Page 1 of 2 12 LastLast
Results 1 to 10 of 19

Thread: ഒടിയൻ : Film Review by യോദ്ധ007

  1. #1
    FK Citizen yodha007's Avatar
    Join Date
    May 2011
    Location
    Alappuzha
    Posts
    9,988

    Default ഒടിയൻ : Film Review by യോദ്ധ007


    Review

    ഒടിയന് പാസ്സ് മാർക്ക്

    നല്ല കഥ, സംഭാഷണം, ഗാനങ്ങൾ, സംഗീതം, പ്രകടനം എന്നിങ്ങനെ ഒന്നാം തരം വിഭവങ്ങൾ കൊണ്ടു സമൃദ്ധമായ ഒരു സിനിമ അതു അർഹിക്കുന്ന ഉയരങ്ങളിൽ എത്താതെ പോകുന്നത് ഒരു സിനിമ സ്നേഹിയെ സംബന്ധിച്ചു വളരെ ഖേദകരം ആണ്....


    നല്ല ചേരുവകൾ കയ്യിൽ വന്നിട്ടും ഒരു ഗംഭീര സദ്യ ഉണ്ടായില്ലെങ്കിൽ കുറ്റം മുഖ്യപാചകക്കാരനു തന്നെയാണ്.....

    ഇവിടെ, ചേരുവകൾ സമാസമം ചേർത്തു രസകൂട്ടിന്റെ പുത്തൻ ആവിഷ്കാരമൊരുക്കി ആസ്വാദനത്തിന്റെ പാരമ്യത്തിൽ എത്തിക്കുന്നതിൽ മുഖ്യ കാർമികനു പിഴവ് സംഭവിച്ചിരിക്കുന്നു..... അതു കൊണ്ടാണ്, പ്രമേയം കൊണ്ടും, അഭിനയ പ്രകടനം കൊണ്ടും സാങ്കേതിക മികവ് കൊണ്ടും ഔന്നത്യം പുലർത്തുന്ന ഒടിയൻ എന്ന സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർ കണ്ടിരിക്കാം, കുഴപ്പമില്ല എനിങ്ങനെ ഒഴുക്കൻ രീതിയിൽ ചിത്രത്തെ വിലയിരുത്തുന്നത്.....കാരണം, നിങ്ങൾ അവർക്ക് വാഗ്ദാനം ചെയ്തത് ബിരിയാണിയാണു.....അവരുടെ കിനാവുകളെ വാനോളം ഉയർത്തിയതും, ഇപ്പോൾ ആ കിനാക്കളുടെ ചിറകരിഞ്ഞതും നിങ്ങൾ തന്നെ...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    kollamo kolloole maryadakku para bhai :)

  4. #3
    FK Citizen yodha007's Avatar
    Join Date
    May 2011
    Location
    Alappuzha
    Posts
    9,988

    Default

    Watchable.....but, not up to expectation.....

  5. #4
    FK Addict bilal john's Avatar
    Join Date
    Oct 2016
    Location
    alappuzha
    Posts
    1,735

    Default

    Thanks bhai...

  6. #5

    Default

    Quote Originally Posted by kevin View Post
    kollamo kolloole maryadakku para bhai :)


  7. #6
    Genuine King GK's Avatar
    Join Date
    Apr 2006
    Location
    PALAKKAD
    Posts
    1,028

    Default

    മുഖ്യ പാചകകാരന് മാത്രമല്ല തെറ്റ് ചെയ്തത്*.. പണി അറിയാത്ത ആളെ പണി ഏല്പിച ആളും tettukarananu

    Sent from my GIONEE A1 using Tapatalk

  8. #7

    Default

    Annanu Oscar kittumo?

  9. #8

    Default

    Screenplay mosham, outdated dialogues ennokkeyaanallo pothuve ellaarum parayunnath... abhinethaakkalude kaaryavum athu pole thanne..
    Kuttam motham sreekumaarinte mekkittu vekkaan aano plan ...

  10. #9
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks yodha007 .........

  11. #10
    FK Citizen yodha007's Avatar
    Join Date
    May 2011
    Location
    Alappuzha
    Posts
    9,988

    Default

    Quote Originally Posted by GK View Post
    മുഖ്യ പാചകകാരന് മാത്രമല്ല തെറ്റ് ചെയ്തത്*.. പണി അറിയാത്ത ആളെ പണി ഏല്പിച ആളും tettukarananu

    Sent from my GIONEE A1 using Tapatalk
    ഒരബദ്ധം ഏതു പെരുമ്പാവൂർ കാരനും പറ്റും.....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •