Page 66 of 68 FirstFirst ... 16566465666768 LastLast
Results 651 to 660 of 676

Thread: JACK & DANIEL !! Janapriya Nayakan " DILEEP " & Action King " ARJUN "! From NOV 15

  1. #651
    Addicted MEGA STAR Yuvaa's Avatar
    Join Date
    Jan 2010
    Location
    Calicut-Metro
    Posts
    21,451

    Default


    ഇന്ന് നൂൺ ഷോ കണ്ടു....
    മുക്കം റോസ് സിനിമാസ് (4K 3D DOLBY ATMOS )
    വർക്കിംഗ്* ടെ ആയിട്ടും 60% സ്റ്റാറ്റസ് ഉണ്ടായിരുന്നു ( ദിലീപേട്ടന്റെ ഫാമിലി സപ്പോർട്ട് )

    [ കേരളത്തിലെ Best പിച്ചർ ക്വളിറ്റി | സൗണ്ട് ക്ലാരിട്ടി എന്നിവക്കുള്ള അവാർഡ് കിട്ടിയ തീയേറ്റർ )
    പക്ഷെ എനിക്ക് കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ട്ടമായ തീയേറ്റർ മുക്കത്തെ തന്നെ PEE CEE 4K 3D DOLBY ATMOS ) ആണ് കിടിലൻ ഇന്റീരിയർ കിടു 4K screen കിടുക്കൻ അറ്റ്മോസ് സൗണ്ട്... അടിച്ചു പൊളി സീറ്റ്* ഇവർക്ക് കൊടുക്കണം അവാർഡ്)
    ഇത്ര ഒക്കെ സെറ്റപ്പ് ഉള്ള തിയേറ്ററിൽ 113/- രൂപ യാണ് ടിക്കെറ്റ് റേറ്റ് ( ഏത് സാധാരണക്കാർക്കും സ്വാഗതം മുക്കത്തേക്ക് )
    .......
    Cinema അവസാനം വരെ ബോറടിക്കാതെ കണ്ടിരിയ്ക്കാം...
    ദിലീപേട്ടൻ / അർജുൻ... കൊളളാം
    ഇവിടെ ചുമ്മാ D_ ഗ്രേഡ് ചെയ്യാതെ സിനിമയെ തകർക്കാതെ തിയേറ്ററിൽ പോയി കാണുക


    എന്റെ റേറ്റിംഗ് : 3/5

  2. Likes SKRaina liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #652
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,407

    Default

    Kochi MultiPlex Updates

    #Helen Day 4

    Gross- 2.79 Lakhs
    Occ- 79%

    Grand Collection - 11.86 Lakhs

    #JackandDaniel Day 4

    Gross-1.10 Lakhs
    Occ- 14.67%

    Grand Collection - 13.09 Lakhs

  5. #653
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,407

    Default

    Ivide aarum ille

  6. #654

    Default

    Quote Originally Posted by Yuvaa View Post
    ഇന്ന് നൂൺ ഷോ കണ്ടു....
    മുക്കം റോസ് സിനിമാസ് (4K 3D DOLBY ATMOS )
    വർക്കിംഗ്* ടെ ആയിട്ടും 60% സ്റ്റാറ്റസ് ഉണ്ടായിരുന്നു ( ദിലീപേട്ടന്റെ ഫാമിലി സപ്പോർട്ട് )

    [ കേരളത്തിലെ Best പിച്ചർ ക്വളിറ്റി | സൗണ്ട് ക്ലാരിട്ടി എന്നിവക്കുള്ള അവാർഡ് കിട്ടിയ തീയേറ്റർ )
    പക്ഷെ എനിക്ക് കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ട്ടമായ തീയേറ്റർ മുക്കത്തെ തന്നെ PEE CEE 4K 3D DOLBY ATMOS ) ആണ് കിടിലൻ ഇന്റീരിയർ കിടു 4K screen കിടുക്കൻ അറ്റ്മോസ് സൗണ്ട്... അടിച്ചു പൊളി സീറ്റ്* ഇവർക്ക് കൊടുക്കണം അവാർഡ്)
    ഇത്ര ഒക്കെ സെറ്റപ്പ് ഉള്ള തിയേറ്ററിൽ 113/- രൂപ യാണ് ടിക്കെറ്റ് റേറ്റ് ( ഏത് സാധാരണക്കാർക്കും സ്വാഗതം മുക്കത്തേക്ക് )
    .......
    Cinema അവസാനം വരെ ബോറടിക്കാതെ കണ്ടിരിയ്ക്കാം...
    ദിലീപേട്ടൻ / അർജുൻ... കൊളളാം
    ഇവിടെ ചുമ്മാ D_ ഗ്രേഡ് ചെയ്യാതെ സിനിമയെ തകർക്കാതെ തിയേറ്ററിൽ പോയി കാണുക


    എന്റെ റേറ്റിംഗ് : 3/5
    Degrade cheyunnavark athalle ariyu.. Kure ennam und, irangan kathu nilkanu

  7. #655
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,779

    Default

    Quote Originally Posted by BangaloreaN View Post
    ini expectations onnum vekkenda.
    Professor dingan varum ..ellam Sheri aakum

  8. #656
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,407

    Default

    Quote Originally Posted by kandahassan View Post
    Professor dingan varum ..ellam Sheri aakum
    Alla pinne
    Dileepettan

  9. #657
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,779

    Default

    Quote Originally Posted by Spark View Post
    Alla pinne
    Dileepettan
    Dinka Dinka dinkitham
    Kinda Dinka dunkitham
    Dunga Kinga kunditham
    Professor dingaaa?nnnnnnn

    :Yahoo:

  10. #658
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,407

    Default

    Quote Originally Posted by kandahassan View Post
    Dinka Dinka dinkitham
    Kinda Dinka dunkitham
    Dunga Kinga kunditham
    Professor dingaaa?nnnnnnn

    :Yahoo:
    Mass aakum

  11. #659
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Quote Originally Posted by kandahassan View Post
    Professor dingan varum ..ellam Sheri aakum
    ഞാനാണ് അതിന്റെ ത്രെഡ് ഓണർ എന്ന് വെറുതേ ഒന്ന് ഓർമ്മിപ്പിച്ചു കൊള്ളുന്നു.🤸🤸🤸

  12. #660
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,779

    Default

    Quote Originally Posted by BangaloreaN View Post
    ഞാനാണ് അതിന്റെ ത്രെഡ് ഓണർ എന്ന് വെറുതേ ഒന്ന് ഓർമ്മിപ്പിച്ചു കൊള്ളുന്നു.🤸🤸🤸
    Dinkanu munnil mandrake okke enthu

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •