Page 1 of 3 123 LastLast
Results 1 to 10 of 25

Thread: ഡ്രാമ - Review

  1. #1

    Default ഡ്രാമ - Review


    രഞ്ജിത്ത് മോഹൻലാൽ ടീം വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. രഞ്ജിത്തിൽ നിന്ന് സറ്റയർ വിഭാഗത്തിൽപ്പെടുന്ന ചിത്രം എന്നത് പ്രതീക്ഷകൾ കൂട്ടുന്നതാണ്. കൂട്ടിന് മോഹൻലാലും.
    കട്ടപ്പന നിന്നും ലണ്ടനിലേക്ക് മകളുടെ കൂടെ വരുന്ന അമ്മച്ചി അവിടെ വെച്ച് മരിക്കുന്നു. മരിക്കുന്നതിന് മുമ്പ് ഞാൻ മരിച്ചാൽ കട്ടപ്പനയിൽ തന്നെ അടക്കണമെന്ന് ഇളയ മകനോട് പറയുന്നു. അമ്മച്ചിയുടെ മറ്റു മക്കളൊക്കെ വിദേശത്ത് പല രാജ്യങ്ങളിൽ ആണ്. വളരെ തിരക്കുള്ള ആളുകളായതിനാൽ മൂത്ത മക്കൾക്ക്* അമ്മച്ചിയുടെ ആഗ്രഹം നിറവേറ്റാൻ കട്ടപ്പനയിൽ കൊണ്ട് പോയി അടക്കാൻ താല്പര്യമില്ല. അവർ ഫ്യൂണറൽ നടത്തുന്നതിന് ഡിക്സൺ ലോപ്പസ് (ദിലീഷ് പോത്തൻ ) കമ്പനിയെ ഏൽപ്പിക്കുന്നു. രാജു (മോഹൻലാൽ )ഈ കമ്പനിയുടെ പാർട്ണർ ആണ്. ആൾക്ക് ഭാര്യയുമായി കുറച്ചു പ്രോബ്ലെംസ് ഒക്കെ ഉണ്ട്.ഇതിനിടയിലുണ്ടാകുന്ന ചില സംഭവങ്ങൾ കൊണ്ട് രാജു ഇളയ മകനോട് ചേർന്ന് അമ്മച്ചിയുടെ ആഗ്രഹം നിറവേറ്റുവാൻ ശ്രമിക്കുന്നതാണ് പ്രമേയം.
    രഞ്ജിത് സംവിധായകൻ എന്ന നിലയിലും തിരക്കഥാകൃത്ത് എന്ന നിലയിലും പരാജയപ്പെട്ട സിനിമയാണ് ഡ്രാമ. പേരിനോട് മാത്രം നീതി പുലർത്തിയ സിനിമ. മോഹൻലാലിന് ഒന്നും ചെയ്യാനില്ലാത്ത വേഷം. പലയിടത്തും മോഹൻലാൽ പഴയ മോഹൻലാലിനെ അനുകരിക്കാൻ ശ്രമിക്കുന്നതായി തോന്നി.മോഹൻലാലിന്റെ വെപ്പ് മീശയും ചില സീനുകളിലെ വേഷവിധാനവും ഒട്ടും യോജിക്കുന്നുണ്ടയിരുന്നില്ല. സുരേഷ് കൃഷ്ണ, കനിഹ, ബൈജു, ശ്യാമപ്രസാദ്, രഞ്ജി പണിക്കർ, ദിലീഷ് പോത്തൻ, ജോണി ആന്റണി എന്നിവർക്കും കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. സറ്റയർ വിഭാഗത്തിൽ പെടുന്ന ചിത്രമായിട്ടു കൂടി രസകരമായ രംഗങ്ങൾ വളരെ കുറവായിരുന്നു. ഗാനങ്ങൾ ഒന്നും ചിത്രത്തിലില്ല. ആകെ ഉള്ള ഒരു ഗാനം ടെയിൽ എൻഡിൽ കാണിക്കുന്നുണ്ട്.
    മോഹൻ ലാൽ രഞ്ജിത്ത് ടീമിന്റെ ചിത്രം എന്ന നിലയിൽ ശരാശരി പോലും നിലവാരം ഇല്ലാത്ത സിനിമ.

    റേറ്റിംഗ് : 2/5

    Sent from my Redmi Note 5 pro using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Addict bilal john's Avatar
    Join Date
    Oct 2016
    Location
    alappuzha
    Posts
    1,737

    Default

    Thanks bhai.....

  4. Likes Bhasker liked this post
  5. #3
    Addicted MEGA STAR Yuvaa's Avatar
    Join Date
    Jan 2010
    Location
    Calicut-Metro
    Posts
    21,451

    Default

    താങ്ക്സ് ��

  6. Likes Bhasker liked this post
  7. #4
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,103

    Default

    Thanks Bhasker
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  8. Likes Bhasker liked this post
  9. #5

    Default

    Quote Originally Posted by bilal john View Post
    Thanks bhai.....
    Welcome...

    Sent from my Redmi Note 5 pro using Tapatalk

  10. #6

    Default

    Quote Originally Posted by Yuvaa View Post
    താങ്ക്സ് ��
    Welcome....

    Sent from my Redmi Note 5 pro using Tapatalk

  11. #7

    Default

    Quote Originally Posted by ballu View Post
    Thanks Bhasker
    Welcome...

    Sent from my Redmi Note 5 pro using Tapatalk

  12. #8
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks for the review

  13. Likes Bhasker liked this post
  14. #9

    Default

    Thanks bhaaai...ella padavum kaanunnundallooo...

  15. Likes Bhasker liked this post
  16. #10

    Default

    ................

  17. Likes Bhasker liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •