് മണിക്കൂറുകള്*ക്കകം തന്നെ ചോര്*ന്നിരുന്നു. ഇപ്പോഴിതാ റിലീസിന് മുമ്പു തന്നെ ചിത്രം ചോര്*ന്നിരിക്കുകയാണ്.
    [COLOR=var(--gray)]ടോവിനോ തോമസ് നായകനാകുന്ന കിലോമീറ്റേഴ്സ് ആന്*റ് കിലോമീറ്റേഴ്സ് ആണ് ചോര്*ന്നത്. സോഷ്യല്*മീഡിയ പ്ലാറ്റ്*ഫോമിലെ ഗ്രൂപ്പിലാണ് ചിത്രം വന്നത്. വിഷയത്തില്* ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കോവിഡ് 19 രോഗവ്യാപനത്തെയും ലോക്ഡൗണിനെയും തുടര്*ന്ന് ഈ ചിത്രത്തിന്*റെ റിലീസ് മാറ്റിവെച്ചിരിക്കുകയായിരുന്നു. ചിത്രം മാര്*ച്ച് 12ന് തീയറ്ററില്* എത്തിക്കാനായിരുന്നു തീരുമാനം. റിലീസ് മാറ്റിയ വിവരം ടോവിനോ തോമസ് തന്നെയായിരുന്നു ഫേസ്*ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.[/COLOR]
    [COLOR=var(--gray)]വെള്ളിയാഴ്ചയാണ് ചിത്രം ചോര്*ന്ന വിവരം നിര്*മ്മാതാവിനും അണിയറ പ്രവര്*ത്തകര്*ക്കും ലഭിച്ചത്. ചിത്രം മുഴുവനും ചോര്*ന്നോ എന്ന കാര്യത്തില്* വ്യക്തതയില്ല. സിനിമയുടെ പകുതിയോളം ഭാഗങ്ങള്* ചില ലിങ്കുകളില്* ലഭ്യമാകുകയായിരുന്നു. നിര്*മ്മാതാവ് ആന്*റോ ജോസഫാണ് ചോര്*ച്ച സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഐ.ജി എ ശ്രീജിത്തിന് പരാതി നല്*കിയത്. രണ്ട് പെൺകുട്ടികൾ, കുഞ്ഞു ദൈവം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.[/COLOR]
    [COLOR=var(--gray)]മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന മോഹന്*ലാല്* ചിത്രത്തിലെ ഡയലോഗില്*നിന്നുമാണ് ചിത്രത്തിന്*റെ പേര് ഉരുത്തിരിഞ്ഞതെന്ന വാര്*ത്തകള്* പുറത്തുവന്നിരുന്നു. ചിത്രത്തിന്*റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്* റിലീസ് ചെയ്തതും മോഹന്*ലാലായിരുന്നു.[/COLOR]
    [COLOR=var(--gray)]കേരളത്തിലെത്തുന്ന ഒരു വിദേശ വനിതയും ടൂറിസ്റ്റ് ഗൈഡും തമ്മിലുള്ള ബന്ധമാണ് സിനിമയുടെ ഇതിവൃത്തം. ബുള്ളറ്റില്* ഇന്ത്യ മുഴുവനും ചുറ്റി സഞ്ചരിക്കണമെന്ന മോഹവുമായി അമേരിക്കയില്* നിന്ന് എത്തുന്ന കാതറിന്* എന്ന വിദേശ വനിതയുടെ കഥയാണ് കിലോമീറ്റേഴ്*സ് ആന്*റ് കിലോമീറ്റേഴ്*സ്. കാതറിനായി ജാര്*വിനാണ് വേഷമിടുന്നത്. കാതറിനെ സഹായിക്കാനെത്തുന്ന ജോസ് മോന്* എന്ന കഥാപാത്രമാണ് ടോവിനോയുടേത്.[/COLOR]
    [COLOR=var(--gray)]ടൊഗോറാസിയുടെ ബാനറില്* ടൊവിനോയും ആന്*റേ ജോസഫും അഹമ്മദ് റംഷിയും ചേര്*ന്നാണ് ചിത്രം നിര്*മ്മിക്കുന്നത്. സിനു സിദ്ധാര്*ത്ഥാണ് ചിത്രത്തിന്*റെ ഛായാഗ്രഹണം. സുരജ് എസ് കുറുപ്പ് ആണ് സംഗീതം.[/COLOR]



    [/COLOR]

  11. #69
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default

    ithokke amazonil irakkikoddarunno

  12. #70

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •