Sponsored Links ::::::::::::::::::::Remove adverts | |
Njan Steve Lopez എന്ന സിനിമ ഇറങ്ങിയ സമയത്തു കണ്ടപ്പൊ, രാജീവ് രവിയുടെ ഏറ്റവും മോശം സിനിമ ആയിട്ടും, ഫർഹാൻ ഫാസിലിന്റെ അഭിനയം അരോചകമായിട്ടും തോന്നി... കുറച്ചു ദിവസം മുന്നെ, emirates ഫ്ളൈറ്റിൽ വേറെ കാണാൻ കൊള്ളാവുന്ന ഒന്നുമില്ലായിരുന്നതുകൊണ്ട്, ഒരിക്കെ കൂടെ കണ്ടപ്പൊ, രാജീവ് രവിയുടെ ഇതുവരെയുള്ളതിൽ ഏറ്റവും നല്ല സിനിമ ആയിട്ട് തോന്നി... i mean, he has stayed true to the subject as much as is possible in a non-arthouse movie made in our language... ഫർഹാന്റെ അഭിനയം വലിയ സംഭവം ആയിട്ട് അപ്പോഴും തോന്നിയില്ലെങ്കിലും, ആ കഥാപാത്രത്തിന് ചേരുന്ന രീതിയിൽ ഉള്ള അഭിനയം തന്നെയാണ്... നിസ്സഹായൻ, നിർഗുണൻ, താൻ കണ്ടിരുന്നപോലെ അല്ല ചുറ്റുവുള്ള ലോകമെന്ന് തിരിച്ചറിയുന്ന ഒരു കഥാപാത്രം... completely lost character who ends up losing everything...
Last edited by Perumthachan; 09-25-2019 at 04:42 PM.
cocktail,ee aduthkalathu,leftright,kaattu-arunkumar aravind is a highly underrated film maker.big fan of his direction.a good editor will be a very good director.