All the Very best for Kunchako- Soubin Team
Sponsored Links ::::::::::::::::::::Remove adverts | |
സൗബിൻ ചിത്രത്തിൽ ചാക്കോച്ചൻ; നിർമാണം ബാബു സാഹിർ...
പറവയ്ക്ക് ശേഷം സൗബിൻ സാഹിർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകനാകുന്നു.
ചിത്രം നിര്*മിക്കുന്നത് സൗബിന്റെ അച്ഛൻ ബാബു സാഹിർ ആണ്....
Last edited by Chackz FAN; 11-16-2018 at 09:07 PM.
പറവയ്ക്കു ശേഷം സൗബിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകൻ ...*?
സൗബിന്*റെ ചിത്രം എന്തായാലും കുറച്ചു സമയം കൂടി എടുക്കും. കാരണം, രണ്ടു സബ്ജക്ടുകളുണ്ട്. ഏതാണ് അതിൽ നമുക്ക് ലാൻഡ് ചെയ്യാൻ പറ്റിയതെന്നുള്ള ചർച്ചകൾ കൂടി ആവശ്യമുണ്ട്. സൗബിൻ ഇപ്പോൾ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടൻ കൂടി ആയതുകൊണ്ട് അഭിനയത്തിന്*റെ തിരക്കുകളൊക്കെ മാറിക്കഴിയുന്പോൾ ഒരു സംവിധാന സംരംഭത്തിനു വേണ്ടി, ഒരു പ്രോജക്ടിനു വേണ്ടി വിശദമായിത്തന്നെ ഇരുന്ന് വർക്കൗട്ട് ചെയ്യും.