ജോസഫ്!
നിസ്സംഗനും നിർവ്വികാരിയും മദ്യപനിയും എന്നാൽ കുറ്റാന്വേഷണത്തിൽ തനതു ബുദ്ധി കൂർമനും ആയ ഒരു റിട്ടയേർഡ് പൊലീസ്കരന്റെ വ്യതിരിക്തതയുള്ള അനുപമം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു അസാമാന്യ charecterisation..
കയ്യടക്കം വന്ന ഒരു experienced ആക്ടറെ പോലെ, അതിനു apt അയ മനറിസങ്ങളും ,ഭാവാഹവാദികളും കൊടുത്തു കൊണ്ട് ജോജു ജോർജ് എന്ന നടന്റെ അപ്രതീക്ഷിതവും അതഭുതകരമായ പ്രകടനം.
അത് തന്നെയാണ് സിനിമയുടെ പ്രധാന പ്ലസ് പോയിന്റ്.
വേറിട്ടൊരു ഇമോഷണൽ + ത്രില്ലിംഗ് ട്രീറ്റ്മെന്റ് കൊടുക്കാൻ എം. പദ്മകുമാറിന്റെ ഒത്കകമുള്ള , career ബെസ്റ് എന്ന് പറയാവുന്ന സംവിധായക മികവിനും കഴി ഞ്ഞിട്ടുണ്ട്.
ദൃശ്യ, സംഗീത മികവുകളും സിനിമയ്ക്കു ഗുണം ചെയ്യുന്നുണ്ട്
മൊത്തത്തിൽ അല്പസ്വല്പം ക്ളീഷേകൾ ഒക്കെ അവിടിവിടെ ക്ലൈമാക്സിലും ഒക്കെ പൊടിക്കു ഉണ്ടെങ്കിലും interesting ആയ ഒരു സിനിമ അനുഭവം ആയിരുന്നു.
രാക്ഷസൻ, 96 പോലെയുള്ള തമിഴ് സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന മലയാളികൾ വ്യ ത്യസ്തമായ ഇത്തരം മലയാള സിനിമകളെയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടു.

Watch it

മൈ റേറ്റിംഗ്. 3.75