jayettan ishtam..😍😍😍😎😎
Sent from my CPH1609 using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
jayettan ishtam..😍😍😍😎😎
Sent from my CPH1609 using Tapatalk
ഫഹദ് ഇപ്പോൾ ഏത് ഫിലിം ആണ് ഷൂട്ട് ചെയ്യുന്നത്... അടുത്ത ഫിലിംസ് ഏതാ??
ചൂട് വെള്ളത്തിൽ കുളിക്കുന്നത് എന്നാണാവോ നിരോധിക്കുക....
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
ഇതിനെ പറ്റി ഒരു ന്യൂസും പുറത്തു വിടാതെ എല്ലാം ഒളിച്ചു വച്ചിരിക്കുവാണോ....
ചൂട് വെള്ളത്തിൽ കുളിക്കുന്നത് എന്നാണാവോ നിരോധിക്കുക....