Page 1 of 2 12 LastLast
Results 1 to 10 of 11

Thread: വീണ്ടും വരുന്ന സേതുരാമയ്യർ:CBI5 review(No Spoilers)

  1. #1

    Default വീണ്ടും വരുന്ന സേതുരാമയ്യർ:CBI5 review(No Spoilers)

    01.05.2022
    ഫാൻസ് ഷോ

    Making ൽ ഒരു outdated പ്രോഡക്ട് പ്രതീക്ഷിച്ചു എങ്കിലും ഭയന്ന തരത്തിൽ ഒന്നും നിരാശപ്പെടുത്തിയില്ല എന്നു തന്നെ പറയാം. Screenplay യും സംഭാഷണങ്ങളും അല്പം പരന്നു പോയെങ്കിലും കാമറ, ഫാസ്റ്റ് cuts, ബിജിഎം എന്നിവയെല്ലാം കൊണ്ടും making അത്യാവശ്യം ഒരു ഫ്രഷ്നസ് ഉണ്ടാക്കിയിരുന്നു

    അയ്യർ എന്ന ക്ലാസിക് കഥാപാത്രത്തിന്റെ ഗരിമയ്ക്ക് ഒരു കോട്ടവും തട്ടാതെ ഇത്തവണയും കെ.മധുവും SN സ്വാമിയും മമ്മൂട്ടിയും അവതരിപ്പിച്ചു എന്നത് തന്നെ വലിയ കാര്യം.

    ഇപ്പോഴും ഒരു ഉടവും തട്ടാത്ത അയ്യരുടെ അന്യായ presence കൂടാതെ, ജഗതിയുടെ കഥയിലെ കൃത്യവും ബുദ്ധിപരവും ആയ പ്ലേസ്മെന്റ്, ജഗതിയുടെ പെർഫോമൻസ്, 2nd ഹാൾഫ് , tail end ഡയലോഗ്* ഒക്കെ പോസിറ്റീവ് ആയി തോന്നി.
    ഒന്നിൽ നിന്നു മറ്റൊന്നിലേക്ക് നയിക്കുന്ന , ഇടയക്കു വഴി തെറ്റുന്ന വ്യത്യസ്ത മായ കൊലപാതകങ്ങളുടെ ചുരുളുകൾ ഒന്നൊന്നായി ബുദ്ധിപരമായി അഴിച്ചെടുക്കുന്ന കുറ്റാന്വേഷണ തിരക്കഥ മോശം ഒന്നും അല്ല. SN സ്വാമിക്ക് മാത്രം കഴിയുന്ന ഒരു brilliance അതിൽ ഉണ്ട് താനും. എങ്കിലും സീറ്റ് എഡ്ജിൽ പിടിച്ചിരുത്തുന്ന ആവശ്യം വേണ്ട ഒരു പിരിമുറുക്കം ഉണ്ടാക്കാൻ പലപ്പോഴും കഴിയാതെ പോയി.
    കുറച്ചു വലിച്ചു നീട്ടി ഒരു അന്തവും ഇല്ലാതെ അന്വേഷണം നീണ്ടു നീണ്ടു വഴിതിരിഞ്ഞു ഒക്കെ പോകുന്നത് ചില ഭാഗങ്ങളിൽ കുറച്ചൊക്കെ മുഷിപ്പിച്ച പോലെ തോന്നി. പ്രത്യകിച്ചു first half.. ആവശ്യമില്ലാത്ത ഒരു 15 മിനിറ്റ് എങ്കിലും വെട്ടി ചുരുക്കേണ്ടതായിരുന്നു. മുകേഷ്, സായ്കുമാർ രംഗങ്ങളിൽ ചിലത് ഒഴിവാക്കാം ആയിരുന്നു. അവരെയൊക്കെ അതേ രീതിയിൽ ഇങ്ങനെ ആവർത്തിക്കേണ്ട ആവശ്യം തന്നെയില്ല. സൗബിൻ, പിഷാരടി ഒക്കെ അല്പം പോര എന്നു തോന്നി. ആശ ശരത്, മസിൽ ഉണ്ടെങ്കിലും രഞ്ജി പണിക്കർ, ദിലീഷ് പോത്തൻ , അനൂപ് മേനോൻ ഒക്കെ നല്ല കാസ്റ്റിംഗ് തന്നെ ആയിരുന്നു. എല്ലാവരുടെയും make up അല്പം ഓവർ ആയിരുന്നെങ്കിലും.

    സസ്പെൻസ്, ട്വിസ്റ്റുകൾ ഒന്നും മോശമല്ല. പക്ഷെ ക്ലൈമാക്സിൽ അതിനൊത്ത ഒരു vow ഫാക്ടർ കൂടി വന്നിരുന്നെങ്കിൽ പടത്തിന്റെ മൊത്തം ലെവൽ അങ്ങു മറിപ്പോയേനെ. എങ്കിലും tail എൻഡും ലാസ്റ്റ് dialogue ഉം ഒരു നല്ല എൻഡ് പഞ്ച് നല്കുന്നുമുണ്ട്.

    ഓവർ ഓൾ Above Avg. ഫീൽ കിട്ടി. ഒരു പക്ഷെ 2nd വാച്ചിൽ കൂടുതൽ ഇഷ്ടപ്പെടാൻ ചാൻസ് ഉണ്ട്.

    എന്തായാലും CBI 4 നേക്കാളും ഒരുപടി മുകളിൽ ആണ് സിനിമ. ആദ്യ 3 പാർട്സിന് പിന്നിലും.. അതു ആദ്യ parts ഉണ്ടാക്കിയ vibe ൽ നിന്നു അല്പം കൂടി മുന്നോട്ടു പോകാൻ കഴിയാത്തത് കൊണ്ടു തോന്നുന്നതുമാകാം..

    My rating: 3.25
    Last edited by Raja Sha; 05-02-2022 at 01:10 AM.

  2. Likes renjuus liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    Good review
    thanks

  5. #3

    Default

    Thanks for the review

  6. #4

    Default

    Quote Originally Posted by Oruvan1 View Post
    Good review
    thanks
    Thanks......

  7. #5

    Default

    Thanks ഫോർ your respons

  8. #6
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,975

    Default

    Thnaks for the review bhai...

  9. #7

    Default

    Excellent review

  10. #8

    Default

    Quote Originally Posted by Raja Sha View Post
    01.05.2022
    ഫാൻസ് ഷോ

    Making ൽ ഒരു outdated പ്രോഡക്ട് പ്രതീക്ഷിച്ചു എങ്കിലും ഭയന്ന തരത്തിൽ ഒന്നും നിരാശപ്പെടുത്തിയില്ല എന്നു തന്നെ പറയാം. Screenplay യും സംഭാഷണങ്ങളും അല്പം പരന്നു പോയെങ്കിലും കാമറ, ഫാസ്റ്റ് cuts, ബിജിഎം എന്നിവയെല്ലാം കൊണ്ടും making അത്യാവശ്യം ഒരു ഫ്രഷ്നസ് ഉണ്ടാക്കിയിരുന്നു

    അയ്യർ എന്ന ക്ലാസിക് കഥാപാത്രത്തിന്റെ ഗരിമയ്ക്ക് ഒരു കോട്ടവും തട്ടാതെ ഇത്തവണയും കെ.മധുവും SN സ്വാമിയും മമ്മൂട്ടിയും അവതരിപ്പിച്ചു എന്നത് തന്നെ വലിയ കാര്യം.

    ഇപ്പോഴും ഒരു ഉടവും തട്ടാത്ത അയ്യരുടെ അന്യായ presence കൂടാതെ, ജഗതിയുടെ കഥയിലെ കൃത്യവും ബുദ്ധിപരവും ആയ പ്ലേസ്മെന്റ്, ജഗതിയുടെ പെർഫോമൻസ്, 2nd ഹാൾഫ് , tail end ഡയലോഗ്* ഒക്കെ പോസിറ്റീവ് ആയി തോന്നി.
    ഒന്നിൽ നിന്നു മറ്റൊന്നിലേക്ക് നയിക്കുന്ന , ഇടയക്കു വഴി തെറ്റുന്ന വ്യത്യസ്ത മായ കൊലപാതകങ്ങളുടെ ചുരുളുകൾ ഒന്നൊന്നായി ബുദ്ധിപരമായി അഴിച്ചെടുക്കുന്ന കുറ്റാന്വേഷണ തിരക്കഥ മോശം ഒന്നും അല്ല. SN സ്വാമിക്ക് മാത്രം കഴിയുന്ന ഒരു brilliance അതിൽ ഉണ്ട് താനും. എങ്കിലും സീറ്റ് എഡ്ജിൽ പിടിച്ചിരുത്തുന്ന ആവശ്യം വേണ്ട ഒരു പിരിമുറുക്കം ഉണ്ടാക്കാൻ പലപ്പോഴും കഴിയാതെ പോയി.
    കുറച്ചു വലിച്ചു നീട്ടി ഒരു അന്തവും ഇല്ലാതെ അന്വേഷണം നീണ്ടു നീണ്ടു വഴിതിരിഞ്ഞു ഒക്കെ പോകുന്നത് ചില ഭാഗങ്ങളിൽ കുറച്ചൊക്കെ മുഷിപ്പിച്ച പോലെ തോന്നി. പ്രത്യകിച്ചു first half.. ആവശ്യമില്ലാത്ത ഒരു 15 മിനിറ്റ് എങ്കിലും വെട്ടി ചുരുക്കേണ്ടതായിരുന്നു. മുകേഷ്, സായ്കുമാർ രംഗങ്ങളിൽ ചിലത് ഒഴിവാക്കാം ആയിരുന്നു. അവരെയൊക്കെ അതേ രീതിയിൽ ഇങ്ങനെ ആവർത്തിക്കേണ്ട ആവശ്യം തന്നെയില്ല. സൗബിൻ, പിഷാരടി ഒക്കെ അല്പം പോര എന്നു തോന്നി. ആശ ശരത്, മസിൽ ഉണ്ടെങ്കിലും രഞ്ജി പണിക്കർ, ദിലീഷ് പോത്തൻ , അനൂപ് മേനോൻ ഒക്കെ നല്ല കാസ്റ്റിംഗ് തന്നെ ആയിരുന്നു. എല്ലാവരുടെയും make up അല്പം ഓവർ ആയിരുന്നെങ്കിലും.

    സസ്പെൻസ്, ട്വിസ്റ്റുകൾ ഒന്നും മോശമല്ല. പക്ഷെ ക്ലൈമാക്സിൽ അതിനൊത്ത ഒരു vow ഫാക്ടർ കൂടി വന്നിരുന്നെങ്കിൽ പടത്തിന്റെ മൊത്തം ലെവൽ അങ്ങു മറിപ്പോയേനെ. എങ്കിലും tail എൻഡും ലാസ്റ്റ് dialogue ഉം ഒരു നല്ല എൻഡ് പഞ്ച് നല്കുന്നുമുണ്ട്.

    ഓവർ ഓൾ Above Avg. ഫീൽ കിട്ടി. ഒരു പക്ഷെ 2nd വാച്ചിൽ കൂടുതൽ ഇഷ്ടപ്പെടാൻ ചാൻസ് ഉണ്ട്.

    എന്തായാലും CBI 4 നേക്കാളും ഒരുപടി മുകളിൽ ആണ് സിനിമ. ആദ്യ 3 പാർട്സിന് പിന്നിലും.. അതു ആദ്യ parts ഉണ്ടാക്കിയ vibe ൽ നിന്നു അല്പം കൂടി മുന്നോട്ടു പോകാൻ കഴിയാത്തത് കൊണ്ടു തോന്നുന്നതുമാകാം..

    My rating: 3.25

    സിബിഐ 5 , വിത് ഫുൾ ഫാമിലി രണ്ടാമതും കണ്ടു..
    സത്യം പറഞ്ഞാൽ ആദ്യം കണ്ടതിനെക്കാൾ കൂടുതൽ ഇഷ്ടപ്പെട്ടു. ഫാമിലിക്കും 74 വയസ്സുള്ള അച്ഛന് ഉൾപ്പെടെ ഇഷ്ടമായി.

    SN സ്വാമിയെ അങ്ങനെ കുറ്റം പറയാൻ ഒക്കില്ല.
    വളരെ കോംപ്ലിക്കേറ്റഡ് ആയ പരസ്പരം പെട്ടെന്ന് കണക്ട് ചെയ്യാൻ പറ്റാത്ത കൊലപാതക പരമ്പരകളുടെ ചുരുളുകൾ ഒന്നൊന്നായി അഴിച്ചെടുക്കുന്നത്, സാധാരണ പ്രേക്ഷകർക്ക് മനസ്സിലാകുന്ന രീതിയിൽ, ഒരു തിരക്കഥയിലൂടെ, നാടകീയതയും സസ്പെന്സും നിലനിർത്തി , പാട്ടോ, ഡാൻസ് ഓ, കോമടിയോ, അക്ഷനോ ഒന്നും ഇല്ലാതെ, മുഷിപ്പിക്കാതെ, 2.45 മണിക്കൂർ നീളുന്ന ഒരു സിനിമ ആയിരിക്കും അവതരിപ്പിക്കുക എന്നത് ഒരു ഹിമാലയൻ ടാസ്ക് തന്നെയാണ്. അസാമാന്യ brilliance ആവശ്യമുണ്ട് അതിന്. സ്വാമി ഒരു പരിധി വരെ അതിൽ വിജയിച്ചിട്ടുണ്ട്. പരസ്പരം സംസാരിച്ചു, മൊബൈൽ നോക്കി ആശ്രദ്ധമായി സിനിമ കണ്ടാൽ സിനിമ ചിലപ്പോൾ follow ചെയ്യാൻ പറ്റിയെന്നു വരില്ല.
    ജാഗ്രത പോലെ ഇറങ്ങിയപ്പോൾ അല്പം നെഗറ്റീവ് അഭിപ്രായം വരികയും പിന്നീട് ആദ്യ ഭാഗത്തേക്കാളും നല്ലത് എന്ന് പറയുകയും ചെയ്ത പോലെ ഇതും പിന്നീട് എല്ലാവരും അംഗീകരിക്കുമായിരിക്കും..

    എന്റെ റേറ്റിംഗ് ഏതായാലും 2nd വാച്ചിൽ അല്പം കൂട്ടിയിട്ടുണ്ട്.
    3.5!!
    (ഇനിയും കണ്ടാൽ ഇഷ്ടവും റേറ്റിങ്ങും കൂടാൻ നല്ല ചാൻസ് ഉണ്ട്!)
    Last edited by Raja Sha; 05-03-2022 at 08:16 AM.

  11. #9

    Default

    Quote Originally Posted by Kattippalli Pappan View Post
    Excellent review
    Thanks for your good words

  12. #10

    Default

    Quote Originally Posted by renjuus View Post
    Thnaks for the review bhai...
    Thanks.....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •