Entha samshayam . Nalla initials kittum. Aa digital hub inaugurationu vanna oru pakuthi crowd enkilum vannal mathi. Padam hit aavum.
By the way she should meet the expectations of audience.
ഞാനും ഇന്നലെ ഇതേ കാര്യം പറഞ്ഞു അന്നത്തെ ആളുകൾ കൊച്ചി മൾട്ടി ടിക്കറ്റ് എടുത്താൽ 100 % ഒക്യുപൻസിയിൽ 3 ദിവസം പോകും
But കപട സദാചാരക്കാർ ഒളിച്ചിരുന്ന് കണ്ടിട്ട് പരസ്യമായി പ്രശ്നമുണ്ടാക്കും