Page 1 of 3 123 LastLast
Results 1 to 10 of 22

Thread: നിത്യഹരിത നായകൻ -റിവ്യൂ

  1. #1

    Default നിത്യഹരിത നായകൻ -റിവ്യൂ

    ധർമജൻ ബോൾഗാട്ടി ആദ്യമായി നിർമിച്ച് എ. ആർ. ബിനുരാജ് സംവിധാനം ചെയ്ത ചിത്രമാണ് നിത്യഹരിതനായകൻ. കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിന്റെ വിജയ കോമ്പിനേഷൻ ആയിരുന്നു വിഷ്ണു ഉണ്ണികൃഷ്ണൻ -ധർമജൻ ജോഡികൾ. എന്നാൽ തുടർന്നു വന്ന വികടകുമാരന് കട്ടപ്പനയുടെ വിജയം ആവർത്തിക്കാൻ കഴിഞ്ഞില്ല. ഈ ജോഡി വീണ്ടും ഒന്നിച്ചു കട്ടപ്പനയുടെ വിജയം ആവർത്തിക്കാൻ കഴിയും എന്ന വിശ്വാസമായിരിക്കണം ഈ സിനിമയ്ക്ക് പണമിറക്കാൻ പ്രേരിപ്പിച്ചത്.
    നിരവധി പ്രണയ പരാജയങ്ങൾ ഉണ്ടായിട്ടുള്ള ആളാണ് സജിമോൻ. തന്റെ വിവാഹശേഷം സജിമോൻ തന്റെ വിവിധ പ്രായങ്ങളിൽ തന്റെ ജീവിതത്തിലുണ്ടായ പ്രേമങ്ങളെക്കുറിച്ചു തന്റെ ഭാര്യയോട് വിശദീകരിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥാസാരം.
    അധികം പുതുമയൊന്നുമില്ലാത്ത കഥാപശ്ചാത്തലമാണ് ചിത്രത്തിന്റേത്.ചിത്രത്തിന്റെ ആഖ്യാന ശൈലിയിൽ പുതുമ കൊണ്ട് വരുവാനും സംവിധായകൻ ബിനുരാജിനും സാധിച്ചിട്ടില്ല. ബേസിൽ ജോസഫുമായുള്ള വിഷ്ണുവിന്റെ പത്താം ക്ലാസ് പ്രണയം കാണിക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം മാത്രമാണ് ചിത്രത്തിന്റെ അധികം ബോറടിപ്പാക്കാതെ കൊണ്ട് പോയത്. തുടർന്നു പടം ഒരു ലക്ഷ്യ ബോധമില്ലാതെ പോകുന്ന ഫീലിങ്ങാണ്. ഇത് കൊണ്ട് തന്നെ വളരെ ദൈർഘ്യം ഏറിയ ആദ്യ പകുതി കുറെയൊക്കെ മുഷിപ്പുളവാക്കുന്നുണ്ട്. ഇടവേളയ്ക്ക് ശേഷവും ഇടയ്ക്കിടെ വന്നു പോകുന്ന ചില കോമഡി നമ്പറുകൾ ഒഴിച്ച് എടുത്തു പറയുവാനൊന്നും തന്നെയില്ല. അത് പോലെ ചിത്രത്തിന്റെ ക്ലൈമാക്സ്* ഒരു മെസ്സേജ് കൊടുക്കുക എന്ന മാത്രം ഉദ്ദേശത്തോടെ ചെയ്തിരിക്കുന്നതിനാൽ ഒരു ഏച്ചു കെട്ടിയത് പോലെയായി. നല്ല രീതിയിൽ ക്ലൈമാക്സ്* പ്രെസെന്റ് ചെയ്യാൻ സാധിക്കാത്തതും ഒരു പോരായ്മയായി.
    അഭിനയത്തിന്റെ കാര്യത്തിൽ വിഷ്ണു ഉണ്ണികൃഷ്ണന് തന്റെ മറ്റ് ചിത്രങ്ങളുടെ വേഷങ്ങളുടെ ആവർത്തനം മാത്രമാണ് ഈ ചിത്രത്തിലെ റോളും. തന്റെ കുറവുകൾ പ്രൊജക്റ്റ്* ചെയ്തുള്ള റോളികളിൽ നിന്ന് മാറിയില്ലെങ്കിൽ അഭിനയത്തിൽ വലിയ ഭാവി ഉണ്ടാകുമെന്ന് തോന്നുന്നില്ല. ധർമജനുമായിട്ടുള്ള കോമ്പിനേഷൻ സീനുകളൊന്നും ഋഥ്വിക് റോഷനെ പോലെ ഒരു ഓളം ഉണ്ടാക്കിയില്ല. അവർ തമ്മിലുള്ള ഫ്രണ്ട്ഷിപ്പിന് ഒരു ആഴം ഉള്ളതായും തോന്നിയില്ല. ബേസിൽ ജോസെഫിന്റെ പ്രകടനമാണ് കുറച്ചെങ്കിലും എടുത്തു പറയത്തക്ക വണ്ണമുള്ളത്. ബേസിലിന്റെ ഡയലോഗ് പ്രസന്റേഷനും നന്നായിരുന്നു. ഇന്ദ്രൻസ്, മഞ്ജു പിള്ള, സാജു നവോദയ തുടങ്ങി നിരവധി മിമിക്രി താരങ്ങളും ചിത്രത്തിലുണ്ട്.
    കെട്ടുറപ്പില്ലാത്ത തിരക്കഥയും, പുതുമകളില്ലാത്ത സംവിധാനവും ആണ് ചിത്രത്തിന്റെ പോരായ്മ. സ്ഥിരം സിനിമ കാണുന്ന പ്രേക്ഷകർക്ക് ചിത്രത്തിന്റെ ആദ്യ ഭാഗവും ഇടയ്ക്ക് വരുന്ന ചില കൊമഡി നമ്പറുകളും ഒഴിച്ചാൽ അത്യാവശ്യം മുഷിപ്പ് നൽകുന്ന ചിത്രവും സ്ഥിരം സിനിമ കാണാത്ത പ്രേക്ഷകർക്ക് ഒരു പ്രാവശ്യം കണ്ടിരിക്കാവുന്ന ശരാശരി ചിത്രവുമായിരിക്കും നിത്യ ഹരിത നായകൻ.

    റേറ്റിംഗ് : 2 /5

    Sent from my Redmi Note 5 pro using Tapatalk

  2. Likes ClubAns, renjuus, udaips, Saathan, Malik liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Quote Originally Posted by Bhasker View Post

    Good review...Ella filmum kaanaarundalley !!!

    Nhanum innu kandaarnnu...as you said oru average film ...!!!

    Sent from my vivo 1723 using Tapatalk

  5. #3

    Default

    Quote Originally Posted by Don David View Post

    Thanks.... ഒരു വിധം എല്ലാം കാണാറുണ്ട്.... ഇന്ന് എപ്പോഴാണ് കണ്ടത് ഹർത്താൽ അല്ലായിരുന്നോ?

    Sent from my Redmi Note 5 pro using Tapatalk

  6. #4
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Quote Originally Posted by Bhasker View Post
    Thanks.... ഒരു വിധം എല്ലാം കാണാറുണ്ട്.... ഇന്ന് എപ്പോഴാണ് കണ്ടത് ഹർത്താൽ അല്ലായിരുന്നോ?

    Sent from my Redmi Note 5 pro using Tapatalk
    Ivide okke film kalichittund ... Kottakkal vare varenda avashyamundaarnu,so ivide matinee kalikkunund ennu paranghu decent status um und ....around 150 persons ..so onnum nokkiyilla....Keri angu kandu...Joseph kottakkal release illa ,so idhinu keri ...innale Laddu vinu thalavechu...ini naale joseph kananam ...!!!

    Sent from my vivo 1723 using Tapatalk

  7. #5

    Default

    Quote Originally Posted by Don David View Post
    Ivide okke film kalichittund ... Kottakkal vare varenda avashyamundaarnu,so ivide matinee kalikkunund ennu paranghu decent status um und ....around 150 persons ..so onnum nokkiyilla....Keri angu kandu...Joseph kottakkal release illa ,so idhinu keri ...innale Laddu vinu thalavechu...ini naale joseph kananam ...!!!

    Sent from my vivo 1723 using Tapatalk
    Ok...അപ്പോൾ ലഡു കാണണ്ട എന്ന് വെച്ചിട്ടുണ്ട്.ഇനി ഇപ്പൊ കാണാമെന്നു വെച്ചാലും നടക്കുമെന്ന് തോന്നുന്നില്ല. ഇന്ന് ഫസ്റ്റ് ഷോയ്ക്കു കൊടുങ്ങല്ലൂരിൽ മൂന്ന് പേരാണുണ്ടായിരുന്നത്. പ്രദർശനം നടക്കാൻ സാധ്യതയില്ല.

    Sent from my Redmi Note 5 pro using Tapatalk

  8. #6
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,940

    Default

    thanxxxxxxxxxxxxxx
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  9. Likes Bhasker liked this post
  10. #7

    Default

    Quote Originally Posted by wayanadan View Post
    thanxxxxxxxxxxxxxx
    Welcome...................

  11. #8

    Default

    Thanks for the review.. DOP engane? Kollamo? Ente friend aanu DOP cheythta Pavi.

  12. #9

    Default

    Quote Originally Posted by udaips View Post
    Thanks for the review.. DOP engane? Kollamo? Ente friend aanu DOP cheythta Pavi.
    കുഴപ്പമില്ല... പിന്നെ ഇതൊരു ശരാശരി സിനിമയായതു കൊണ്ട് കഴിവ് തെളിയിക്കാനുള്ള അവസരമൊന്നും ഇതിലില്ല... പിന്നെ ഇത് ആദ്യ പടമല്ലല്ലോ? പൈപ്പിൻ ചുവട്ടിലെ പ്രണയം ഒക്കെ ചെയ്തിട്ടില്ലേ?

    Sent from my Redmi Note 5 pro using Tapatalk

  13. Likes udaips liked this post
  14. #10

    Default

    Quote Originally Posted by Bhasker View Post
    കുഴപ്പമില്ല... പിന്നെ ഇതൊരു ശരാശരി സിനിമയായതു കൊണ്ട് കഴിവ് തെളിയിക്കാനുള്ള അവസരമൊന്നും ഇതിലില്ല... പിന്നെ ഇത് ആദ്യ പടമല്ലല്ലോ? പൈപ്പിൻ ചുവട്ടിലെ പ്രണയം ഒക്കെ ചെയ്തിട്ടില്ലേ?

    Sent from my Redmi Note 5 pro using Tapatalk
    Yes.. ippo 3-4 padamaayi.. ini Vallikkudilile vellakkaran enna pafam varanundu

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •