Page 2 of 10 FirstFirst 1234 ... LastLast
Results 11 to 20 of 100

Thread: Nithya Menen in ""PRAANA"" - A Film by VK Prakash- From Today

  1. #11
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default



  2. Sponsored Links ::::::::::::::::::::Remove adverts
  3. #12
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    All the best for thread & movie!
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  4. Likes kandahassan liked this post
  5. #13

    Default

    Aadyam aayittu alle PC Sreeram malayala cinema cheyyunnathu?

  6. #14
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default


  7. Likes kandahassan liked this post
  8. #15
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default


  9. #16
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default

    ഇന്ത്യൻ സിനിമ പ്രേമികളെ ആവേശത്തിലാഴ്ത്തി ശങ്കർ - രജനികാന്ത് കൂട്ടുകെട്ടില്* ഒരുങ്ങുന്ന ബ്രഹ്മണ്ഡ ചിത്രം 2.0 6000ല്* അധികം സ്ക്രീനുകളില്* നാളെ റിലീസാവുകയാണ്. അതിനൊപ്പം മറ്റൊരു ചിത്രം കു*ടി ചരിത്രത്തിന്*റെ ഭാഗമാകുകയാണ്. ലോക സിനിമയില്* സിങ്ക് സറൗണ്ട് സൗണ്ട് ഫോര്*മാറ്റ് ആദ്യമായി പരീക്ഷിക്കുന്ന വി കെ പ്രകാശ് നിത്യ മേനോൻ ചിത്രമായ പ്രാണയുടെ 30 സെക്കന്റ് ഉള്ള മോഷന്* പോസ്റ്റര്* 2.0 യ്ക്കൊപ്പം 6000 ത്തില്* അധികം സ്ക്രീനുകളില്* റിലീസ് ചെയ്യും. സിനിമ ലോകത്തെ ചരിത്ര നിമിഷത്തിനു ഇനി പ്രേക്ഷകന്* സാക്ഷിയാകും. ഇന്ത്യന്* സിനിമ ചരിത്രത്തിൽ ഇതാദ്യമായാണ് ഇന്ത്യയിലാകമാനം ഒരു സിനിമയുടെ മോഷൻ പോസ്റ്റർ ഇത്രയധികം സ്ക്രീനുകളില്* ഇറക്കുന്നത്. നിത്യ മേനോൻ നായികയാകുന്ന പ്രാണയിൽ സിങ് സറൗണ്ട് സൗണ്ടാണ് നായകൻ.

    റസൂല്* പൂക്കുട്ടിയാണ് ഈ ഇതിഹാസ നിമിഷത്തിന്*റെ പിന്നിലെ മിന്നും താരം... 2.0 യിലും പ്രാണയിലും റസൂലിന്*റെ മാന്ത്രിക വിരലുകളാണ് സൗണ്ട് ഡിസൈന്* ചെയ്തിരിക്കുന്നത്.. മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി നാല് ഭാഷകളില്* വി കെ പ്രകാശ്* അണിയിച്ചൊരുക്കുന്ന പ്രാണ ഒരൊറ്റ കഥാപാത്രത്തിലൂടെ കഥ പറയുന്ന ചിത്രമാണ്. ലോക സിനിമ ചരിത്രത്തില്* ഇതുവരെ കാണാത്ത സാങ്കേതിക മികവോടെ സിങ്ക് സറൗണ്ട് ഫോര്*മാറ്റ് പരീക്ഷിക്കുന്ന ആദ്യ ചിത്രമായ പ്രാണ, എന്ന് നിന്*റെ മോയ്ദീനു ശേഷം എസ് രാജ് പ്രോടക്ഷന്സിന്*റെ ബാനറില്* സുരേഷ് രാജാണ് നിര്*മ്മിക്കുന്നത്... സിങ്ക് സറൗണ്ട് സൗണ്ട് പ്രേക്ഷകന് പുത്തന്* ശ്രവ്യാനുഭവം തന്നെയായിരിക്കും. ഇന്ത്യന്* സിനിമയുടെ കുലപതികള്* സാങ്കേതിക മേഖലയില്* ഒന്നിക്കുന്ന പ്രാണയുടെ മോഷന്* പോസ്റ്റര്* നാളെ തിയേറ്ററില്* എത്തുമ്പോള്* സിനിമ ലോകത്തെ ചരിത്ര നിമിഷത്തിന് തിരിതെളിയും.

  10. #17
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default


  11. Likes Naradhan liked this post
  12. #18
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default

    sound effect kidu

  13. #19
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default


  14. #20
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •