Results 1 to 3 of 3

Thread: സർക്കാർ പത്താം ക്ലാസ്സുകാരൻ റിവ്യൂ

  1. #1

    Default സർക്കാർ പത്താം ക്ലാസ്സുകാരൻ റിവ്യൂ

    അനീതിക്കെതിരായി പോരാടുന്ന നായകനെ വീണ്ടും വീണ്ടും തെളിയിച്ചു കാണിക്കുകയാണ് ഓരോ വിജയ് പടം കഴിയുമ്പോളും.
    ഇതിലും അങ്ങനെ ഒക്കെ തന്നെ .എന്നാൽ വിജയ് പടം കാണാൻ വരുന്നതു അതിലെ അർത്ഥതലങ്ങൾ എന്തൊക്കെയുണ്ട് എന്ന് നോക്കുകയല്ലല്ലോ ലക്ഷ്യം .എന്റർടൈൻമെന്റ് ലെവൽ എത്രത്തോളം വരുത്താമോ അത്രയും വരുത്തി പിന്നെ ഒരു സോഷ്യൽ മെസ്സേജ് ഉം കൊടുക്കുകയെന്ന ലക്*ഷ്യം വീണ്ടും സർക്കാർ തെളിയിച്ചു.വിജയ് ഷോ പ്ലസ് എന്റെർറ്റൈനെർ തന്നെ എ ആർ മുരുഗദോസ് ഇന്റെ സർക്കാർ .എന്നത്തേതും പോലെ തന്നെ വിജയ് മാസിന്റെ പാറക്കെട്ടുകൾ തകർത്തു കോർപ്പറേറ്റ് ക്രിമിനൽ ആയിട്ട് നാന്നായിട്ടുണ്ട്.ആദ്യം മുതൽ നല്ല എനെർജെറ്റിക് ആയിരുന്നു പടം.fights സീനിൽ പൊടി പറക്കുന്നുണ്ടായിരുന്നു പേപ്പർ ചുമ്മാ ഇടയ്ക്കൊക്കെ ഇട്ടിട്ടുണ്ടായിരുന്നു എന്നാലും എടുത്തു പറയേണ്ട ഒന്ന് തന്നെയാണ് ആക്ഷൻ സീൻസ്.ചില ഡയലോഗ് ഇന് 10 fight സീൻസ് ഇന് സമമാണ് അതുപോലെ കുറെ എണ്ണം ഉണ്ട്.ഇന്റർവെൽനു മുൻപുള്ള fight ഒക്കെ വിജയ് ഫുൾ മാസ്സ് ഫോമിൽ .2nd half ലെ വിജയുടെ പോരാട്ടം ഒക്കെ അവസാനം ഇച്ചിരി കോമഡി ആണേലും കണ്ടോണ്ടിരിക്കാം .2nd halfൽ സുന്തർ(വിജയ്)തന്റെ കഥ പറഞ്ഞ ശേഷം ബൈക്കിൽ എല്ലാരും കൂടെ തങ്ങളുടെ ആവശ്യം ചോദിക്കാൻ വേണ്ടി ചെല്ലുന്നതും അതിനു ശേഷമുള്ള ബഹളവും ആ fight സീനും പോലെ കുറച്ചു രോമാഞ്ചിഫിക്കേഷൻ സീൻസ് ഒക്കെ ഉണ്ട് .2nd halfile പൊളിറ്റിക്കൽ കളികൾ ഒക്കെ നന്നായിട്ട് എടുത്തിട്ടുണ്ട്.ക്ലൈമാക്സ് പിന്നെ പറയേണ്ടതില്ലല്ലോ നിങ്ങളുടെ ഊഹം ശെരി തന്നെ ആയിരിക്കും.
    വരലക്ഷ്മി ശരത്കുമാറിന്റെ വില്ലത്തി വേഷം കൊള്ളാരുന്നു.ക്ലൈമാക്സിലെ നായകൻറെ ബുദ്ധിപരമായ നീക്കങ്ങൾ ഒക്കെ കുറെ കുറച്ചു പഴയതാണ്.പിന്നെ മൊത്തത്തിൽ ആഘോഷത്തിന്റെ മൂഡിൽ ഇരുന്ന് പടം കണ്ടാൽ ഇതൊക്കെ മതി .അത്യാവശ്യം നന്നായിട്ട് എല്ലാം മിക്സ് ചെയ്*തിട്ടുമുണ്ട്.മൊത്തത്തിൽ വിജയ് ഷോ +പൊളിറ്റിക്കൽ ത്രില്ലർ moments +എന്റെർറ്റൈനെർ+good മെസ്സേജ്.ബിജിഎം നന്നായിട്ടുണ്ടായിരുന്നു .പാട്ടുകൾ കുഴപ്പമില്ലായിരുന്നു .DOP വളരെ മികച്ചതു.


    avg to above avg മൂവി .ഒരു തവണ എന്തായാലും കാണാനുള്ളതുണ്ട്. വിജയ് ഫാൻസിനു തൃപ്തി തീർച്ചയായും കിട്ടും


    എന്റെ റേറ്റിംഗ് :2.75 -3 /5

  2. #2
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,230

    Default

    Thanks for the Review.........

  3. #3
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,305

    Default

    Thanks for the review...

    Sent from my SM-J730F using Tapatalk
    Is love just a never ending dream....?

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •