Page 8 of 13 FirstFirst ... 678910 ... LastLast
Results 71 to 80 of 128

Thread: lılı★KILOMETERS N KILOMETERS★ılıl ■ Tovino Thomas ■ Jeo Baby ■ POSITIVE RESPONSE ■

  1. #71
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,577

    Default


    Quote Originally Posted by kandahassan View Post
    ithokke amazonil irakkikoddarunno
    theater association ne pedichakum kodukkathe...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #72

  4. Likes BangaloreaN liked this post
  5. #73

    Default

    STREAMING SOON



  6. #74
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,077

    Default

    Quote Originally Posted by aak View Post
    OTT is the best platform atleast for the foreseeable period .... Pinne piracy athu enthaayalum undaakum. RElease-nu munpe choraan thudangiya sthitikku it is good that they decided on OTT ...
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  7. #75
    FK Lover ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    2,740

    Default

    Quote Originally Posted by aak View Post
    Btw സിനിമയിൽ ഇന്ത്യയുടെ കൊടി ഉപയോഗിക്കുന്നതിനെന്തിനാ വിലക്ക്? ഇതിലും ചക്രം വ്യത്യാസമാണ്!

    Sent from my POCO X2 using Tapatalk

  8. #76
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    OTT release aanengilu padam enthaayalum pofitable venture aakum

  9. #77
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    വ്യാജൻ ഇറങ്ങുമെന്ന ആശങ്ക; ടൊവിനോയുടെ 'കിലോമീറ്റേഴ്*സ് ആന്*ഡ് കിലോമീറ്റേഴ്*സ്' ഒടിടി റിലീസിന്​




    ജിയോ ബേബിയുടെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനായ 'കിലോമീറ്റേഴ്*സ് ആന്*ഡ് കിലോമീറ്റേഴ്*സ്'എന്ന റോഡ്​ മൂവി ഒടിടി റിലീസിനൊരുങ്ങുന്നു. നിര്*മ്മാതാവ് ആ​േൻറാ ജോസഫ് ഇതുമായി ബന്ധപ്പെട്ട്​ ഒടിടി പ്ലാറ്റ്​ഫോമുകളുമായി ചർച്ച നടത്തി. ഓണ്*ലൈനിൽ റിലീസ് ചെയ്യാന്* അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം വിവിധ സിനിമാസംഘടനകള്*ക്ക് കത്ത് നല്*കുകയും ചെയ്​തിട്ടുണ്ട്​​.
    മാർച്ച്​ പന്ത്രണ്ടിനായിരുന്നു ചിത്രം റിലീസ്​ ചെയ്യേണ്ടിയിരുന്നത്​. ലോക്ഡൗണിനിടെ ചിത്രത്തി​െൻറ വ്യാജ പതിപ്പ് ചോർന്നതിനെ തുടർന്ന്​ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. വീണ്ടും വ്യാജ പതിപ്പ് പുറത്തിറങ്ങിയേക്കുമെന്ന ആശങ്കയിലാണ് ഒടിടി റിലീസിന് ഒരുങ്ങുന്നതെന്ന് നിര്*മ്മാതാവ് അറിയിച്ചതായാണ് റിപ്പോര്*ട്ടുകള്*. ഓണം റിലീസായിട്ടായിരിക്കും ചിത്രം എത്തുക.
    സിദ്ധാര്*ത്ഥ് ശിവ, ജോജു ജോര്*ജ്ജ്, ബേസില്* ജോസഫ്, സുധീഷ് രാഘവന്*, മാലാ പാര്*വ്വതി, മുത്തുമണി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്​. സിനു സിദ്ധാര്*ത്ഥ് ഛായാഗ്രഹണവും സൂരജ് എസ് കുറുപ്പ് സംഗീതവും നിര്*വ്വഹിച്ചിരിക്കുന്നു. സുഷിന്* ശ്യാമാണ് പശ്ചാത്തല സംഗീതം.


  10. #78
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    OTT releasinu munbe vyagan irangiyirunno? athu kollalo kali


    Quote Originally Posted by BangaloreaN View Post
    വ്യാജൻ ഇറങ്ങുമെന്ന ആശങ്ക; ടൊവിനോയുടെ 'കിലോമീറ്റേഴ്*സ് ആന്*ഡ് കിലോമീറ്റേഴ്*സ്' ഒടിടി റിലീസിന്​






    ജിയോ ബേബിയുടെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനായ 'കിലോമീറ്റേഴ്*സ് ആന്*ഡ് കിലോമീറ്റേഴ്*സ്'എന്ന റോഡ്​ മൂവി ഒടിടി റിലീസിനൊരുങ്ങുന്നു. നിര്*മ്മാതാവ് ആ​േൻറാ ജോസഫ് ഇതുമായി ബന്ധപ്പെട്ട്​ ഒടിടി പ്ലാറ്റ്​ഫോമുകളുമായി ചർച്ച നടത്തി. ഓണ്*ലൈനിൽ റിലീസ് ചെയ്യാന്* അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം വിവിധ സിനിമാസംഘടനകള്*ക്ക് കത്ത് നല്*കുകയും ചെയ്​തിട്ടുണ്ട്​​.
    മാർച്ച്​ പന്ത്രണ്ടിനായിരുന്നു ചിത്രം റിലീസ്​ ചെയ്യേണ്ടിയിരുന്നത്​. ലോക്ഡൗണിനിടെ ചിത്രത്തി​െൻറ വ്യാജ പതിപ്പ് ചോർന്നതിനെ തുടർന്ന്​ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. വീണ്ടും വ്യാജ പതിപ്പ് പുറത്തിറങ്ങിയേക്കുമെന്ന ആശങ്കയിലാണ് ഒടിടി റിലീസിന് ഒരുങ്ങുന്നതെന്ന് നിര്*മ്മാതാവ് അറിയിച്ചതായാണ് റിപ്പോര്*ട്ടുകള്*. ഓണം റിലീസായിട്ടായിരിക്കും ചിത്രം എത്തുക.
    സിദ്ധാര്*ത്ഥ് ശിവ, ജോജു ജോര്*ജ്ജ്, ബേസില്* ജോസഫ്, സുധീഷ് രാഘവന്*, മാലാ പാര്*വ്വതി, മുത്തുമണി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്​. സിനു സിദ്ധാര്*ത്ഥ് ഛായാഗ്രഹണവും സൂരജ് എസ് കുറുപ്പ് സംഗീതവും നിര്*വ്വഹിച്ചിരിക്കുന്നു. സുഷിന്* ശ്യാമാണ് പശ്ചാത്തല സംഗീതം.


  11. #79
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Quote Originally Posted by frincekjoseph View Post
    OTT releasinu munbe vyagan irangiyirunno? athu kollalo kali
    that news article is there in a previous post here.

  12. #80

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •